69 ലക്ഷം രൂപ തട്ടി; കേസിന് പിന്നിൽ ഗൂഢാലോചന; പണം പോയതിനേക്കാൾ വേദന വിശ്വാസ വഞ്ചന നടത്തിയതിൽ‌; ജി കൃഷ്ണകുമാറും മകളും മാധ്യമങ്ങളോട്

മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ തെളിവുകളെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങളും രേഖകളും പുറത്തുവിട്ട് നടന്‍ കൃഷ്ണകുമാര്‍. ഒ ബൈ ഓസി എന്ന…

തട്ടിക്കൊണ്ടുപോകൽ സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ; നടൻ ജി കൃഷ്ണ കുമാറിനും മകൾ ദിയ കൃഷ്ണക്കുമെതിരെ കേസെടുത്ത് പോലീസ്

ബിജെപി നേതാവും നടനുമായ ജി കൃഷ്ണ കുമാറിനും മകൾ ദിയ കൃഷ്ണക്കുമെതിരെ കേസെടുത്ത് പോലീസ്. തട്ടിക്കൊണ്ടുപോകലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മകൾ ദിയകൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടെ പരാതിയിലാണ് കേസ്.…

‘ചെല്ലോ ജവാബ്’ന്റെ ചിത്രീകരണം അഹമ്മദാബാദ് സാനന്ദിൽ പുരോഗമിക്കുന്നു

സൂപ്പർ സ്റ്റാർ സിംഗർ സീസൺ 3-ലെ വിജയിയായ കുട്ടിഗായകൻ ആവിർഭവ് നായകനായി അഭിനയിക്കുന്ന ചിത്രം ‘ചെല്ലോ ജവാബ്’ന്റെ ചിത്രീകരണം അഹമ്മദാബാദ് സാനന്ദിൽ പുരോഗമിക്കുന്നു,പരസ്യ ചിത്ര സംവിധായൻ ഗംഗ…

സേലത്ത് വാഹനാപകടം; നടൻ ഷൈനിന്റെ പിതാവ് മരിച്ചു, നടനും പരിക്ക്

സിനിമ നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഷൈനിന്റെ പിതാവ് സി.പി.ചാക്കോ അപകടത്തിൽ മരിച്ചു. അപകടത്തിൽ ഷൈനിനും അമ്മയ്ക്കും പരുക്ക്. അപകട…

ദിഷ പഠാനി ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു: കെവിൻ സ്‌പെയ്‌സി ചിത്രത്തില്‍ ശക്തമായ വേഷം

മുംബൈ: ‘ഹോളിഗാർഡ്‌സ്’ എന്ന സൂപ്പർ നാച്ചുറൽ ആക്ഷൻ-ത്രില്ലറിലൂടെ ബോളിവുഡ് നടി ദിഷ പഠാനി ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കും. ഓസ്‌കാർ ജേതാവായ നടന്‍ കെവിൻ സ്‌പെയ്‌സി രണ്ട് പതിറ്റാണ്ടിലേറെക്കാലത്തിനു…

അനശ്വര രാജൻ നായികയാകുന്ന വ്യസനസമേതം ബന്ധുമിത്രാദികൾ ജൂൺ 13ന്

കൊച്ചി: അനശ്വര രാജൻ നായികയാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് പുതിയ ചിത്രമായ വ്യസനസമേതം ബന്ധുമിത്രാദികൾ ജൂൺ 13ന് തീയേറ്ററുകളിൽ എത്തുന്നു. ഒരു മരണ വീട്ടിൽ…

സൂര്യ നായകനായ റെട്രോ ഒടിടിയിൽ

കാര്‍ത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ സൂര്യ നായകനായി വന്ന ചിത്രമാണ് റെട്രോ. ആഗോള ബോക്സ് ഓഫീസില്‍ 100 കോടി രൂപയിലധികം നേടിയ സിനിമ ഇപ്പോഴിതാ നെറ്റ്‍ഫ്ലിക്സിലൂടെ ഒടിടിയിലും എത്തിയിരിക്കുന്നു…

തമിഴ് നടൻ രാജേഷ് വില്ല്യംസ് അന്തരിച്ചു

ചെന്നൈ: തമിഴ് ചലച്ചിത്ര നടനും ഡബ്ബിം​ഗ് ആർട്ടിസ്റ്റുമായ രാജേഷ് വില്ല്യംസ് അന്തരിച്ചു. 75 വയസായിരുന്നു. ഇന്ന് രാവിലെ രക്തസമ്മർദ്ദം നേരിട്ട രാജേഷ് വില്ല്യംസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ…

വിജയ് സേതുപതി നായകനായെത്തിയ ഏസിലെ വീഡിയോ ഗാനം പുറത്ത്.

വിജയ് സേതുപതി നായകനായി അറുമുഗകുമാര്‍ സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ഏസ്.ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെങ്കിലും കളക്ഷനില്‍ വൻ നേട്ടമുണ്ടാക്കാനായില്ല. ഏസിന് ഏകദേശം ഒരു കോടി രൂപയോളം ഓപ്പണിംഗില്‍…

തേജ സജ്ജയോടൊപ്പം ജയറാമും, വിസ്‍മയിപ്പിക്കുന്ന ടീസര്‍ പുറത്ത് വിട്ട് ‘മിറൈ’ യുടെ അണിയറപ്രവർത്തകർ

ഹനുമാൻ എന്ന സൂപ്പര്‍ഹിറ്റിലൂടെ ജനകീയനായ താരമാണ് തേജ സജ്ജ. തേജ സജ്ജ നായകനാകനായെത്തുന്ന പുതിയ ചിത്രം മിറൈയുടെ ടീസര്‍ പുറത്തുവിട്ടു. മലയാളത്തിന്റെ പ്രിയ താരം ജയറാമിനെയും ടീസറില്‍…