നിയമലംഘനം; നൂറിലധികം പ്രവാസികൾ കുവൈറ്റിൽ അറസ്റ്റിൽ

നിയമലംഘനത്തിന് നൂറിലധികം പ്രവാസികൾ കുവൈറ്റിൽ അറസ്റ്റിലായി.അഹ്മദി സുരക്ഷാ ഉദ്യോഗസ്ഥർ സബാഹ് അൽ അഹ്മദ് റെസിഡന്റിൽ ഏരിയ യിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ഏകോപിപ്പിച്ച്…

എട്ട് കിലോ ഹെറോയിനും ക്രിസ്റ്റൽ മെത്തുമായി ഇന്ത്യക്കാരൻ കുവൈത്തിൽ പിടിയിൽ

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി കുവൈത്തിലെ ആഭ്യന്തര മന്ത്രാലയം ക്രിമിനൽ സെക്യൂരിറ്റി സെക്ടറും ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് നാർക്കോട്ടിക് കൺട്രോളും ചേർന്ന്…

സീ ലെവൽ മോണിറ്ററിങ് സ്റ്റേഷൻ സംവിധാനവുമായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച്

കുവൈത്ത് സിറ്റി: കുവൈത്തിൽ സമുദ്രനിരപ്പ് മോണിറ്ററിങ് സ്റ്റേഷൻ സ്ഥാപിച്ചതായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് സെന്റർ. കാലാവസ്ഥാ വ്യതിയാനത്തിന്റെ, പ്രത്യേകിച്ച് കടൽനിരപ്പ് ഉയരുന്നതിന്റെ ആഘാതങ്ങളെ നേരിടാനുള്ള…

കുവൈറ്റിൽ മൂന്നിടത്ത് തീപിടിത്തം; ജാഗ്രത അനിവാര്യം

കുവൈത്ത് സിറ്റി: താപനില കുത്തനെ ഉയർന്നതോടെ രാജ്യത്ത് തീപിടിത്ത കേസുകളും ഉയർന്നു. മിക്ക ദിവസങ്ങളിലും ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം മൂന്നിടത്ത് തീപിടിത്തമുണ്ടായി. അബ്ദലി,…

ചുട്ടുപൊള്ളി കുവൈത്ത്; താപനില 50 ഡിഗ്രി സെൽഷ്യസിലെത്തും, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

കുവൈത്ത് സിറ്റി: വരും ദിവസങ്ങളിൽ കുവൈത്തിലെ താപനില 50 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് മുന്നറിയിപ്പ്. കൂടാതെ മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗതയിൽ വീശാൻ സാധ്യതയുള്ള സജീവമായ വടക്കുപടിഞ്ഞാറൻ…

ഈ വർഷം കുവൈത്തിൽ പൊടിക്കാറ്റ് വർധിക്കുമെന്ന് മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: ഈ വർഷം രാജ്യത്തെ ബാധിച്ച പൊടിക്കാറ്റുകൾക്ക് കാരണം നിരവധി കാലാവസ്ഥാപരവും ഭൂമിശാസ്ത്രപരവുമായ ഘടകങ്ങളാണെന്ന് കാലാവസ്ഥാ നിരീക്ഷകനായ ഈസ റമദാൻ. 2024ലെ ശൈത്യകാലത്തും 2025 ലെ…

കുവൈറ്റിൽ ഇനി ചൂടും കാറ്റും

കുവൈത്ത് സിറ്റി: രാജ്യത്ത് ശനി, ഞായർ ദിവസങ്ങളിൽ കാറ്റ് സജീവമാകുമെന്ന് കാലാവസ്ഥ റിപ്പോർട്ട്. കാറ്റ് പൊടിപടലങ്ങൾക്ക് കാരണമാകും. ഇന്ന് മുതൽ ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്നും…

വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റിലെ വിദ്യാഭ്യാസ യോഗ്യത തിരുത്താനാകില്ല

കുവൈത്ത്: വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റിൽ രേഖപ്പെടുത്തിയ പദവിയും വിദ്യാഭ്യാസ യോഗ്യതയും മാറ്റുന്നത് നിർത്തിവെച്ചു. തൊഴിൽ വിപണിയുടെ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് താൽക്കാലിക നിർത്തിവെക്കൽ എന്ന് പബ്ലിക്…

കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

കുവൈത്തിൽ ദേശീയ പതാകയുടെ ഉപയോഗവുമായി ബന്ധപ്പെട്ട 1961-ലെ നമ്പർ 26 നിയമത്തിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്ന കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. പുതിയ ഭേദഗതികൾ പ്രകാരം,…

സ്വദേശിവൽക്കരണം ശക്തമാക്കാൻ ഒരുങ്ങി കുവൈത്ത്

കുവൈത്ത്: രാജ്യത്ത് സ്വദേശിവൽക്കരണം ശക്തമാക്കാൻ ഒരുങ്ങുകയാണ് കുവൈത്ത്. സർക്കാർ, ധനകാര്യ മന്ത്രാലയങ്ങൾ സംയുക്തമായി കുവൈത്ത് പൗരന്മാരെ വിവിധ ജോലികൾക്ക് സജ്ജരാക്കുന്നതിനുള്ള പരിശീലനം നൽകാൻ ലക്ഷ്യമിടുന്നതായി അറബ് മാധ്യമങ്ങൾ…