ഇന്ത്യ- പാകിസ്ഥാൻ സംഘർഷ സാധ്യത; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്

ദില്ലി: ഇന്ത്യ – പാകിസ്ഥാൻ സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിവിധ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ പൊതുജനങ്ങൾക്ക് പരിശീലനം നൽകാനും സംസ്ഥാനങ്ങളിൽ…

കെഎസ്ആർടിസി ജീവനക്കാർക്ക് ഇൻഷുറൻസ് പദ്ധതി; സർപ്രൈസ് സമ്മാനത്തെക്കുറിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ

തന്റെ പ്രിയപ്പെട്ട കെ എസ് ആർ ടി സി ജീവനക്കാർക്ക് ഒരു സർപ്രൈസ് സമ്മാനം ഉണ്ടെന്ന ​ഗതാ​ഗത മന്ത്രിയുടെ പ്രഖ്യാപനം കുറച്ച് മുൻപാണ് എത്തിയത്. ആ സർപ്രൈസിനെ…

തങ്ങള്‍ ഭീകരവാദത്തിനെതിരെന്ന് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നിലവിലെ സാഹചര്യത്തെക്കുറിച്ചുള്ള സര്‍ക്കാര്‍ പ്രധാന ബ്രീഫിംഗില്‍ നിന്ന് ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് വിട്ടുനില്‍ക്കും. പാര്‍ട്ടിയുടെ രാഷ്ട്രീയ…

കോഴിക്കോട് താമസിക്കുന്ന 104 പാക് പൗരൻമാരെ പുറത്താക്കണം; ആവശ്യവുമായി ബിജെപി, പൊലീസിന് പരാതി നൽകും

കോഴിക്കോട് താമസിക്കുന്ന പാകിസ്താൻ പൗരന്മാരെ പുറത്താക്കണമെന്ന ആവശ്യവുമായി ബിജെപി. വിഷയത്തിൽ കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്കും കളക്ടർക്കും പരാതി നൽകും. ഇത് സംബന്ധിച്ച് സർക്കാർ മൃദു സമീപനം…

അതിർത്തിയിൽ പാക് പ്രകോപനത്തിൽ തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം; എട്ടിടങ്ങളിൽ വെടിവെയ്പ്പ് നടന്നതായി റിപ്പോർട്ട്

ശ്രീനഗർ: തുടര്‍ച്ചയായ പതിനൊന്നാം ദിവസവും അതിർത്തിയിൽ പാക് പ്രകോപനം. കുപ് വാര, ബാരാമുളള, പൂഞ്ച് തുടങ്ങി എട്ടിടങ്ങളിലാണ് പാക് വെടിവെയ്പ്പുണ്ടായത്. പൂഞ്ചിൽ വെടിവയ്പ്പുണ്ടായതിനെ തുടർന്ന് ഇന്ത്യൻ സൈന്യം…

വിവാദങ്ങൾക്കിടെ റാപ്പർ വേടൻ ഇടുക്കിയിലെ സർക്കാർ പരിപാടിയിൽ ഇന്ന് പാടും

ഇടുക്കി: സംസ്ഥാന സർക്കാരിന്റെ നാലാം വാഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് വേടന്റെ പരിപാടി. ഉദ്ഘാടന ദിവസമായ 29ന് പരിപാടി അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. 28ന്…

പഹല്‍ഗാം ഭീകരാക്രമണം: പ്രാദേശിക സഹായം പരിശോധിച്ച് എന്‍ഐഎ; വ്യാപാരികളെ ഉള്‍പ്പെടെ ചോദ്യംചെയ്യും

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് എന്‍ഐഎ. ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചുവെന്ന സംശയത്തില്‍ പ്രദേശത്തെ വ്യാപാരികളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. കൂടാതെ പഹല്‍ഗാമില്‍…

ബിജെപിയെ കേരളത്തിൽ അധികാരത്തിലെത്തിച്ചശേഷം മാത്രമേ മടങ്ങുക: രാജീവ് ചന്ദ്രശേഖർ

കൊച്ചി: കേരള ജനത വികസനം ആഗ്രഹിക്കുന്നവെന്നും ബിജെപി അധികാരത്തിലെത്തിയാൽ മാത്രമേ മാറ്റമുണ്ടാകുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. എറണാകുളം ഈസ്റ്റ് ബിജെപി ജില്ലാ കണ്‍വെൻഷൻ ഉദ്ഘാടനം…

സ്ട്രാറ്റോസ്‌ഫെറിക് എയര്‍ഷിപ്പ് വികസിപ്പിച്ച് ഇന്ത്യ; ഗവേഷകരെ അഭിനന്ദിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: അപൂര്‍വം ചില രാജ്യങ്ങള്‍ക്ക് മാത്രം സ്വന്തമായ സ്ട്രാറ്റോസ്‌ഫെറിക് എയര്‍ഷിപ്പ് സാങ്കേതികവിദ്യ സ്വന്തമായി വികസിപ്പിച്ചെടുത്ത് ഇന്ത്യ. ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ…

ഇസ്രയേലിലെ വിമാനത്താവളത്തിൽ മിസൈലാക്രമണം; വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: ഇസ്രയേലിലെ ബെന്‍ ഗുറിയോൺ വിമാനത്താവളത്തിന് നേരെ യെമനിലെ ഹൂതികൾ നടത്തിയ മിസൈലാക്രമണത്തിന് പിന്നാലെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. ഡല്‍ഹിയില്‍ നിന്ന് ഇന്ന് ടെല്‍…