10 മണി മുതൽ സ്കൂളിൽ പൊതുദർശനം; ഷോക്കേറ്റു മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുന്റെ സംസ്കാരം നാളെ

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ ഷെഡിനു മുകളിൽ വീണ ചെരിപ്പെടുക്കാൻ കയറി ഷോക്കേറ്റു മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുന്റെ സംസ്കാരം നാളെ നടത്തും. 10 മണി…

ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിലും കണ്ണുകൾ നിറഞ്ഞ് ഓർമ്മപ്പൂക്കൾ അർപ്പിച്ച് കുടുംബവും പ്രവർത്തകരും

മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിൽ അദ്ദേഹത്തിന്റെ കല്ലറയിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പുഷ്പാർച്ചന നടത്തി. ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിലും കണ്ണുകൾ നിറഞ്ഞ് ഓർമ്മകളിൽ…

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക്…

നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.നടൻ നിവിൻ പോളി നായകനായ മഹാവീര്യർ ചിത്രത്തിന്റെ സഹനിർമാതാവ് വി എസ് ഷംനാസാണ് ഇരുവർക്കുമെതിരേ…

രാഷ്ട്രീയനേട്ടങ്ങൾക്കായി തൃശൂർ പൂരം കലക്കാനായി ഗൂഢാലോചന നടന്നെന്നു മൊഴി നൽകി റവന്യു മന്ത്രി കെ രാജൻ

രാഷ്ട്രീയനേട്ടങ്ങൾക്കായി തൃശൂർ പൂരം കലക്കാനായി ഗൂഢാലോചന നടന്നെന്നു മൊഴി നൽകി റവന്യു മന്ത്രി കെ രാജൻ. എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെയും…

വയനാട്ടിൽ കൂട്ട ബലാത്സംഗം; പതിനാറുകാരിയെ മദ്യം നൽകിയാണ് പീഡിപ്പിച്ചത്

വയനാട്ടിൽ പതിനാറുകാരിയെ മദ്യം നൽകി പീഡിപ്പിച്ചു.മാനന്തവാടിയിലാണ് കൂട്ട ബലാത്സംഗം നടന്നത്. രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി മദ്യം നൽകിയാണ് ബലാത്സംഗത്തിനിരയാക്കിയത്. മാനന്തവാടി സ്വദേശികളായ രണ്ട് പേരെ പൊലീസ്…

അമീനയുടെ നീതിക്കായി തെരുവിലിറങ്ങി നേഴ്‌സുമാർ

കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നഴ്‌സിംഗ് അസിസ്റ്റന്റ് അമീനയുടെ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്നാ വശ്യപ്പെട്ട് നേഴ്‌സുമാർ തെരുവിലിറങ്ങി.അമാന ആശുപത്രിയിലേക്ക് യുഎൻഎയുടെ നേതൃത്തിൽ ആണ്…

നിമിഷ പ്രിയക്ക് മാപ്പില്ലെന്ന് യെമൻ പൗരന്റെ കുടുംബം; പുതിയ പ്രതിസന്ധിയോ?

നിമിഷ പ്രിയ യുടെ കേസിൽ പുതിയ പ്രതിസന്ധിയോ? വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയ്ക്ക് മാപ്പില്ലെന്ന് കൊല്ലപ്പെട്ട യെമെന്‍ പൗരന്റെ കുടുംബം പറഞ്ഞതായി റിപ്പോർട്ടുകൾ. യെമെന്‍…

ഓഫീസില്‍ എത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയത് പോലീസ് എന്ന വ്യാജേന; ഞെട്ടിക്കുന്ന സംഭവം കോഴിക്കോട്

യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. കോഴിക്കോട്ട് കെപി ട്രാവല്‍സ് മാനേജരും കല്ലായി സ്വദേശിയുമായ ബിജുവിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. പോലീസ് എന്ന വ്യാജേന എത്തിയ ആളുകള്‍ ആണ് തട്ടിക്കൊണ്ടുപോയത്.സാമ്പത്തിക…

നീണ്ട 71 ദിവസങ്ങളാണ് ഒരു നാട് മുഴുവൻ അർജുന്റെ മടങ്ങിവരവിനായി കാത്തിരുന്നത്; ഷിരൂർ അപകടത്തിന് ഇന്ന് ഒരു വയസ്

കർണ്ണാടക ഷിരൂർ അപകടത്തിന് ഇന്ന് ഒരു വയസ്. കഴിഞ്ഞ വർഷം ജൂലായ് 16ന് ആയിരുന്നു ആ ദാരുണ സംഭവം. അങ്കോളയിലെ ഷിരൂരിൽ കനത്തമഴയിൽ കുന്നിടിഞ്ഞുണ്ടായ അപകടത്തിൽ ഗം​ഗാവലി…