നിയന്ത്രിത സർവീസുകൾ ആരംഭിച്ച് വിമാന കമ്പനികൾ; ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ കൂടുതൽ പേർ ഇന്ത്യയിലേക്ക്

പശ്ചിമേഷ്യൻ സംഘർഷത്തിൽ ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ കൂടുതൽ പേർ ഇന്ത്യയിലേക്ക്. ഇൻഡിഗോ, ഇത്തിഹാദ്, എമിറേറ്റ്സ് എയർലൈൻസുകൾക്ക് പിന്നാലെ എയർ ഇന്ത്യ എക്സ്പ്രസും നിയന്ത്രിത സർവീസുകൾ തുടങ്ങി.…

ഗൾഫ് മേഖലകളിൽ നാളെ നടത്താനിരുന്ന 10,12 ക്ലാസുകളിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്

ഗൾഫ് മേഖലയിലെ പരീക്ഷകൾ മാറ്റിവെച്ചു. 10,12 ക്ലാസുകളിൽ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചതായി സിബിഎസ്ഇ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സാഹചര്യം വിലയിരുത്തി തുടർ തീരുമാനം…

പ്രവാസികൾക്ക് ഈ വർഷം ‘ബംപർ അവധിക്കാലം’; ഒരൊറ്റ ലീവ് എടുത്താൽ നേടാം ഒറ്റയടിക്ക് 9 ദിവസം നീണ്ട സൂപ്പർ …

വാർഷിക അവധി തന്ത്രപരമായി ആസൂത്രണം ചെയ്താൽ പ്രവാസികൾക്കും സ്വദേശികൾക്കും നീണ്ട അവധിക്കാലം സ്വന്തമാക്കാൻ യുഎഇ മികച്ച അവസരങ്ങളാണ് നൽകുന്നത്. കുറച്ച് ദിവസത്തെ ലീവ് ഉപയോഗിച്ച് തന്നെ നീണ്ട…

കോടതി മാറിപ്പോയി, നിയമപോരാട്ടത്തിൽ പ്രവാസിക്ക് ‘ക്രെഡിറ്റ് ‘: അബുദാബിയിൽ മലയാളിക്കെതിരായ കേസിൽ ബാങ്കിന് തിരിച്ചടി

ക്രെഡിറ്റ് കാർഡ് വായ്പ തിരിച്ചടയ്ക്കാത്ത മലയാളിക്കെതിരെ അബുദാബി കൊമേഴ്സ്യൽ ബാങ്ക് അബുദാബി ഗ്ലോബൽ മാർക്കറ്റ് (എഡിജിഎം) കോടതിയിൽ നൽകിയ കേസ് കോടതിച്ചെലവ് സഹിതം തള്ളി. ബാങ്കും ഉപഭോക്താവും…

ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾക്ക് ഗൾഫ് രാജ്യങ്ങൾ ഒന്നിച്ച് മറുപടി നൽകും; നിലപാട് കടുപ്പിച്ച് ഖത്തർ പ്രധാനമന്ത്രി

ഖത്തറിലെ ഇസ്രായേൽ ആക്രമണത്തിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ ബിൻ ജാസിം അൽ താനി. ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾക്ക് ഗൾഫ് രാജ്യങ്ങൾ…

ഖത്തറിന്റെ വ്യോമപാത അടച്ചു; പ്രതിസന്ധിയിലായത് നിരവധി യാത്രക്കാർ

ഖത്തറിലെ അമേരിക്കന്‍ വ്യോമസേനാ ആസ്ഥാനത്തേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതോടെ ഖത്തറിന്റെ വ്യോമപാത അടച്ചതോടെ ദുരിതത്തിലായി മലയാളികളടക്കമുള്ള യാത്രക്കാർ.ഇതോടെ യു കെയില്‍ നിന്നും ദോഹയിലേക്ക് പറന്ന ഖത്തര്‍…

നിയമലംഘനം; നൂറിലധികം പ്രവാസികൾ കുവൈറ്റിൽ അറസ്റ്റിൽ

നിയമലംഘനത്തിന് നൂറിലധികം പ്രവാസികൾ കുവൈറ്റിൽ അറസ്റ്റിലായി.അഹ്മദി സുരക്ഷാ ഉദ്യോഗസ്ഥർ സബാഹ് അൽ അഹ്മദ് റെസിഡന്റിൽ ഏരിയ യിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ഏകോപിപ്പിച്ച്…

യുഎഇയിൽ മാധ്യമങ്ങൾക്ക് പുതിയ നിയന്ത്രണം, നിയമം ലംഘിച്ചാൽ 20 ലക്ഷം ദിർഹം വരെ പിഴ

ദുബൈ: യുഎഇയിലെ മാധ്യമങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മീഡിയ കൗൺസിൽ. വ്യാജ വാർത്തകൾ, തെറ്റിധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ എന്നിവ തടയുന്നതിനും ഉള്ളടക്കങ്ങളുടെ നിലവാരം ഉയർത്തുന്നതിനുമാണ് പുതിയ ചട്ടങ്ങൾ…

ഒമാനിൽ ചൂട് വർധിച്ചു; മത്സ്യലഭ്യത കുറഞ്ഞു

മസ്ക‌ത്ത്:ചൂട് വർധിച്ചതോടെ രാജ്യത്ത് ത്സ്യ ലഭ്യത കുറഞ്ഞു. ആവശ്യത്തിന് മത്സ്യം ലഭിക്കാത്തതിനാൽ കഴിഞ്ഞ കുറെ ദിവസ ങ്ങളായി കുറച്ച് മത്സ്യങ്ങൾ മാത്രമാണ് മത്രയിലെ സെൻട്രൽ മത്സ്യ മാർക്കറ്റിൽ…

എട്ട് കിലോ ഹെറോയിനും ക്രിസ്റ്റൽ മെത്തുമായി ഇന്ത്യക്കാരൻ കുവൈത്തിൽ പിടിയിൽ

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി കുവൈത്തിലെ ആഭ്യന്തര മന്ത്രാലയം ക്രിമിനൽ സെക്യൂരിറ്റി സെക്ടറും ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് നാർക്കോട്ടിക് കൺട്രോളും ചേർന്ന്…