ആരാധകർക്ക് ഉറപ്പ് നൽകി സൂര്യ; ‘വാടിവാസൽ’ ഈ വർഷം തന്നെ ആരംഭിക്കും

വെട്രിമാരൻ-സൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ‘വാടിവാസൽ’ നായി തെന്നിന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുകയാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ ചിത്രീകരണം എന്ന് ആരംഭിക്കുമെന്ന് നോക്കി നിൽക്കുകയാണ്…

നിർമാതാക്കൾക്കെതിരെയുള്ള പരാതിയിൽ കുറ്റപത്രം സമർപ്പിച്ചതിൽ സന്തോഷം;സാന്ദ്രാ തോമസ്

കൊച്ചി: നിര്‍മാതാക്കള്‍ക്കെതിരെയുള്ള പരാതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതില്‍ സന്തോഷമെന്ന് നിര്‍മാതാവ് സാന്ദ്രാ തോമസ്. അന്തിമ വിജയം തനിക്കൊപ്പമായിരിക്കുമെന്നും സാന്ദ്രാ തോമസ് പറഞ്ഞു. സിനിമ മേഖലയിലെ പ്രമുഖര്‍ക്കെതിരെയാണ് പോരാട്ടമെന്നും പ്രതികള്‍…

ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ലഹരി ഉപയോഗിക്കുന്നവർ; ഹൈബ്രിഡ് കഞ്ചാവ് കേസില്‍ തെളിവില്ലെന്ന് എക്‌സൈസ്

ആലപ്പുഴ: നടന്മാരായ ഷൈന്‍ ടോം ചാക്കോയേയും ശ്രീനാഥ് ഭാസിയേയും ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതിചേര്‍ക്കേണ്ട സാഹചര്യമില്ലെന്ന് എക്‌സൈസ്. ഇരുവരും ലഹരി ഉപയോഗിക്കുന്ന ആളുകളാണെന്ന സൂചന ലഭിച്ചെങ്കിലും ആലപ്പുഴയിലെ…

മലയാള സിനിമകളുടെ നഷ്ടകണക്കുകൾ പുറത്തുവിട്ട് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ

മാർച്ച് മാസം റിലീസ് ചെയ്ത മലയാള സിനിമകളുടെ നഷ്ടകണക്കുകൾ പുറത്തുവിട്ടു. തീയറ്റർ ഷെയറും ബജറ്റ് കണക്കുമാണ് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പുറത്തുവിട്ടത്. പുറത്തിറങ്ങിയ 15 സിനിമകളിൽ ഭൂരിഭാഗവും നഷ്ടത്തിലാണ്.…

ദുല്‍ഖര്‍ സൽമാർ നായകനായി എത്തുന്ന ‘കാന്ത’ യുടെ അപ്‍ഡേറ്റ് പുറത്ത്

ദുല്‍ഖര്‍ നായകനായി എത്തുന്ന വരാനിരിക്കുന്ന ചിത്രമാണ് കാന്ത. ചിത്രത്തിൻ്റെഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ റിലീസ് ചെയ്യുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്…

തുടരും ഹൃദയത്തിൽ സ്വീകരിച്ചതിന് നന്ദി: മോഹൻലാൽ

തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ തുടരും എന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷകപ്രതികരണങ്ങളാണ് ആദ്യ ദിവസം മുതൽ ലഭിക്കുന്നത്. ചിത്രത്തിന് ലഭിക്കുന്ന മികച്ച അഭിപ്രായങ്ങളിൽ പ്രതികരണവുമായി…

‘വീര രാജ വീര’ ഗാനം കോപ്പിയടി! എ.ആര്‍. റഹ്‌മാനും നിര്‍മാതാക്കളും രണ്ട് കോടി കെട്ടിവെക്കണമെന്ന് കോടതി

ന്യൂഡല്‍ഹി: തമിഴ് ചിത്രം പൊന്നിയിന്‍ ശെല്‍വന്‍ 2-ലെ ‘വീര രാജ വീര…’ ഗാനത്തിന്റെ സംഗീതം എ.ആര്‍. റഹ്‌മാന്‍ കോപ്പിയടിച്ചതാണെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പ്രശസ്ത ധ്രുപത്…

വിന്റേജ് മോഹൻലാലിനെ ഏറ്റെടുത്ത് ആരാധകർ; ഗംഭീര പ്രതികരണം നേടി ‘തുടരും’

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ‘തുടരും’ ഗംഭീര പ്രതികരണം നേടി തുടരുകയാണ്. ആദ്യ ഷോ പൂർത്തിയാകുമ്പോൾ ചിത്രം ബ്ലോക്ബസ്റ്ററിലേക്കു നീങ്ങുന്നുവെന്ന സൂചനയാണ് തിയറ്ററുകളിൽ…

അമ്മയുടെ ശത്രുവാകുന്ന മകൻ; വൈകാരികതയുടെ മദർ മേരി മേയ് രണ്ടിന്

പ്രായമായ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥ പറയുന്ന ചിത്രം “മദർ മേരി” മേയ് രണ്ടിന് പ്രദർശനത്തിനെത്തുന്നു. വയനാട്, കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രത്തിൽ മകനെ…

മഹാഭാരതം ഈ വർഷം തന്നെ ഉണ്ടാകും ; ആമിർ ഖാൻ

ഈ വർഷം തന്നെ തന്റെ എക്കാലത്തെയും വലിയ സ്വപ്നമായ ‘മഹാഭാരതത്തി’ന്റെ സിനിമാ രൂപം സംഭവിക്കും എന്ന് ആമിർ ഖാൻ. ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് ആമിർ ഖാൻ…