എരുമേലി തീപിടിത്തത്തിൽ രണ്ട് മരണം കൂടി, തീയിട്ടത് സീതമ്മയെന്ന് പ്രാഥമിക നിഗമനം

കോട്ടയം: എരുമേലി കനകപ്പലത്ത് വീടിന് തീപിടിച്ച സംഭവത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സത്യപാലന്റെയും മകൾ അഞ്ജലിയുടെയും മരണമാണ് സ്ഥിരീകരിച്ചത്.സംഭവ സ്ഥലത്ത് വച്ചുതന്നെ…

കോവിസ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

പത്തനംതിട്ട: ആംബുലൻസിൽ വെച്ച് കോവിഡ് ബാധിതയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തവും തടവ് ശിക്ഷയും. കായംകുളം സ്വദേശി നൗഫിലിനെയാണ് ജീവപര്യന്തം തടവിന് പത്തനംതിട്ട കോടതി ശിക്ഷിച്ചത്.

തഹാവൂര്‍ റാണയെ 18 ദിവസത്തെ എൻഐഎ കസ്റ്റഡിയില്‍ വിട്ടു; ഇന്ന് ചോദ്യം ചെയ്യും

മുംബൈ ഭീകരാക്രമണ കേസ് മുഖ്യ ആസൂത്രകന്‍ തഹാവൂര്‍ റാണയെ എന്‍ഐഎ 18 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. റാണയെ ഇന്ന് എന്‍ഐഎ ചോദ്യം ചെയ്യും. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് തഹാവൂര്‍…

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ ശൂരനാട് രാജശേഖരന്‍ അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ ശൂരനാട് രാജശേഖരന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊല്ലം ശാസ്താംകോട്ട ഡിബി കോളജില്‍ കെ എസ് യു പ്രവര്‍ത്തകനായി…

മാളയിൽ കാണാതായ 6 വയസുകാരന്റെ മൃതദേഹം കണ്ടെത്തി; 20 കാരൻ കസ്റ്റഡിയിൽ

തൃശ്ശൂർ: തൃശ്ശൂർ മാളയിൽ നിന്ന് കാണാതായ ആറ് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. അതെസമയം കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ്. സെന്‍റ് സേവ്യേഴ്സ് സ്കൂള്‍ താനിശ്ശേരിയിലെ യുകെജി വിദ്യാര്‍ത്ഥി…

സിദ്ധാര്‍ഥന്റെ ആത്മഹത്യ: പ്രതികളായ 19 വിദ്യാര്‍ഥികളെ കേരള വെറ്ററിനറി സര്‍വകലാശാല പുറത്താക്കി

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെഎസ് സിദ്ധാര്‍ഥന്റെ ആത്മഹത്യയിൽ പ്രതികളായ 19 വിദ്യാര്‍ത്ഥികളെ കേരള വെറ്ററിനറി സര്‍വകലാശാല പുറത്താക്കി. 19 വിദ്യാര്‍ത്ഥികള്‍ കുറ്റക്കാരെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും…

കോൺഗ്രസിന് ബാധ്യതയാകുന്ന പി വി അൻവർ

പൊതുപ്രവർത്തനത്തിന്റെയും രാഷ്ട്രീയ മര്യാദകളുടെയും ബാലപാഠം പോലുമറിയാത്ത അൻവർ കോൺഗ്രസിനുംയുഡിഎഫിനും ബാധ്യതയാകും. കോൺഗ്രസെന്നോ, സി പി എമ്മെന്നോ, ഡി എം കെ എന്നോ, തൃണമൂലെന്നോ വ്യത്യാസമില്ലാതെ തരാതരം പോലെ…

ലഹരിക്കെതിരെ കേരളത്തിന്റെ യുദ്ധം; കൊടും വിപത്തിന്റെ തായ്‌വേരറുക്കാന്‍ നാടിന്റെ പിന്തുണ വേണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ലഹരിക്കെതിരെ സംസ്ഥാനം യുദ്ധം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊടും വിപത്തിൻ്റെ തായ് വേരറുക്കാൻ നാടിൻ്റെ പിന്തുണ വേണം. സിന്തറ്റിക് ലഹരിയുടെ വർധനയാണ് സാഹചര്യം ഗുരുതരമാക്കുന്നത്.…

ജനത്തിന്റെ ജീവൻ കൈയ്യിൽ വെച്ച് മുഖ്യമന്ത്രിയുടെ നാട്ടിൽ അമ്യൂസ്മെന്റ് പാർക്ക്; വാർത്ത ഒതുക്കാൻ പ്രാദേശിക മാധ്യമപ്രവർത്തകർക്ക് മദ്യസൽക്കാരം

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ നടക്കുന്ന ബീച്ച് ഫെസ്റ്റിവൽ ജനങ്ങളുടെ ജീവൻ കവരുന്ന ഫെസ്റ്റിവലായി മാറുന്നു. ധർമ്മടം ബീച്ചിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. ഏത് നിമിഷവും അപകടം ഉണ്ടാക്കുന്ന വിധം മണലിലാണ്…

ആശമാരുടെ മുടി മുറിക്കൽ പ്രതിഷേധം, പിന്തുണ നൽകി ബിജെപി നേതാക്കൾ

ആശാ സമരത്തിന് വൻ പിന്തുണ.സെക്രട്ടേറിയറ്റിനു മുൻപിൽ മുടി മുറിച്ചും തല മുണ്ഡനം ചെയ്‌തും പ്രതിഷേധിച്ച ആശമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി പ്രവര്‍ത്തകരും മുടിമുറിച്ചു.സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്…