ജയിലർ 2 ഷൂട്ടിങ്ങിനായി രജനീകാന്ത് അട്ടപ്പാടിയിൽ

ജയിലറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനായി സൂപ്പർസ്റ്റാർ രജനീകാന്ത് കേരളത്തില്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നത് അട്ടപ്പാടിയിലാണ്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം…

മേനേ പ്യാർ കിയ ഒഫീഷ്യൽ പോസ്റ്റർ പുറത്ത്

ഈ ചിത്രം ഒരു റൊമാന്റിക് കോമഡി ത്രില്ലറാണ് ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘മേനേ പ്യാർ കിയ’ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ പോസ്റ്റർ…

വിമര്‍ശനങ്ങളെ കാറ്റില്‍പ്പറത്തി അജിത്തിന്റെ ‘ഗുഡ് ബാഡ് അഗ്ലി’ വമ്പൻ നേട്ടത്തിൽ

അജിത് കുമാര്‍ നായകനാക്കി ആദിക് രവിചന്ദറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘ഗുഡ് ബാഡ് അഗ്ലി’. വമ്പൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ 100 കോടി ക്ലബില്‍ ഇടംനേടിയിരിക്കുകയാണ്…

നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട കൊക്കെയ്ൻ കേസ്: പൊലീസിന് വീഴ്ച പറ്റിയതായി കോടതി

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട കൊക്കെയ്ൻ കേസിൽ പൊലീസിന് വീഴ്ച പറ്റിയതായി എറണാകുളം അഡീഷനൽ സെഷൻസ് കോടതി. നടപടിക്രമങ്ങൾ പാലിച്ച് അന്വേഷണം പൂർത്തിയാക്കുന്നതിൽ പൊലീസിന്…

സൂര്യയുടെ ‘റെട്രോ’ യിലെ പുതിയ ഗാനം ദി വൺ പുറത്ത്

സൂര്യയെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് റെട്രോ. ചിത്രത്തിന്റെ പുതിയ ഗാനമാണ് ഇപ്പോൾ അണിയറപ്രവർതകർ പുറത്തുവിട്ടിരിക്കുന്നത്. ഓരോ അപ്‌ഡേറ്റിലും തരംഗം സൃഷ്ടിക്കുന്ന സൂര്യ…

ഈ താടി ആർക്കാ ഇത്ര പ്രശ്നം ; തുടരും ടീസർ പുറത്ത്

മോഹൻലാലിൻറെ ‘തുടരും’ എന്ന ചിത്രത്തിന്റെ റിലീസ് പ്രമാണിച്ചുള്ള പ്രത്യേക ടീസർ പുറത്ത്. 37 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ടീസർ രജപുത്ര ഫിലിംസാണ് പുറത്തു വിട്ടത്. ടീസറിൽ കണ്ണാടിയിൽ…

ബിലാൽ ലുക്കിൽ മമ്മൂട്ടി; ഏറ്റെടുത്ത് ആരാധകർ

മമ്മൂട്ടിയുടെ ഏറ്റവും ഒടുവിലായി തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രമാണ് ബസൂക്ക. ഡിനോ ഡെന്നീസ് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളോടെ തന്നെയാണ് തിയറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത്…

ബേസിൽ എന്ന ഹിറ്റ് മെഷീൻ ; മികച്ച കളക്ഷനുമായി മരണമാസ്സ്

ഒരു പക്കാ ഫൺ റൈഡ് തന്നെയാണ് മരണമാസ്സ്‌ എന്ന് പ്രേക്ഷകർ പറയുന്നു ബേസിൽ ജോസഫ് നായകനായെത്തിയ പുതിയ ചിത്രമാണ് മരണമാസ്സ്‌. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത സിനിമയുടെ…

‘കുറച്ചുകൂടി നന്നായി ആ സിനിമ പ്രൊമോട്ട് ചെയ്തിരുന്നെങ്കിലെന്ന് എനിക്ക് തോന്നി’: ഗൗതം മേനോൻ

മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ആദ്യ റിലീസ് ആയി തിയറ്ററുകളില്‍ എത്തിയ ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ് എന്ന ചിത്രത്തെ പറ്റി ഗൗതം മേനോൻ പറഞ്ഞ വാക്കുകളാണ്…

സംവിധായകൻ മേജർ രവിക്കെതിരെ മല്ലിക സുകുമാരൻ, മരുമകളെ നിലക്ക് നിർത്തണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ

സംവിധായകൻ മേജർ രവിക്കെതിരെ നടിയും പൃഥ്വിരാജ് സുകുമാരന്‍റെ അമ്മയുമായ മല്ലിക സുകുമാരൻ. മോഹൻലാൽ പ്രിവ്യൂ കണ്ടില്ല എന്നുള്ളത് കള്ള പ്രചാരണമാണ് എന്നും . മേജർ രവി ഇത്തരത്തിൽ…