പ്രൊജക്ട് ഖത്തറിന്‍റെ 21-ാമത് പതിപ്പ് മേയ് 26 മുതൽ, ഇത്തവണ 200ലേറെ കമ്പനികൾ
ദോഹ: നിർമ്മാണ സാമഗ്രികൾ, ഉപകരണങ്ങൾ, സാങ്കേതികവിദ്യകൾ എന്നിവയുടെ വ്യാപാര പ്രദർശനമായ പ്രോജക്ട് ഖത്തറിന്‍റെ ഇരുപത്തൊന്നാമത് പതിപ്പിന് മേയ് 26 മുതൽ 29 വരെ ദോഹ എക്സിബിഷൻ ആൻഡ്…