ഉറിയില്‍ വീണ്ടും ഷെല്ലാക്രമണം; ഒരു സ്ത്രീ കൊല്ലപ്പെട്ടു, ഒമര്‍ അബ്ദുള്ള ജമ്മുവിലേക്ക്
ജമ്മുകശ്മീരിലെ ഉറിയില്‍ വീണ്ടും പാക് ഷെല്ലാക്രമണം. കാര്‍ തകര്‍ത്തു. പ്രദേശത്ത് നിന്നും ബുള്ളറ്റുകളും ഷെല്ലുകളും കണ്ടെത്തി. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഉറിയില്‍ വീണ്ടും ഷെല്ലാക്രമണം ഉണ്ടായത്. ഉറിയില്‍ ഒരു…