ഓപ്പറേഷന്‍ സിന്ദൂര്‍: ശസ്ത്രക്രിയാവിദഗ്ധരുടെ കൃത്യതയോടെയാണ് ഇന്ത്യൻ സേന നിങ്ങിയതെന്ന് രാജ്‌നാഥ് സിങ്

.ലഖ്‌നൗ: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാകിസ്താനെതിരെയുള്ള സൈനികനടപടികളില്‍ ഇന്ത്യയുടെ സായുധസേനകള്‍ ശസ്ത്രക്രിയാ വിദഗ്ധരുടെ കൃത്യതയോടെ നീക്കങ്ങള്‍ നടത്തിയതായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഭീകരവാദത്തെ വേരോടെ പിഴുതെറിയാന്‍…

കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; ഭാര്യക്ക് പരിക്കേറ്റു, ആക്രമിച്ചത് ബൈക്കിൽ എത്തിയ രണ്ട് പേർ

കണ്ണൂർ: കണ്ണൂർ പയ്യാവൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷാണ് കൊലപ്പെട്ടത്. ബൈക്കിൽ എത്തിയ രണ്ട് പേരാണ് ആക്രമിച്ചത് എന്നാണ് വിവരം. നിധീഷിന്റെ ഭാര്യ…

ഓപ്പറേഷൻ സിന്ദൂർ: മൂന്നു രാജ്യങ്ങളിൽ പ്രതിനിധി സംഘത്തെ ഒഴിവാക്കി ഇന്ത്യ

ദില്ലി:ചൈന, കാന‍ഡ,തുർക്കി എന്നി രാജ്യങ്ങളിൽ പ്രതിനിധി സംഘത്തെ അയക്കില്ല; അതിർത്തിയിൽ ജാഗ്രതഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള ഇന്ത്യൻ പ്രതിനിധി സംഘം ഈ രാജ്യങ്ങളിൽ പോകില്ല. പാകിസ്ഥാനുമായുള്ള തീവ്ര സൗഹൃദമാണ്…

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം കർഷകൻ കൊല്ലപ്പെട്ടു

പാലക്കാട്: കാട്ടാന ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. പാലക്കാട് മണ്ണാർക്കാട് ഏടത്തനാട്ടുകരയിലാണ് കർഷകൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവം ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് . ഏടത്തനാട്ടുകര കോട്ടപള്ള MES…

മോഷണക്കുറ്റം ചുമത്തി ദളിത് സ്ത്രീയെ സ്റ്റേഷനിൽ മാനസികമായി പീഡിപ്പിച്ച എസ്ഐക്ക് സസ്പെൻഷൻ

തിരുവനന്തപുരം : ഇല്ലാത്ത മോഷണക്കുറ്റം ചുമത്തി പൊലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവം പുറത്ത് വന്നതിന് പിന്നാലെ മുഖം രക്ഷിക്കാൻ നടപടിയെടുത്ത് സർക്കാർ. പേരൂർക്കട…

ലഹരി വിമുക്ത പരിപാടി സംഘടിപ്പിക്കുന്ന സർക്കാർ എന്തിന് എൻഡിപിഎസ് കേസ് പ്രതി വേടനെ എത്തിച്ചു?വിമർശനവുമായി ബിജെപി

പാലക്കാട്: വേടനെ എത്തിച്ചതിൽ സർക്കാരിനെ വിമർശിച്ച് ബിജെപി. ലഹരി വിമുക്ത പരിപാടി സംഘടിപ്പിക്കുന്ന വാർഷികാഘോഷത്തിന് സർക്കാർ എന്തിന് എൻഡിപിഎസ് കേസ് പ്രതിയെ എത്തിച്ചെന്ന് ബിജെപി സംസ്ഥാന ട്രഷററും…

പാക് മിസൈലുകൾ സുവർണ ക്ഷേത്രം ലക്ഷ്യമിട്ടെന്ന് വെളിപ്പെടുത്തി സൈന്യം; നീക്കം പൊളിച്ച് ഇന്ത്യ

പഞ്ചാബ്: പാകിസ്ഥാന്‍ അമൃത്സറിലെ സുവര്‍ണ ക്ഷേത്രം തകര്‍ക്കാന്‍ ലക്ഷ്യമിട്ടെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ സൈന്യം. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചതിന് പ്രത്യാക്രമണമായാണ്…

കോഴിക്കോട്ടേക്ക് പാഞ്ഞ് മലബാറിലെ മുഴുവൻ അഗ്നിരക്ഷാ യൂണിറ്റുകളും; തീയണയ്ക്കാൻ തീവ്രശ്രമം തുടരുന്നു

കോഴിക്കോട്: പുതിയ ബസ്‌സ്റ്റാൻഡിനു സമീപത്തെ വസ്ത്രവ്യാപാര ശാലയിൽ ഉണ്ടായ വൻ തീപിടിത്തം നിയന്ത്രിക്കാനായില്ല. പ്രദേശത്തെ കടകളിലേക്കും തീ പടർന്നു.കറുത്ത പുക കോഴിക്കോട് നഗരമാകെ പടരുകയാണ്. കോഴിക്കോട്ടേക്ക് മലബാറിലെ…

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം, തുണിക്കട കത്തി, കൂടുതൽ കടകളിലേക്ക് തീപടരുന്നു

കോഴിക്കോട് : പുതിയ ബസ് സ്റ്റാൻഡിലെ ടെക്സ്റ്റൈൽസ് ഷോപ്പിൽ വൻ തീപിടുത്തം. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന ഷോപ്പിലാണ് തീ പിടുത്തമുണ്ടായത്. ഫയർഫോഴ്സും നാട്ടുകാരും തീ അണിക്കാൻ ശ്രമിക്കുകയാണ്.…

ചാർമിനാറിന് സമീപം വൻ തീപിടുത്തം; 17 പേർ മരിച്ചു

ഹൈദരാബാദിലെ ചാർമിനാറിനടുത്തുള്ള ഗുൽസാർ ഹൗസിലെ കെട്ടിടത്തിൽ വൻ തീപിടുത്തം. അപകടത്തിൽ 17 പേർ മരിച്ചു. 15 പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. 7 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ്…