എറണാകുളത്ത് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

എറണാകുളം: എറണാകുളം കാക്കനാടിനടുത്ത് അത്താണിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട അടൂർ നെടുമൺ സ്വദേശി ജെറിൻ വി ജോൺ (21)-നെ ആണ് വാടക വീടിനുള്ളിൽ മരിച്ച…

ബംഗാൾ സംഘർഷം : മുർഷിദാബാദിലേക്ക് കൂടുതൽ കേന്ദ്രസേന

കൊൽക്കത്ത : ബംഗാളിൽ കലാപബാധിതമായ മുർഷിദാബാദ് ജില്ലയിലെ ചില പ്രദേശങ്ങളിൽ സംഘർഷാവസ്‌ഥ തുടരുന്നതിനാൽ 5 കമ്പനി ബിഎസ്എഫ് ജവാന്മാരെക്കൂടി നിയോഗിച്ചു. അക്രമസംഭവങ്ങളിൽ 12 പേർ കൂടി അറസ്‌റ്റിലായി.…

അനധികൃത സ്വത്ത് സമ്പാദനം; സ്വയം രാജി വാക്കില്ലെന്ന് കെ എം എബ്രഹാം

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സിബിഐ അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിൽ നിലപാട് വ്യക്തമാക്കി മുൻ ചീഫ് സെക്രട്ടറിയും കിഫ്‌ബി സിഇഒ കെ എം എബ്രഹാം. കിഫ്‌ബി സി.ഇ.ഒ…

ആശ വര്‍ക്കര്‍മാരുടെ സമരത്തിന് ഉറച്ച പിന്തുണ നല്‍കി പ്രൊഫ എം കെ സാനു

ആശ വര്‍ക്കര്‍മാരുടെ ആവശ്യം പൂര്‍ണമായി സര്‍ക്കാര്‍ അംഗീകരിക്കണമെന്നും സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകള്‍ അതില്‍ അത്യുത്സാഹം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു കൊച്ചി: ആശ വര്‍ക്കര്‍മാരുടെ സമരത്തിന് ഉറച്ച പിന്തുണ…

മുർഷിദാബാദ് കലാപത്തിന്റെ പിന്നിൽ എസ്ഡിപിഐയെന്ന് ബം​ഗാൾ പോലീസ് റിപ്പോർട്ട്; ഹിന്ദു കുടുംബങ്ങളുടെ പാലായനം തുടരുന്നു

ഡൽഹി: മുർഷിദാബാദ് കലാപത്തിന്റെ പിന്നിൽ പോപ്പുലർ ഫ്രണ്ടിന്റേയും എസ്ഡിപിഐയുടേയും പങ്ക് വ്യക്തമാക്കി പശ്ചിമ ബം​ഗാൾ പോലീസ് റിപ്പോർട്ട്. മുസ്ലീങ്ങളുടെ സ്വത്ത് തട്ടിയെടുക്കാനാണ് ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ…

മുർഷിദാബാദിൽ വഖഫ് ബിൽ പ്രതിഷേധത്തിന്റെ മറവിൽ ഹിന്ദു നരഹത്യ; നിയമം നടപ്പാക്കില്ലെന്ന് മമത, 3 പേർ കൊല്ലപ്പെട്ടു

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു. പ്രതിഷേധം അക്രമാസക്തമാക്കുകയും ഏറ്റുമുട്ടലിൽ മൂന്നുപേർ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ജാഫ്രാബാദിലെ ഒരു വീട്ടിൽ…

ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെതിരെ വിമര്‍ശനവുമായി എന്‍ പ്രശാന്ത് ഐഎഎസ്

സുതാര്യതയുടെയും വിവരാവകാശത്തിന്റെയും യുഗത്തില്‍ തന്റെ ആവശ്യം വിചിത്രമാണെന്ന് പറഞ്ഞതാരെന്ന് വെളിപ്പെടുത്തണമെന്നും പ്രശാന്ത് തിരുവനന്തപുരം: ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെതിരെ വിമര്‍ശനവുമായി എന്‍ പ്രശാന്ത് ഐഎഎസ്. ഹിയറിങ് വിവാദത്തിലാണ്…

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട

300 കിലോ ലഹരിമരുന്നാണ് പിടിച്ചെടുത്തത് അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട. 1,800 കോടി രൂപ വിലവരുന്ന 300 കിലോ ലഹരിമരുന്നാണ് പിടിച്ചെടുത്തത്. ഗുജറാത്ത് തീരത്തിനടുത്തുളള അന്താരാഷ്ട്ര…

വീണ്ടും ജീവനെടുത്ത് കാട്ടാന; അതിരപ്പിള്ളിയിൽ യുവാവിന് ദാരുണാന്ത്യം

തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. അടിച്ചിൽതൊട്ടി ആദിവാസി ഉന്നതിയിലെ സെബാസ്റ്റ്യൻ (20) ആണ് മരിച്ചത്. അടിച്ചിൽതൊട്ടി ആദിവാസി ഉന്നതിയിലെ തമ്പാൻ്റെ മകനാണ് സെബാസ്റ്റ്യൻ. തേൻ…

ഇന്ന് വിഷു; നാടെങ്ങും ആഘോഷം

കൊച്ചി: കാർഷിക സമൃദ്ധിയുടെ ഓർമകളുമായി ഏവരും ഇന്ന് വിഷു. കണിയൊരുക്കിയും കൈനീട്ടം നൽകിയും നാടെങ്ങും ഉത്സവലഹരിയിലാണ്. വിഷുപ്പുലരിയിൽ ഗുരുവായൂർ ക്ഷേത്രത്തിലും ശബരിമലയിലും വൻ തിരക്ക് നേരിട്ടു.കർഷകർക്ക് അടുത്ത…