ബിജെപിയില്‍ അംഗത്വം എടുത്തു മറിയക്കുട്ടി

ഇടുക്കി: ബിജെപിയില്‍ അംഗത്വം എടുത്തതിന് പിന്നാലെ സിപിഐഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചും കോണ്‍ഗ്രസിനെ തള്ളിയും മറിയക്കുട്ടി. സിപിഐഎം നാട് കൊള്ളയടിക്കുകയും കൂട്ടിച്ചോറാക്കുകയുമാണെന്ന് മറിയക്കുട്ടി രൂക്ഷമായി വിമര്‍ശിച്ചു. നേതാക്കള്‍ ഖദര്‍…

അമിത് ഷാ: വെടിയുണ്ടക്ക് വെടിയുണ്ടയാൽ ഇന്ത്യ മറുപടി നല്‍കും

ഭീകരത അടക്കം അശാന്തി പരത്തുന്ന ഒന്നിനെയും വച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വെടിയുണ്ടക്ക് വെടിയുണ്ടയാൽ ഇന്ത്യ മറുപടി നൽകുമെന്നു എന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞു.…

വേടനെതിരെ പരാതി നൽകി പാലക്കാട് നഗര സഭ കൗൺസിലർ

പാലക്കാട് : പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുവെന്ന് ആരോപണം വേടനെതിരെ പരാതി നല്‍കി പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ പാട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചുവെന്നാരോപിച്ച് മലയാളം റാപ്പര്‍ വേടനെതിരെ എന്‍എഐയ്ക്കും ആഭ്യന്തരവകുപ്പിനും…

ചാരപ്രവ‍ർത്തനം; ഒരാൾ കൂടി പിടിയിൽ, സുപ്രധാന സ്ഥലങ്ങളുടെ നിരവധി ചിത്രങ്ങൾ കൈമാറിയത് കണ്ടെത്തി

ലക്നൗ: പാകിസ്ഥാന് വേണ്ടി ചാരപ്രവർ‍ത്തനം നടത്തിയവർക്കെതിരെ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടന്നുവരുന്ന നടപടികളുടെ ഭാഗമായി ഒരാൾ കൂടി പിടിയിലായി. തുഫൈൽ എന്നയാളെയാണ് വരാണസിയിൽ നിന്ന് ഉത്തർപ്രദേശ് തീവ്രവാദ…

മൂന്നാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ഗംഭീരമാക്കാൻ പ്രത്യേകസമിതി രൂപവത്കരിച്ച് BJP

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം നിരവധി പരിപാടികളോടെ ഗംഭീരമായി ആഘോഷിക്കാനൊരുങ്ങി ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി). നരേന്ദ്ര മോദിയുടെ നേതൃപാടവത്തെ പ്രകീര്‍ത്തിക്കുകയാണ് ബിജെപി ആഘോഷപരിപാടികളിലൂടെ…

പ്ലസ് ടൂ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഫലമെത്തി, വിജയശതമാനം 77.81%

തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 77.81% ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വർഷം…

അമ്മ പുഴയിലെറിഞ്ഞുകൊല്ലും മുൻപും കുഞ്ഞ് പീഡനത്തിനിരയായി; ഒന്നരവർഷത്തിലേറെയായി അതിക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയായി

കൊച്ചി: എറണാകുളം മൂഴിക്കുളത്ത് അമ്മകൊലപ്പെടുത്തിയ മൂന്ന് വയസുകാരി ക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഒന്നരവർഷത്തിലേറയായി പ്രകൃതിവിരുദ്ധ പീഡനത്തിനും കുട്ടി ഇരയായിട്ടുണ്ടെന്നും കുട്ടിയുടെ ശരീരത്തിൽ മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം…

പാകിസ്താൻ ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനോട്‌ 24 മണിക്കൂറിനകം രാജ്യം വിടാൻ ആവിശ്യപ്പെട്ട് ഇന്ത്യ

പാകിസ്താൻ ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനെതിരെ നടപടി എടുത്ത് ഇന്ത്യ. നടപടി ഔദ്യോഗിക പദവിക്ക് നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് എതിരെ. ഉദ്യോഗസ്ഥനോട് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ആവിശ്യപ്പെട്ടു. പാകിസ്ഥാൻ…

ലഷ്കർ സ്ഥാപകന്‍ അമീര്‍ ഹംസയ്ക്ക് ഗുരുതര പരിക്കേറ്റെന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി: പാക് ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ സ്ഥാപകരിലൊരാളായ അമീര്‍ ഹംസയ്ക്ക് ഗുരുതര പരിക്കേറ്റതായി റിപ്പോര്‍ട്ട്. ലാഹോറിലെ വീട്ടില്‍വെച്ച് എന്തോ അപകടം സംഭവിച്ചെന്നും ഗുരുതരമായി പരിക്കേറ്റ അമീര്‍ ഹംസ…

ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാൻ ഇന്ത്യ; ആദ്യ മൂന്ന് പ്രതിനിധി സംഘങ്ങള്‍ ഇന്ന് പുറപ്പെടും

ന്യൂഡല്‍ഹി: രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള ആദ്യ മൂന്ന് പ്രതിനിധി സംഘങ്ങള്‍ ഇന്ന് യാത്ര തിരിക്കും. ഓപ്പറേഷന്‍ സിന്ദൂറിന്റെ സാഹചര്യം വിശദീകരിക്കുകയും അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്താനെ…