പൊടിക്കാറ്റിൽ മുങ്ങി യുഎഇ; ഗതാഗതം തടസ്സപ്പെട്ടു: ഇന്നും പൊടി നിറഞ്ഞ അന്തരീക്ഷം, ഡ്രൈവർമാർക്ക് ജാഗ്രതാനിർദേശം

അബുദാബി : യുഎഇയിൽ ഇന്നലെ പൊടിപൂരം. മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റ് വീശിയത്. ഇതോടെ ദൃശ്യപരിധി ഗണ്യമായി കുറഞ്ഞത് ഗതാഗതം ദുഷ്ക്കരമാക്കി.ചൊവ്വാഴ്ച രാത്രി അബുദാബിയിൽനിന്ന്…

സ്റ്റാർസ് ഇൻ ദി ഡാർക്നസ്; എഐ-3D ഉപയോഗിച്ചുള്ള മലയാളത്തിലെ ആദ്യ ഹ്രസ്വചിത്രം

ബഹ്റൈനിൽ നിന്നുമുള്ള 40 ലധികം ആർട്ടിസ്റ്റുകൾ വിവിധ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട് മനാമ: ബഹ്റൈനിൽ പൂർണമായും ചിത്രീകരിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 3D സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയ മലയാളത്തിലെ ആദ്യ…

സൗദിയിൽ കാറും മിനി ട്രക്കും കൂട്ടിയിടിച്ച് അപകടം; പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം

മിദ്നബിലെ ജോലി സ്ഥലത്തേക്ക് പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത് റിയാദ്: അൽ ​ഗാത്ത്- മിദ്നബ് റോഡിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം. കോഴിക്കോട് സിവിൽ സ്റ്റേഷൻ, കാരപ്പറമ്പ്…

കുവൈറ്റിൽ ഗതാഗത നിയമലംഘനങ്ങളിൽ കുടുങ്ങിയവർക്ക് കേസുകൾ തീർക്കാനുള്ള അവസരവുമായി ഗതാഗത വകുപ്പ്

കുവൈറ്റിൽ പുതിയ ഗതാഗത നിയമങ്ങൾ പ്രാബല്യത്തിൽ എത്തുന്നതിന് മുമ്പ് പിഴ അടച്ച് കേസുകൾ തീർക്കാൻ അവസരം നൽകി ഗതാഗത വകുപ്പ്. കുവൈറ്റിൽ പുതിയ ഗതാഗത നിയമങ്ങൾ ഈ…

സിറിയയ്ക്ക് സഹായവാഗ്ദാനങ്ങൾ നൽകി വിദേശരാജ്യങ്ങൾ

ദുബായ്: വിദേശ രാജ്യങ്ങളുടെ കൈയ്യഴിച്ചുള്ള സഹായമാണ് സിറിയയുടെ ആശ്രയം. ഒരു ദശാബ്ദത്തില്‍ അധികം സംഘര്‍ഷ കലുഷിതമായിരുന്ന സിറിയ ഇപ്പോള്‍ ശാന്തമാണ്. പഴയ പ്രതാപം തിരിച്ചുപിടിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളുടെ…

അബ്‌ദുൾ റഹീമിന്റെ മോചനം: വിധി പ്രഖ്യാപനം വീണ്ടും നീട്ടിവച്ച് കോടതി

മോചനത്തിന് തടസങ്ങളില്ലെന്നാണ് നിയമ സഹായസമിതി അറിയിച്ചതെങ്കിലും അന്തിമ ഉത്തരവ് ഇതുവരെയും ഉണ്ടായിട്ടില്ല റിയാദ്: സൗദി അറേബ്യയിലെ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്‌ദുൾ റഹീമിന്റെ മോചനം…

കുവൈത്തിൽ സമഗ്ര സുരക്ഷാ, ട്രാഫിക് ക്യാമ്പയിൻ

സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധനകൾ നടത്തിയത് കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഹവല്ലിയിൽ ഒരു സമഗ്ര സുരക്ഷാ, ട്രാഫിക് ക്യാമ്പയിൻ ആരംഭിച്ചു.…

ഞെട്ടിക്കാന്‍ യുഎഇ ; ഇനി യാത്ര പറക്കും ടാക്‌സിയില്‍

പുതിയ നിര്‍മിതികള്‍ കൊണ്ടും ആശയം കൊണ്ടും എന്നും ലോകത്തെ വിസ്മയിപ്പിച്ചിട്ടുള്ള രാജ്യമാണ് യു എ ഇ. നവീന ആശയങ്ങള്‍ക്ക് പിന്തുണയേകാനും നടപ്പിലാക്കാനും പ്രാപ്തരായ ധിഷണാശാലികളായ ഭരണകര്‍ത്താക്കളും ഉണ്ട്…

പ്രവാസി വ്യവസായി മുല്ലപ്പള്ളി അപ്പന്‍ മേനോന്‍ വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു

പ്രവാസി വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ മുല്ലപ്പള്ളി അപ്പന്‍ മേനോന്‍ ദമാമില്‍ അന്തരിച്ചു. തൃശൂര്‍ കൊടകര മൂന്നുമുറി സ്വദേശിയായ അദ്ദേഹം കഴിഞ്ഞ മുപ്പതു വര്‍ഷമായി ദമാമില്‍ പ്രവാസിയാണ്. കഴിഞ്ഞ…