ഭാരതാംബയുടെ ചിത്രം; രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷം ബഹിഷ്കരിച്ച് കൃഷി മന്ത്രി

ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലിയുള്ള വിവാദത്തെത്തുടർന്ന് രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷം ബഹിഷ്കരിച്ച് കൃഷി മന്ത്രി പി പ്രസാദ് .ചിത്രം മാറ്റണമെന്ന് കൃഷിവകുപ്പ് ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഗവർണ്ണർ അതിനു തയാറായില്ല.ഇതിനെ തുടർന്ന് കൃഷി…

കോവിഡ് മുന്നൊരുക്കം: ഇന്ന് മോക്ഡ്രിൽ

കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഇന്ന് മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ…

ബംഗളൂരു ദുരന്തം; വീഴ്ച സമ്മതിച്ച് സിദ്ധരാമയ്യ; മരിച്ചവരിൽ കണ്ണൂർ സ്വദേശിയും,10 ലക്ഷം ധനസഹായം

ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ മലയാളിയും. കണ്ണൂർ സ്വദേശിയായ പതിനേഴുകാരൻ ശിവലിംഗ് ആണ് മരിച്ചത്. അപകടത്തിൽ മരിച്ച മറ്റു ഏഴുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.ആശുപത്രിയിൽ പ്രവേശിച്ചവർ…

ആർ സി ബി യുടെ വിജയാഘോഷം കലാശിച്ചത് കണ്ണീരിൽ: ചിന്നസ്വാമി സ്റ്റേഡിയത്തിൽ പരിപാടിക്കിടെ ഉണ്ടായ ഉന്തിലും തള്ളിലും 11 മരണം

വിജയാഘോഷം കലാശിച്ചത് കണ്ണീരിൽ. ഐ പി എൽ കിരീട ജേതാക്കളായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ വിജയാഘോഷ പരിപാടിക്കിടെ ഉണ്ടായ ഉന്തിലും തള്ളിലും പതിനൊന്നു പേർ മരിച്ചതായി റിപ്പോർട്ട്.അൻപത്…

ദേശിയ പാതയിൽ വീണ്ടും വിള്ളൽ

മലപ്പുറത്ത് ദേശിയ പാതയിൽ വീണ്ടും വിള്ളൽ.തലപ്പാറയ്ക്കും കൊളപ്പുറത്തിനും ഇടയില്‍ വികെ പടി വലിയപറമ്പിലാണ് വിള്ളൽ ഉണ്ടായത്.ദേശീയപാത ആറുവരിയാക്കുന്നതിന്‍റെ ഭാഗമായി മണ്ണിട്ടുയര്‍ത്തിയ ഭാഗത്തെ ഭിത്തിയിലെ കട്ടകളിലാണ് വിള്ളല്‍ കണ്ടെത്തിയത്.…

ബം​ഗ്ലാദേശിൽ വൻ നീക്കങ്ങൾ! നിരോധിത ജമായത്തി പാർട്ടി അധികാരത്തിലേക്ക്; ലക്ഷ്യം റോഹിം​ഗ്യൻ രാജ്യം

വർ​ഗീയതയുടെ പേരിൽ കൊല്ലും കൊലയും കെെമുതലാക്കിയ നിരോധിത സംഘടനകൾ ബം​ഗ്ലാദേശിൽ തിരികെ വരുകയാണ്… ലക്ഷ്യമോ ഇന്ത്യയുടെ പതനവും.. അതിനായി റോഹിം​ഗ്യൻ രാജ്യം വരെ സ്ഥാപിക്കാനൊരുങ്ങുന്നു.. അതെ ബം​ഗ്ലാദേശിലിന്ന്…

കൊച്ചി ഇ ഡി ഓഫീസിൽ വിജിലൻസ് പരിശോധന

കൊച്ചി ഇ.ഡി ഓഫീസിൽ വിജിലൻസ് പരിശോധന. ഇ.ഡി അസിസ്റ്റൻ്റ് ഡയറക്ടർ പ്രതിയായ കേസിൽ വിവരശേഖരണത്തിന്റെ ഭാഗമായാണ് വിജിലൻസ് ഉദ്യോഗസ്ഥർ കൊച്ചിയിലെ ഓഫീസിലെത്തിയത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറണമെന്നാവശ്യപ്പെട്ട്…

ട്രാൻസ്ജെൻഡർ ദമ്പതിമാരുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ രക്ഷിതാവ് എന്ന് മതിയെന്ന് ഹൈക്കോടതി

ട്രാൻസ്ജെൻഡർ ദമ്പതിമാരുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ ഇനി മുതൽ രക്ഷിതാവ് എന്ന് മതിയെന്ന് ഹൈക്കോടതി. കോഴിക്കോട് സ്വദേശികളായ ട്രാൻസ് ജൻഡർ ദമ്പതികൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.…

“ഇന്ത്യയുടെ നാരീശക്തിയെ വെല്ലുവിളിച്ച് പാകിസ്താനിലെ ഭീകരവാദികൾ സ്വയം നാശം വിളിച്ചുവരുത്തി” :-പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ നാരീശക്തിയെ വെല്ലുവിളിച്ച് പാകിസ്താനിലെ ഭീകരവാദികൾ സ്വയം നാശം വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരർ ഇന്ത്യൻ സമൂഹത്തെ വിഭജിക്കാൻ ശ്രമിച്ചുവെന്നും ഇന്ത്യൻ ചരിത്രത്തിലെ ഭീകരതയ്ക്കെതിരായ…

സംസ്ഥാനത്ത് ആയിരം കടന്ന് കൊവിഡ് കേസുകൾ ; നാല് ദിവസത്തിനിടെ 717 പേർക്ക് കൊവിഡ്

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ്. നിലവിൽ 1147 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. 717 ആക്ടീവ് കേസുകളാണ് നാല് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത്…