ഇടപ്പള്ളിയിൽ ട്യൂഷനു പോകാന്‍ ഇറങ്ങിയ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; സംഭവത്തില്‍ അന്വേഷണം തുടങ്ങി പോലീസ്

ഇടപ്പള്ളി യിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം . ഇടപ്പള്ളി പോണേക്കരയില്‍ ആണ് അഞ്ചും ആറും വയസ്സുള്ള പെണ്‍കുട്ടികളെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. തൊട്ടടുത്തുള്ള വീട്ടില്‍ കുട്ടികള്‍ ട്യൂഷനു…

അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയം; 24 മരണം, 23 പെണ്‍കുട്ടികളെ കാണാതായി; അപ്രതീക്ഷിത ദുരന്തത്തിൽ നിസഹായരായി അലമുറയിട്ട് ജനങ്ങൾ

അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയത്തിൽ നിസഹായരായി മനുഷ്യർ. അപ്രതീക്ഷിത ദുരന്തത്തിൽ 23 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. 23 പെണ്‍കുട്ടികളെ കാണാതായി എന്നും പുറത്തു വരുന്ന റിപ്പോർട്ടുകളിൽ പറയുന്നു.…

കേരളത്തിൽ വീണ്ടും നിപ ; മൂന്ന് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം

സംസ്ഥാനത്ത് രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം.…

ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്

ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്. ഇന്ന് അർദ്ധ രാത്രിയോടെയാണ് പോകുക.ദുബായ് വഴിയാണ് അമേരിക്കയിലേക്ക് പോകുന്നത്.ഒരാഴ്ചയോളം അമേരിക്കയിൽ കഴിയുമെന്നാണ് റിപോർട്ട്.ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും…

ഓമനപ്പുഴ കൊലപാതകം; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; അച്ഛൻ മകളെ കൊലപ്പെടുത്താൻ ‘അമ്മ കൂട്ട് നിന്നോ?

ആലപ്പുഴ ഓമനപ്പുഴ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ജോസ്‌മോനും മകള്‍ ജാസ്മിനും തമ്മില്‍ തര്‍ക്കമുണ്ടായത് വീട്ടില്‍ വൈകിയെത്തിയതിനെ തുടര്‍ന്നെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഹാളില്‍ വച്ച്…

കോട്ടയം മെഡിക്കൽ കോളേജിന്റെ മൂന്നു നില കെട്ടിടം പൊളിഞ്ഞു വീണു

കോട്ടയം മെഡിക്കൽ കോളേജിന്റെ മൂന്നു നില കെട്ടിടം പൊളിഞ്ഞു വീണു. ആശുപത്രിയിലെ പതിനാലാം വാർഡിന്റെ ഒരു ഭാഗമാണ് പൊളിഞ്ഞു വീണത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.…

വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പ്രതിയുടെ ശിക്ഷാവിധിയും സുപ്രീം കോടതി മരവിപ്പിച്ചു. ശിക്ഷാവിധി റദ്ദാക്കണമെന്ന അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സുപ്രീം കോടതിയുടെ നടപടി.ജസ്റ്റിസുമാരായ…

ഹാരിസ് സാമൂഹ്യ പ്രതിബദ്ധതയുള്ള ഡോക്ടര്‍; ബിനോയ് വിശ്വം

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍ സാമൂഹ്യപ്രതിബദ്ധതയുള്ള ഡോക്ടറാണ് എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.എന്നാൽ അദ്ദേഹത്തെ വ്യക്തിപരമായി തനിക്ക്…

പാര്‍ട്ടിയിലെ ആഭ്യന്തര കാര്യങ്ങളില്‍ അതൃപ്തി; കർണാടക കോണ്‍ഗ്രസ് എംഎല്‍എ ബി.ആര്‍.പാട്ടീലിന്റെ ഫോണ്‍കോള്‍ ചോര്‍ന്നു

കോണ്‍ഗ്രസ് എംഎല്‍എയും മുതിര്‍ന്ന നേതാവുമായ ബി.ആര്‍.പാട്ടീലിന്റെ ഫോണ്‍കോള്‍ ചോര്‍ന്നു. കര്‍ണാടകത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് സഹപ്രവര്‍ത്തകരുമായി പാട്ടീല്‍ സംസാരിക്കുന്നതിന്റെ വീഡിയോ ചോർന്നിരിക്കുന്നത്. ‘സിദ്ധരാമയ്യക്ക് ഭാഗ്യ…

മുപ്പതു വർഷത്തെ ഒളിവു ജീവിതം; ഭീകരൻ അബൂബക്കർ സിദ്ധിഖ് പിടിയിലായതിന് പിന്നിൽ ആ കൈകൾ

മുപ്പതു വർഷമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന ഭീകരൻ അബൂബക്കർ സിദ്ധിഖ് പിടിയിൽ .നിരവധി സ്ഫോടന കേസുകളിലെ സൂത്രധാരനാണ്. ആന്ധ്രപ്രദേശിലെ ഒളിസങ്കേതത്തിൽ നിന്നാണ് അബൂബക്കറിനെ പിടികൂടിയത്. തമിഴ്നാട് പൊലീസിന്റെ…