വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും, നഗരത്തിൽ കനത്ത സുരക്ഷ

തിരുവനന്തപുരം: പതിറ്റാണ്ടുകളായി കേരളം കാത്തിരുന്ന വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖം ഇന്ന് രാജ്യത്തിന് സമർപ്പിക്കും. അഭിമാനമൂഹൂർത്തതിനായി കേരളം ഒരുങ്ങിക്കഴിഞ്ഞു. ഇന്നലെ രാത്രി…

പ്രധാനമന്ത്രി കടന്നുപോയ പാതയിൽ തെരുവു വിളക്കുകൾ കത്തിയില്ല; വെള്ളയമ്പലം കെഎസ്ഇബി ഓഫീസിൽ ബിജെപി പ്രവർത്തകരുടെ മാർച്ച്

‘പ്രധാനമന്ത്രി കടന്നുപോയ പാതയിൽ വെളിച്ചമില്ല’; വെള്ളയമ്പലം KSEB ഓഫീസിൽ BJP പ്രവർത്തകരുടെ മാർച്ച്തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി കടന്നുപോയ പാതയിൽ തെരുവുവിളക്കുകൾ കത്താത്തതിൽ ബിജെപി പ്രതിഷേധം. സംഭവത്തിൽ വെള്ളയമ്പലത്തെ…

വിഴിഞ്ഞം തുറമുഖം സമർപ്പിക്കാൻ മോദി കേരളത്തിലെത്തി; തിരുവനന്തപുരത്ത് കനത്ത സുരക്ഷ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തിയത്. എയര്‍ ഇന്ത്യ വിമാനത്തില്‍ വൈകീട്ട്…

ഭീകരര്‍ ഇപ്പോഴും കശ്മീരില്‍ തന്നെയുണ്ടെന്ന് എന്‍ഐഎ

ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ ഇപ്പോഴും ഇതേ പ്രദേശത്ത് തന്നെ തുടരുന്നുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറിയിച്ചു. 26 പേരുടെ ജീവനെടുത്ത ഭീകരര്‍ക്കായി സൈന്യവും…

അജ്മീരില്‍ ഹോട്ടലില്‍ തീപിടുത്തം

രാജസ്ഥാനിലെ അജ്മീരില്‍ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ കുഞ്ഞ് ഉള്‍പ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം. 8 പേര്‍ക്ക് പരുക്കേറ്റു. ഹോട്ടല്‍ മുറിയില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്ന്…

പുതിയ ചുവടുറപ്പിച്ച് റഷ്യയും ഉത്തരകൊറിയയും

ഉത്തരകൊറിയയും റഷ്യയും പരസ്പരമുള്ള തങ്ങളുടെ ആദ്യ റോഡ് ലിങ്ക് നിർമ്മാണം ആരംഭിച്ചതായി ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്ത്. അതിർത്തിയിലെ ഒരു നദിക്ക് കുറുകെയുള്ള പാലം നിർമ്മാണം…

വിഴിഞ്ഞം തുറമുഖത്ത് ബോംബ് ഭീഷണി! മേഖലയിൽ എസ്‌പിജി നിയന്ത്രണം

തിരുവനന്തപുരം: നാളെ കമ്മീഷനിങ് നടക്കാനിരിക്കെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേരെ ബോംബ് ഭീഷണി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യുന്ന സാഹചര്യത്തിൽ എസ്‌പിജി…

അത്യാധുനിക ജാമിങ് സംവിധാനങ്ങൾ വിന്യസിച്ച് ഇന്ത്യ; വ്യോമാതിർത്തി അടച്ചു

ന്യൂഡൽഹി: അത്യാധുനിക ജാമിങ് സംവിധാനങ്ങൾ പടിഞ്ഞാറൻ അതിർത്തിയിൽ വിന്യസിച്ച് ഇന്ത്യ. ഏപ്രിൽ 30 മുതൽ മെയ് 23 വരെ പാക് വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി വ്യോമാതിർത്തി അടച്ചതിന് പിന്നാലെയാണ്…

പ്രധാനമന്ത്രിയുടെ വസതിയിൽ വീണ്ടും നിർണായക കൂടിക്കാഴ്ച; എസ് ജയശങ്കറും അജിത് ഡോവലും കൂടിക്കാഴ്ചയുടെ ഭാഗമായി

പ്രധാനമന്ത്രിയുടെ വസതിയിൽ വീണ്ടും നിർണായക കൂടിക്കാഴ്ച. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും കൂടിക്കാഴ്ചയുടെ ഭാഗമായി. ഇവരെ കൂടാതെ പ്രധാനമന്ത്രിയുടെ വസതിയിൽ…

ദേശീയ സുരക്ഷാ ഉപദേശക സമിതി പുനഃസംഘടിപ്പിച്ചു; മുൻ റോ മേധാവി അലോക് ജോഷിയെ ചെയർമാനായി നിയമിച്ചു

ദേശീയ സുരക്ഷാ ഉപദേശക സമിതി ബുധനാഴ്ച പുനഃസംഘടിപ്പിച്ച് മുൻ റോ മേധാവി അലോക് ജോഷിയെ ചെയർമാനായി സർക്കാർ നിയമിച്ചു. മുൻ വെസ്റ്റേൺ എയർ കമാൻഡർ എയർ മാർഷൽ…