സ്പിരിറ്റില്‍ ദീപികയ്ക്ക് പകരം നായികയായി തൃപ്തി ദിമ്രി

സന്ദീപ് റെഡ്ഡി വാംഗയുടെ പുതിയ ചിത്രം ‘സ്പിരിറ്റി’ല്‍ തൃപ്തി ദിമ്രി പ്രഭാസിന്റെ നായികയാകും. ദീപിക പദുക്കോണിന് പകരമായാണ് തൃപ്തിയെ സംവിധായകന്‍ നായികയാക്കിയത്.സന്ദീപ് റെഡ്ഡി വാംഗ ഇക്കാര്യം ഔദ്യോഗികമായി…

ടൂറിസ്റ്റ് ഫാമിലി ഒടുവില്‍ ഒടിടിയില്‍ എത്തുന്നു

ചെന്നൈ: തമിഴ് സിനിമയിലെ അത്ഭുത ഹിറ്റാണ് ടൂറിസ്റ്റ് ഫാമിലി എന്ന ചിത്രം. അബിഷന്‍ ജീവിന്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം കോമഡി ഫാമിലി ഡ്രാമ എന്ന നിലയില്‍…

എ.പി.ജെ. അബ്ദുൽകലാമിന്റെ ജീവിതം സിനിമയാവുന്നു; നായകൻ ധനുഷ്

ചെന്നൈ: മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാമിന്റെ ജീവിതം സിനിമയാവുന്നു. ‘കലാം: ദി മിസൈൽ മാൻ ഓഫ് ഇന്ത്യ’ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം കാൻ…

ഫോട്ടോഗ്രാഫർ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു

ഫോട്ടോ​ഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. രാധാകൃഷ്ണൻ ചാക്യാട്ടിന്റെ വിയോഗവിവരം അദ്ദേഹത്തിന്റെ ടീമായ ‘പിക്സൽ വില്ലേജ്’ ആണ് അറിയിച്ചത്. ദുൽഖർ സൽമാൻ നാകനായി…

ഒരു റൊണാൾഡോ ചിത്രത്തിന്റെ പ്രണയ ​ഗാനമെത്തി;പാലും പഴവും എന്ന സിനിമയ്ക്കു ശേഷം

അശ്വിൻ ജോസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഒരു റൊണാൾഡോ ചിത്രത്തിലെ ​ഗാനമെത്തി. ദീലപക് രവിയാണ് ഈ പ്രണയ ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത്. സംവിധായകൻ റിനോയ്…

യുകെഓക്കെ മെയ്‌ 23ന്, ടിക്കറ്റ് ബുക്കിങ് തുടങ്ങി

യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള (യുകെഓക്കെ) മെയ് 23 മുതൽ തിയേറ്ററുകളിൽ. ചിത്രത്തിൻ്റെ ടിക്കറ്റ് ബുക്കിങ് തുടങ്ങി. എല്ലാ സിനിമ ടിക്കറ്റ് ബുക്കിങ് ആപ്ലിക്കേഷനുകളിലും ടിക്കറ്റ് ലഭ്യമാണ്.…

മോഹൻലാലിന്റെ ‘വൃഷഭ’ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി

മോഹൻലാൽ നായകനാവുന്ന പാൻ ഇന്ത്യൻ ചിത്രമായ വൃഷഭയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കയ്യിൽ വാളേന്തി നിൽക്കുന്ന യോദ്ധാവിനെപ്പോലെയാ ണ് പോസ്റ്ററിൽ മോഹൻലാൽ . താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ഫസ്റ്റ്ലുക്ക്…

നരിവേട്ടയുടെ അഡ്വാൻസ് ബുക്കിങ്ങ് തുടങ്ങി

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള റിലീസായി എത്തുന്ന ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ്…

‘മാമൻ’, കളക്ഷനില്‍ വൻ കുതിപ്പ്

സൂരി നായകനായി വന്ന പുതിയ ചിത്രമാണ് മാമൻ. ഐശ്വര്യ ലക്ഷ്‍മിയാണ് ചിത്രത്തിലെ നായിക. തിങ്കളാഴ്‍ച മാത്രം ചിത്രം 2.05 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. നാല്…

ജനപ്രിയ നായകന്റെ തിരിച്ചുവരവോ?ആധ്യപത്യം തുടര്‍ന്ന് പ്രിൻസ് ആൻഡ് ഫാമിലി

ദിലീപ് നായകനായ പ്രിൻസ് ആൻഡ് ഫാമിലി ചിരിക്ക് പ്രധാന്യം നല്‍കിയ ചിത്രമാണ്. നവാഗതനായ ബിന്റോ സ്റ്റീഫനാണ് ചിത്രം സംവിധാനം ചെയ്‍തത്. 1.14 കോടി രൂപയാണ് പ്രിൻസ് ആൻഡ്…