പത്മശ്രീ പുരസ്‌കാര ജേതാവ് ബാബ ശിവാനന്ദ് അന്തരിച്ചു

പ്രശസ്ത ആത്മീയ ഗുരുവും യോഗ പരിശീലകനുമായ പത്മശ്രീ അവാർഡ് ജേതാവ് ബാബ ശിവാനന്ദ് അന്തരിച്ചു. 128 വയസായിരുന്നു. വാരണാസിയിൽ വച്ച് ആരോഗ്യപ്രശ്നങ്ങളെ തുടർന്നായിരുന്നു അന്ത്യം. ബാബയുടെ വിയോഗത്തിൽ…

കേന്ദ്രമന്ത്രി സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു

എംസി റോഡില്‍ പുതുവേലി വൈക്കം കവലയ്ക്കു സമീപമാണ് കാര്‍ നിയന്ത്രണംവിട്ട് പാറക്കല്ലിലേക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ മുന്‍വശത്തെ രണ്ടു ടയറുകളും തകര്‍ന്നു. അപകടത്തില്‍ സുരേഷ്…

പാകിസ്ഥാനിൽ നിന്നുള്ള എല്ലാ ഇറക്കുമതിയും നിരോധിച്ച് ഇന്ത്യ

കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 പേരുടെ ദാരുണ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് വീണ്ടും ശക്തമായ തിരിച്ചടിയുമായി ഇന്ത്യ. പാകിസ്ഥാനിൽ നിന്ന് ഉത്ഭവിക്കുന്നതോ അവിടേക്ക് കയറ്റി അയക്കുന്നതോ…

സർക്കാരിന്റെ പിടിപ്പുകേട്, ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും കുറ്റകരമായ അനാസ്ഥ കാണിച്ചു: കെ സുരേന്ദ്രൻ

കോഴിക്കോട്: സർക്കാരിന്റെ പിടിപ്പുകേടാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ ഉണ്ടായ ദാരുണമായ ദുരന്തത്തിന് കാരണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. സർക്കാരിന്റെ തികഞ്ഞ അലംഭാവവും കുറ്റകരമായ…

കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പുക ശ്വസിച്ച് മരണം; അടിയന്തര മെഡിക്കൽ യോഗം രാവിലെ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിലെ പുക പടർന്നതിൽ അടിയന്തര മെഡിക്കൽ യോഗം നടക്കും. രാവിലെ പത്ത് മണിയോടെയാകും യോ​ഗം നടക്കുക. ആശുപത്രിയിൽ സാങ്കേതിക വിദഗ്ധരുടെ പരിശോധനയും…

അത്യാഹിത വിഭാ​ഗത്തിലെ യുപിഎസ് റൂമില്‍ നിന്നും പുക ഉയർന്നു; കോഴിക്കോട് മെഡിക്കല്‍ കോളേജിൽ നിന്ന് 200 ലധികം രോഗികളെ മാറ്റി

കോഴിക്കോട് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാ​ഗത്തിലെ യുപിഎസ് റൂമില്‍ നിന്നും പുക ഉയർന്നു. ഒന്നും കാണാൻ കഴിയാത്തവിധം പുക പടർന്നതോടെ അത്യാഹിത വിഭാഗത്തിലുണ്ടായ 200-ലധികം രോഗികളെ തൊട്ടടുത്തുള്ള…

കൈക്കൂലി കേസ്; കൊച്ചി കോർപറേഷൻ ബിൽഡിം​ഗ് ഓഫീസർ സ്വപ്നയെ സസ്പെൻഡ് ചെയ്തു

കൊച്ചി: കൊച്ചിയിൽ കൈക്കൂലി കേസിൽ അറസ്റ്റിലായ ബിൽഡിം​ഗ് ഓഫീസർ സ്വപ്നയെ സസ്പെൻഡ് ചെയ്തു. കൊച്ചി മേയർ നിർദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഓവർസിയർ ഗ്രേഡ്-1 ഉദ്യോഗസ്ഥയായിരുന്നിവർ. ബിൽഡിങ്…

നാഷണൽ ഹെറാൾഡ് കേസ്; സോണിയക്കും രാഹുലിനും നോട്ടീസ് അയച്ചു

ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നോട്ടീസ് അയച്ചു. ഡൽഹി റോസ് അവന്യൂ കോടതിയാണ് നോട്ടീസ് അയച്ചത്. ഇഡി നല്‍കിയ കുറ്റപത്രത്തിൽ മറുപടി…

മലയാളം പറഞ്ഞ് കയ്യടി നേടി; വിഴിഞ്ഞം രാജ്യാന്തര സീപോർട്ട് ടെർമിനൽ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര സീപോർട്ട് ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ,…

ഭീകരതയ്‌ക്കെതിരെ ഇന്ത്യയ്ക്കൊപ്പം: മോദിക്ക് പിന്തുണ ആവർത്തിച്ച് അമേരിക്ക

വാഷിങ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള തങ്ങളുടെ ഉറച്ച പിന്തുണയും ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഐക്യദാർഢ്യവും ആവർത്തിച്ച് പ്രഖ്യാപിച്ച് അമേരിക്ക. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഭീകരതയ്‌ക്കെതിരെ അമേരിക്ക…