ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: ക്രൈം ബ്രാഞ്ചിന് മുന്നിൽ കീഴടങ്ങി മുന്‍ ജീവനക്കാർ

നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുമായി പ്രതികൾ കീഴടങ്ങി.രണ്ടു പ്രതികൾ ക്രൈം ബ്രാഞ്ചിന് മുന്നിലാണ് കീഴടങ്ങിയത്.പ്രതികൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാർ…

കെഎസ്എഫ്ഡിസി ചെയര്‍മാനായി സംവിധായകന്‍ കെ മധു നിയമിതനായി

സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ (കെഎസ്എഫ്ഡിസി) ചെയര്‍മാനായി മുതിര്‍ന്ന സംവിധായകന്‍ കെ മധു നിയമിതനായി. ഈ സ്ഥാനത്തുണ്ടായിരുന്ന സംവിധായകന്‍ ഷാജി എന്‍ കരുണിന്‍റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ്…

മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇവിടെ വരാന്‍ ഏറ്റവും യോജിച്ച വസ്ത്രം; ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പർദ്ദ ധരിച്ചെത്തി നിർമ്മാതാവ് സാന്ദ്ര തോമസ്

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പർദ്ദ ധരിച്ചെത്തി നിർമ്മാതാവ് സാന്ദ്ര തോമസിന്റെ വേറിട്ട പ്രതിഷേധം. സംഘടന പുരുഷന്‍മാരുടെ കുത്തകയാണെന്നും പൊലീസ് കുറ്റപത്രം നല്‍കിയവരാണ്…

‘ഭ.ഭ.ബ യിൽ ദിലീപിനൊപ്പം മോഹൻലാലും

ദിലീപിനെ നായകനാക്കി ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ‘ഭ.ഭ.ബ. (ഭയം ഭക്തി ബഹുമാനം)’ യുടെ ചിത്രീകരണത്തില്‍ മോഹന്‍ലാലും. ധനഞ്ജയ് ശങ്കര്‍ ആണ് ചിത്രം…

ബോളിവുഡ് നടൻ ഷാരൂഖ് ഖാന് പരിക്ക്; നടൻ അപകടത്തിൽപ്പെട്ടത് ചിത്രീകരണത്തിനിടെ

അപകടത്തിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാന് പരിക്ക്.സിനിമ ചിത്രീകരണത്തിനിടെയാണ് നടൻ അപകടത്തിൽപ്പെട്ടത്.സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന ‘കിംഗ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. മുംബൈയിലെ ഗോള്‍ഡന്‍ ടുബാക്കോ സ്റ്റുഡിയോയില്‍…

നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.നടൻ നിവിൻ പോളി നായകനായ മഹാവീര്യർ ചിത്രത്തിന്റെ സഹനിർമാതാവ് വി എസ് ഷംനാസാണ് ഇരുവർക്കുമെതിരേ…

മാപ്പ് ചോദിക്കുന്നുവെന്ന് നടൻ ഷൈൻ ടോം ചാക്കോ, ഇപ്പോൾ ഷൈനുമായി യാതൊരുവിധ പ്രശ്‌നങ്ങളുമില്ല; ഒരുപാട് ഇൻഫ്ലുവൻസ് ചെയ്ത നടൻ ആണ് ഷൈൻ എന്ന് വിൻസി

എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ തൻ്റെ ഭാഗത്തുനിന്ന് സിനിമയുടെ ചിത്രീകരണത്തിനിടയിൽ സംഭവിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു എന്നു നടൻ ഷൈൻ ടോം ചാക്കോ.എഗ്വിൻ ജോസ് സംവിധാനം ചെയ്യുന്ന സൂത്രവാക്യം എന്ന…

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്: നടൻ സൗബിന്‍ ഷാഹിറിനേയും സഹനിര്‍മാതാക്കളേയും ചോദ്യംചെയ്ത് വിട്ടയച്ച് പോലീസ്

‘മഞ്ഞുമ്മല്‍ ബോയ്‌സു’മായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസില്‍ നടൻ സൗബിന്‍ ഷാഹിറിനേയും സഹനിര്‍മാതാക്കളേയും ചോദ്യംചെയ്ത് വിട്ടയച്ചു.മാറാട് പോലീസ് സ്റ്റേഷനിലാണ് തിങ്കളാഴ്ച രാവിലെ 11 :30 യോടെ ചിത്രത്തിൻറെ നിർമാതാവ്…

സ്റ്റൈലിഷ് എൻട്രിയുമായി മോഹൻലാൽ; കണ്ണപ്പക്ക് കൈയടിച്ച് പ്രേക്ഷകർ

‘ശക്തിക്കും മേലെയാണ് ഭക്തി!’ ചിത്രത്തിലെ ഒരു കഥാപാത്രം പറയുന്ന ഈ വാക്കുകളാണ് ‘കണ്ണപ്പ’ എന്ന സിനിമയുടെ ആത്മാവ്. ഭക്തിയുടെ ശക്തി എത്രമാത്രമാണെന്ന് പറഞ്ഞുവയ്ക്കുന്നൊരു ദൃശ്യവിസ്മയമായി തിയേറ്ററുകള്‍ നിറച്ചിരിക്കുകയാണ്…

നടി മോനിഷയുടെ വിവാഹം എ ഐ യിലൂടെ നിർമ്മിക്കാനായി വന്നവരോട് ‘അമ്മ പറഞ്ഞത്

നടി മോനിഷയുടെ വിവാഹം എ ഐ യിലൂടെ നിർമ്മിക്കാനായി വന്നവരോട് നോ പറഞ്ഞിരിക്കുകയാണ് മോനിഷയുടെ അമ്മയും നടിയുമായ ശ്രീദേവി ഉണ്ണി.അതിനു അവർക്ക് പറയാൻ വ്യക്തമായ കാരണങ്ങളും ഉണ്ട്.വളരെ…