കാടിനുള്ളിൽ കുടുങ്ങി 38 വിനോദസഞ്ചാരികൾ! ഗവിയിലേക്ക് യാത്രപോയ KSRTC ബസ് ബ്രേക്ക് ഡൗണായി

പത്തനംതിട്ട: കെഎസ്ആർടിസിയുടെ പാക്കേജ് ടൂറിന് പോയ ബസ് ബ്രേക്ക് ഡൗണായി. തുടർന്ന് ഗവിയിലേക്ക് യാത്ര പോയ വിനോദസഞ്ചാരികൾ വനമേഖലയിൽ കുടുങ്ങിക്കിടക്കുന്നു. രാവിലെ 11 മണിക്ക് വിവരം അറിയിച്ചിട്ടും…

കേരളത്തിന്റെ സ്വപ്ന പദ്ധതി; പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

തിരുവനന്തപുരം: കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ്വപ്ന പദ്ധതി​​​യാ​​​യ വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തു​​​റ​​​മു​​​ഖത്തിന്‍റെ കമ്മീഷനിംഗ് മെയ് 2 ന് നടക്കും. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്രമോ​​​ദി മെ​​​യ് രണ്ടി​​​ന് വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖം രാജ്യത്തിന് സമർ​​​പ്പി​​​ക്കും.…

നവീൻ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം തള്ളി സുപ്രീംകോടതി

വിശദമായ വാദം കേട്ടാണ് ഹൈക്കോടതി തീരുമാനമെടുത്തതെന്നും സുപ്രീം കോടതി ന്യൂഡല്‍ഹി: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ…

ലഹരി പരിശോധനയ്ക്കിടെ ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ

കൊച്ചി: ഡാന്‍സാഫ് ( ഡിസ്ട്രിക്ട് ആന്റി നാര്‍കോട്ടിക്‌സ് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് ) പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി നടന്‍ ഷൈന്‍ ടോം ചാക്കോ. ഇന്നലെ രാത്രി…

മുന്‍ ഗവ. പ്ലീഡര്‍ പി.ജി. മനുവിന്റെ ആത്മഹത്യ; ഒരാൾ അറസ്റ്റിൽ

കൊച്ചി: മുന്‍ ഗവ. പ്ലീഡര്‍ പി.ജി. മനുവിന്റെ ആത്മഹത്യയില്‍ ഒരാളെ പൊലീസ് അറസ്റ്റിൽ. പിറവം സ്വദേശി ജോണ്‍സണ്‍ ജോയി ആണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബറില്‍ ഇയാള്‍ മനുവിനെതിരേ…

ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന് വീണ്ടും പണം അനുവദിച്ചു,ഈ തവണ നാലര ലക്ഷം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന് വീണ്ടും പണം അനുവദിച്ചു. ടൂറിസം വകുപ്പാണ് നീന്തൽ കുളത്തിന്‍റെ ആറാം ഘട്ട പരിപാലനത്തിനായി…

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിന്റെ മുൻകൂർ ജാമ്യഹർജിയിൽ യുവതിയുടെ മാതാവിനെ കക്ഷി ചേർത്തു

കൊച്ചി ∙ ഇന്റലിജൻസ് ബ്യുറോ (ഐബി) ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപ്രവർത്തകനായ സുകാന്ത് നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ യുവതിയുടെ മാതാവിനെ കക്ഷി ചേർത്തു. കേസ്…

മാസപ്പടിയിൽ വീണയെ രക്ഷിക്കാൻ തുനിഞ്ഞിറങ്ങി CMRL ; പേടിച്ച് വിറച്ച് പിണറായി

200 കോടിക്ക് അടുത്ത് ഉള്ള തട്ടിപ്പ് കേസിൽ നിന്ന് വീണ വിജയനെ രക്ഷിച്ചെടുക്കാൻ ഉള്ള താത്രപ്പാടിൽ ആണ് സി എം ആർ എലും കൂടെ മാതൃക പിതാവ്…

മുനമ്പം നിവാസികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടുകാണും

കൊച്ചി: ഭൂമിയുടെ അവകാശത്തിനായി വഖഫ് ബോർഡിനെതിരെ സമരം ചെയ്യുന്ന മുനമ്പം നിവാസികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണും. മുനമ്പം സമരസമിതിയുടെ ഭാരവാഹികളായ 12 പേരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച…

പാലക്കാടും തൃശ്ശൂരും ആർഡിഒ ഓഫീസുകളിൽ വിചിത്രമായ ബോംബ് ഭീഷണി; പരിശോധന തുടങ്ങി പൊലീസ്

തിരുവനന്തപുരം: ആർഡിഒ ഓഫീസുകളിൽ വിചിത്രമായ ബോംബ് ഭീഷണി. പാലക്കാടും തൃശ്ശൂരിലുമാണ് ആർഡിഒ ഓഫീസുകൾക്ക് ഇമെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. തൃശൂർ അയ്യന്തോളിലെ ആർ.ഡി.ഒ ഓഫിസ് ബോംബിട്ട് തകർക്കുമെന്നാണ്…