നിലമ്പൂർ തിരിച്ചുപിടിച്ച് യു.ഡി.എഫ്; ആര്യാടൻ ഷൗക്കത്തിന് മിന്നും ജയം; എൽ ഡി എഫ് സർക്കാരിനുള്ള ഷോക്ക് ട്രീറ്റ്മെന്റ് എന്ന് എ.കെ ആന്റണി

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് മിന്നുന്ന വിജയം. ഇടതു സ്ഥാനാർഥിയായി വിജയിച്ച പി.വി.അൻവർ രാജിവച്ചതിനെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത്…

വി എസ് അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.നിലവിൽ അദ്ദേഹത്തിന്റെ നില…

നിലമ്പൂർ ജനവിധി; സ്വരാജിന്റെ ചിരി മാഞ്ഞു, അങ്കം ജയിച്ച് ആര്യാടൻ ഷൗക്കത്ത്

നിലമ്പൂരിന്റെ ജനവിധി യു ഡി എഫിനൊപ്പമെന്നു തെളിഞ്ഞു വരുന്നു.വോട്ടെണ്ണൽ തുടങ്ങി നാല് മണിക്കൂർ പിന്നിടുമ്പോൾ ആര്യാടൻ ഷൗക്കത്ത് തന്നെയാണ് ലീഡ് ചെയ്യുന്നത്.വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ലീഡ് നില…

52 വെട്ടുന്ന പാർട്ടി അല്ല; കേന്ദ്ര സർക്കാരിന്റെ ആവശ്യപ്രകാരം വിദേശ യാത്ര നടത്തുന്നത് നല്ല കാര്യം; എന്നാൽ തരൂർ ലക്ഷ്മണ രേഖ ലംഘിക്കരുത്; കെ സി വേണുഗോപാൽ

വീണ്ടും കേന്ദ്ര ദൗത്യവുമായി വിദേശത്തേക്ക് പോകാനിരിക്കുന്ന ശശി തരൂരിനെതിരെ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.തരൂർ ലക്ഷ്മണ രേഖ ലംഘിച്ചാൽ നടപടി…

അത് ഒരിക്കലും പുനഃസ്ഥാപിക്കില്ല; സിന്ധു നദീജല കരാർ റദ്ദാക്കിയതിൽ നയം വ്യക്തമാക്കി അമിത്ഷാ

സിന്ധു നദീജല കരാർ റദ്ദാക്കിയതിൽ നയം വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ഒരുകാരണവശാലും കരാർ പുനഃസ്ഥാപിക്കില്ല, പാകിസ്താന്‍ വെള്ളംകിട്ടാതെ വലയുമെന്നും അമിത് ഷാ പറഞ്ഞു. പാകിസ്ഥാൻ…

കുടൽ കാൻസർ; സാധാരണ ലക്ഷണങ്ങൾ ഇവയാണ്

കുടൽ കാൻസർ എന്തുകൊണ്ടാണ് വരുന്നത് എന്നറിയാമോ? അസാധാരണ കോശങ്ങളുടെ അനിയന്ത്രിതമായ പെരുക്കം സംഭവിക്കുന്ന ഒരു അവസ്ഥയാണ് കാൻസർ അല്ലെങ്കിൽ മാലിഗ്നൻസി.പലതരം കാൻസറുകളുണ്ട്, വൻകുടലിലോ മലാശയത്തിലോ ഇത് സംഭവിക്കുമ്പോൾ…

തളിയിൽ വിദ്യാഭ്യാസ മന്ത്രിയെ തടയാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകരുമായി എസ് എഫ് ഐ പ്രവർത്തകർ ഏറ്റുമുട്ടി

കോഴിക്കോട് തളിയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ തടയാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകരുമായി എസ് എഫ് ഐ പ്രവർത്തകർ ഏറ്റുമുട്ടി.ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പ്രതിഷേധിച്ചത്.ഇന്ന് മൂന്നിടത്താണ്…

ക്രൂരത; പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ‘അമ്മ കാമുകനൊപ്പം ഒളിച്ചോടി, ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ

മക്കളെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയി.പിന്നാലെ മനോവിഷമത്തിലായിരുന്ന കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി.തമിഴ്നാട്ടിലാണ് സംഭവം.ദിണ്ടിഗൽ ജില്ലയിൽ പവിത്ര എന്ന യുവതിയാണ് കാമുകനൊപ്പം പോയത്.പവിത്രയുടെ മുത്തശ്ശി…

ട്രംപിന് സമാധാനത്തിനുള്ള നൊബേൽ പ്രൈസ് നല്കണമെന്ന നിർദേശവുമായി പാകിസ്താൻ

ട്രംപിന് സമാധാനത്തിനുള്ള നൊബേൽ പ്രൈസ് നല്കണമെന്ന നിർദേശവുമായി പാകിസ്താൻ. നയതന്ത്ര ഇടപെടലുകളിലെ കഴിവ് പരിഗണിച്ച് 2026-ലെ സമാധാന നോബേൽ സമ്മാനം നൽകണമെന്നാണ് പാകിസ്താൻ ആവശ്യം.അതേസമയം ഇന്ത്യ പാക്…

കണ്ണൂർ സദാചാര ഗുണ്ടായിസം; ആത്മഹത്യ ചെയ്ത യുവതിയുടെ ആൺ സുഹൃത്ത് പോലീസിന് മുന്നിൽ ഹാജരായി

കണ്ണൂരിൽ സദാചാര ഗുണ്ടായിസത്തെത്തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിന് മുന്നിൽ ഹാജരായി ആൺസുഹൃത്ത്.ശനിയാഴ്ച പുലര്‍ച്ചെയാണ് മയ്യില്‍ സ്വദേശി റഹീസ് പിണറായി പോലീസ് സ്‌റ്റേഷനിലെത്തിയത്. ഇയാളുടെ വിശദമായ…