ജിയോയും സ്റ്റാർലിങ്കും കൈകോർക്കുന്നു

ഇന്ത്യയുടെ ഇൻ്റർനെറ്റ് രംഗത്ത് ഒരു നിർണായക മുന്നേറ്റത്തിന് കളമൊരുങ്ങുന്നു. റിലയൻസ് ജിയോ തങ്ങളുടെ രാജ്യവ്യാപകമായ റീട്ടെയിൽ ശൃംഖലയിലൂടെ സ്‌പേസ് എക്‌സിൻ്റെ സ്റ്റാർലിങ്ക് ഹാർഡ്‌വെയർ ലഭ്യമാക്കാൻ ഒരുങ്ങുകയാണ്. മുകേഷ്…

ടെലികോം മേഖലയില്‍ നിന്ന് പിന്മാറി അദാനി ഗ്രൂപ്പ്

മുംബൈ: അദാനി ഗ്രൂപ്പ് ടെലികോം മേഖലയിലേക്ക് രംഗപ്രവേശം ചെയ്യാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി. മൂന്ന് വര്‍ഷം മുന്‍പ് ലേലത്തില്‍ സ്വന്തമാക്കിയ 5 ജി സ്‌പെക്ട്രം അദാനി ഗ്രൂപ്പിലെ…

രണ്ടു നവീന ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ച് മില്‍മ

തിരുവനന്തപുരം: ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനും ക്ഷീരകര്‍ഷകരുടെ വരുമാന വര്‍ധനവും ലക്ഷ്യമാക്കി ഇന്‍സ്റ്റന്റ് ബട്ടര്‍ ഇടിയപ്പം, ഇന്‍സ്റ്റന്റ് ഗീ ഉപ്പുമാവ് എന്നീ ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ച് മില്‍മ. കനകക്കുന്നില്‍…

ചെന്നൈയിൽ പുതിയ ഡിസൈനിങ്ങ് സ്റ്റുഡിയോ തുറന്ന് റെനോ

തമിഴ്‌നാട്ടിലെ ചെന്നൈയിൽ 1500 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പുതിയ ഡിസൈൻ സ്റ്റുഡിയോ 1.5 ദശലക്ഷം യൂറോ (ഏകദേശം 15 കോടി രൂപ) നിക്ഷേപിച്ചാണ് റെനോ തുറന്നിരിക്കുന്നത്. അടുത്ത…

ഓറിക മുംബൈ സ്കൈ സിറ്റി ; ഇന്ത്യയിൽ ഏറ്റവുമധികം മുറികളുള്ള ഹോട്ടൽ

പ്രമുഖ ഹോട്ടൽ ബ്രാൻഡാണ് ടാറ്റയുടെ താജ്. എന്നാൽ മുംബൈയിലെ ഈ അത്യാഡംബര ഹോട്ടലിൽ ഉള്ളതിനേക്കാൾ കൂടുതൽ മുറികളുള്ള മറ്റൊരു ഹോട്ടൽ ബ്രാൻഡുണ്ട്. ലെമൺ ട്രീ ഹോട്ടൽസിന്റെ ഓറിക…

ഗിഫ്റ്റ് സിറ്റി ; വിദേശ നിക്ഷേപകരെ സ്വീകരിക്കാൻ ഇളവുകള്‍ പ്രഖ്യാപിച്ച് ഗുജറാത്ത് സര്‍ക്കാര്‍

വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ ബിസിനസിന് അനുയോജ്യമായ സാഹചര്യം ഒരുക്കി നല്‍കുന്ന ഇടമാണ് ഗിഫ്റ്റ് സിറ്റി. ദുബായ്ക്കും സിംഗപ്പൂരിനും പകരമായി ഇന്ത്യ ഉയര്‍ത്തിക്കൊണ്ടുവരുന്ന രാജ്യാന്തര ബിസിനസ് ഹബ് ആണിത്.…

മൂന്നാമത് സഹകരണ എക്‌സ്‌പോ ; 23 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

മൂന്നാമത് സഹകരണ എക്‌സ്‌പോ 21 മുതല്‍ മുപ്പത് വരെ തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. 23 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.…

പിഎല്‍ഐ പദ്ധതിയില്‍ ഒന്നാമതെത്തി സാംസംഗ്

അഞ്ചാം വര്‍ഷത്തില്‍ 25,000 കോടി രൂപയെന്ന ലക്ഷ്യം മറികടക്കുന്നത് ഇന്ത്യന്‍ വിപണിയോടുള്ള ബ്രാന്‍ഡിന്റെ ദീര്‍ഘകാല പ്രതിബദ്ധത പ്രകടമാക്കുന്നു ന്യൂഡെല്‍ഹി: തദ്ദേശീയ ഉല്‍പ്പാദനം പ്രോല്‍സാഹിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ…

നേട്ടത്തിന്റെ പാതയില്‍ സിഡ്കോ

തിരുവനന്തപുരം: പ്രവര്‍ത്തനലാഭം ഇരട്ടിയാക്കിയും വിറ്റുവരവ് ഒന്‍പതു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തുകയായ 238 കോടിയില്‍ എത്തിച്ചും വ്യവസായ വകുപ്പിനുകീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള സിഡ്‌കോ കഴിഞ്ഞ സാമ്പത്തികവര്‍ഷം…

സക്കര്‍ബര്‍ഗിന് ഇന്‍സ്റ്റഗ്രാമും വാട്ട്സാപ്പും വില്‍ക്കേണ്ടി വരുമോ? കോടതി വിചാരണ തുടങ്ങി

മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന് ജനപ്രിയ സോഷ്യൽ മീഡിയ ആപ്പായ ഇൻസ്റ്റഗ്രാം വിൽക്കേണ്ടി വരുമെന്ന് റിപ്പോർട്ട്. ഇന്‍സ്റ്റഗ്രാമും വാട്ട്സാപ്പും വിപണിയിൽ മത്സരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ അവ…