‘വീര രാജ വീര’ ഗാനം കോപ്പിയടി! എ.ആര്‍. റഹ്‌മാനും നിര്‍മാതാക്കളും രണ്ട് കോടി കെട്ടിവെക്കണമെന്ന് കോടതി
ന്യൂഡല്‍ഹി: തമിഴ് ചിത്രം പൊന്നിയിന്‍ ശെല്‍വന്‍ 2-ലെ ‘വീര രാജ വീര…’ ഗാനത്തിന്റെ സംഗീതം എ.ആര്‍. റഹ്‌മാന്‍ കോപ്പിയടിച്ചതാണെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പ്രശസ്ത ധ്രുപത്…
