ട്രംപിന്റെ ഭീഷണികൾക്കിടയിലും ഇന്ത്യൻ പൗരന്മാരുമായുള്ള ബന്ധം മെച്ചപ്പെടുത്തി ചൈന

ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള യാത്ര സുഗമമാക്കുന്നതിന് ചൈനീസ് സർക്കാർ ഇന്ത്യൻ യാത്രക്കാർക്ക് നിരവധി ഇളവുകൾ ഏർപ്പെടുത്തിയിട്ടുണ്ട് ബെയ്ജിംഗ്: 2025 ജനുവരി ഒന്നു മുതൽ ഏപ്രിൽ ഒൻപത് വരെ…

മദ്യപാനത്തിനിടെ തർക്കം; യുവാവിനെ ടെറസിൽ നിന്ന് തള്ളിയിട്ടു, കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി സുഹൃത്ത്

തൃശൂർ: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടയിൽ യുവാവിനെ സുഹൃത്ത് തലയ്ക്കടിച്ച് കൊന്നു. വാടാനപ്പള്ളിക്കു സമീപം തൃത്തല്ലൂരിലാണ് സംഭവം. പത്തനംതിട്ട സ്വദേശി അനിൽകുമാർ (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം കാഞ്ഞിരപ്പള്ളി…

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അധികൃതരുടെ അനാസ്ഥ മൂലം യുവതി മരിച്ചെന്ന് ആരോപണവുമായി കുടുംബം

ഡയാലിസിസിനിടെ ഛർദി; പക്ഷേ ഐസിയുവിലേക്ക് മാറ്റിയില്ല, യുവതിയുടെ മരണത്തിൽ ആശുപത്രിക്കെതിരെ കുടുംബംഅമ്പലപ്പുഴ∙ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ അധികൃതരുടെ അനാസ്ഥ മൂലം യുവതി മരിച്ചെന്ന പരാതിയുമായി കുടുംബം.…

സ്വകാര്യ ബസ് ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടിയ വ്ലോഗർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: വ്ലോ​ഗർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ. സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയതിനെ തുടർന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കണ്ണൂർ കല്യാശേരി സ്വദേശി മുഹമ്മദ്…

മാസപ്പടി കേസ്; എസ്എഫ്ഐഒ കുറ്റപത്രം ഇഡിക്ക് കൈമാറി

എറണാകുളം: മാസപ്പടിക്കേസിലെ എസ് എഫ് ഐ ഒ കുറ്റപത്രം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് കൈമാറി. പകർപ്പ് ആവശ്യപ്പെട്ട് ഇഡി നൽകിയ അപേക്ഷ എറണാകുളം അഡീഷണൽ കോടതി അംഗീകരിച്ചിരുന്നു. റിപ്പോർട്ട്…

നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം, നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നു

എറണാകുളം: നേര്യമംഗലം മണിയാമ്പാറയിൽ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ബസിൽ കുടുങ്ങി കിടന്ന 15നും 18 നും ഇടയിൽ പ്രായംതോന്നിക്കുന്ന ഒരു ആൺകുട്ടിയാണ് മരിച്ചത്. 25…

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വാഴച്ചാലില്‍ രണ്ടുപേർക്ക് ദാരുണാന്ത്യം

ചാലക്കുടി: വാഴച്ചാലില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടു മരണം. വാഴച്ചാല്‍ സ്വദേശികളായ അംബിക(30), സതീഷ്‌(34) എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. കഴിഞ്ഞ ദിവസം അതിരപ്പിള്ളിക്കും വാഴച്ചാലിനും ഇടയ്ക്കുള്ള വഞ്ചിക്കടവിലാണ്…

ബംഗാളിൽ വീണ്ടും സംഘർഷം; പൊലീസ് വാഹനം അടക്കം കത്തിച്ചു, ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു

കൊൽക്കത്ത:ബംഗാളിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വീണ്ടും സംഘർഷം. 24 പർഗാനാസിലുണ്ടായ സംഘർഷത്തിൽ ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. ഇന്ത്യൻ സെക്കുലർ ഫ്രണ്ടിന്റെ (ഐഎസ്എഫ്) നേതൃത്വത്തിൽ നടന്ന പ്രതിഷേധമാണ് സംഘർഷത്തിൽ…

ചായപ്പാത്രം ഉപയോഗിച്ച് ജ്യേഷ്ഠൻ മർദിച്ചു; ഗുരുതര പരുക്കേറ്റ അനുജൻ മരിച്ചു

കോഴിക്കോട് : ചായപ്പാത്രം ഉപയോഗിച്ചുള്ള ജ്യേഷ്ഠന്റെ മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുളിക്കൽ കൊട്ടപ്പുറം ഉണ്യത്തിപറമ്പ് സ്വദേശി ടി.പി.ഫൈസൽ (35) ആണ് മരിച്ചത്. 12ന്…

‘ലേഡീസ് ഒണ്‍ലി ട്രിപ്പ്’; ബ്ലൂ ഒറിജിന്റെ എൻഎസ് 31 ബഹിരാകാശ ദൗത്യം ചരിത്ര നേട്ടം

ബ്ലൂ ഒറിജിന്റെ എൻഎസ് 31 ബഹിരാകാശ ദൗത്യം ചരിത്ര വിജയമായി. പ്രശസ്ത ഗായിക ക്യേറ്റി പെറി ഉൾപ്പെടെ ആറ് വനിത യാത്രികരുമായി നടത്തിയ ബഹിരാകാശ ദൗത്യമാണ് വിജയത്തിലേക്ക്…