കാല്‍സ്യം കാർബൈഡുള്ള 5 കണ്ടെയ്‌നറുകളാണ് കടലിൽ പതിച്ചത്:കപ്പൽ പൂർണമായി നീക്കുമെന്ന് ഷിപ്പിങ് മന്ത്രാലയം
അറബിക്കടലിൽ മുങ്ങിയ കപ്പലും കണ്ടെയ്‌നറുകളും ഉടന്‍ തന്നെ കടലില്‍നിന്ന് നീക്കംചെയ്യുമെന്ന് ഷിപ്പിങ് മന്ത്രാലയം. 643 കണ്ടെയ്‌നറുകളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇവയില്‍ കാല്‍സ്യം കാര്‍ബൈഡുള്ള പന്ത്രണ്ട് കണ്ടെയ്‌നറുകളും റബ്ബർ…