യുദ്ധഭീഷണിയിൽ മലയാള സിനിമയായ ‘ഹാഫി’ന്റെ ചിത്രീകരണം റദ്ദാക്കി
രാജസ്ഥാനിലെ ജയ്സാൽമീറിൽ ചിത്രീകരണം നടന്നുവന്ന ‘ഹാഫ്’ എന്ന മലയാള സിനിമയുടെ ചിത്രീകരണം നിർത്തിവച്ച് യൂണിറ്റംഗങ്ങൾ നാട്ടിലേക്കു മടങ്ങി. പാക്ക് ഷെല്ലാക്രമണ ഭീതിയേത്തുടർന്നുണ്ടായ സാഹചര്യത്തിലാണ് ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചത്.…
