പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം കൂടുതൽ ആക്രമണങ്ങളുണ്ടാകുമെന്ന സൂചന; രഹസ്യാന്വേഷണ വിവരം, തിരിച്ചടിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: പഹൽഗാമിനുശേഷം കൂടുതല്‍ ഭീകരാക്രമണങ്ങളുണ്ടാകുമെന്ന രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾക്കെതിരേ ഇന്ത്യ ബുധനാഴ്ച പുലര്‍ച്ചെ ആക്രമണം നടത്തിയതെന്ന്…