കടൽ മാർഗം ഖത്തറിലെത്തുന്ന സഞ്ചാരികൾക്ക് മിനാകോം എന്ന പേരിൽ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം

ദോഹ: കടൽ മാർഗം ഖത്തറിലെത്തുന്ന സഞ്ചാരികൾക്ക് മിനാകോം എന്ന പേരിൽ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമിന് തുടക്കം കുറിച്ച് ഓൾഡ് ദോഹ പോർട്ട്. ഖത്തറിലേക്ക് സമുദ്ര പാത വഴിയെത്തുന്ന…

അഞ്ചാമത് ഖത്തർ എക്കണോമിക് ഫോറത്തിന് ഈ മാസം 20ന് തുടക്കം

ദോഹ: അഞ്ചാമത് ഖത്തർ എക്കണോമിക് ഫോറത്തിന് ഈ മാസം 20ന് തുടക്കം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫോറത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 2500 ലേറെ പ്രതിനിധികൾ…

ഈ വർഷം കുവൈത്തിൽ പൊടിക്കാറ്റ് വർധിക്കുമെന്ന് മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: ഈ വർഷം രാജ്യത്തെ ബാധിച്ച പൊടിക്കാറ്റുകൾക്ക് കാരണം നിരവധി കാലാവസ്ഥാപരവും ഭൂമിശാസ്ത്രപരവുമായ ഘടകങ്ങളാണെന്ന് കാലാവസ്ഥാ നിരീക്ഷകനായ ഈസ റമദാൻ. 2024ലെ ശൈത്യകാലത്തും 2025 ലെ…

കുവൈറ്റിൽ ഇനി ചൂടും കാറ്റും

കുവൈത്ത് സിറ്റി: രാജ്യത്ത് ശനി, ഞായർ ദിവസങ്ങളിൽ കാറ്റ് സജീവമാകുമെന്ന് കാലാവസ്ഥ റിപ്പോർട്ട്. കാറ്റ് പൊടിപടലങ്ങൾക്ക് കാരണമാകും. ഇന്ന് മുതൽ ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്നും…

ഭക്ഷ്യ സുരക്ഷ ലംഘനം; അബുദാബിയിൽ അഞ്ച് ഹോട്ടലുകളും, സൂപ്പർമാർക്കറ്റും പൂട്ടി

അബുദാബി: ഭക്ഷ്യസുരക്ഷ നിയമലംഘനങ്ങൾ നടത്തുന്ന എമിറേറ്റിലെ സ്ഥാപനങ്ങൾക്കെതിരായ അബുദബി കാർഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ (അഡാഫ്) നടപടി തുടരുന്നു.പരിശോധനയിൽ നിയമലംഘനം വ്യക്തമായ അബുദബിയിലെ അഞ്ച് റസ്റ്റാറന്റുകളും ഒരു…

മാനവ വികസന സൂചികയിൽ അറബ് ലോകത്ത് വീണ്ടും ഒന്നാമതെത്തി യുഎഇ

അബുദാബി: 2025ലെ മാനവ വികസന സൂചിക (എച്ച്ഡിഐ) റിപ്പോർട്ടിൽ യുഎഇ അറബ് ലോകത്ത് ഒന്നാം സ്ഥാനം നിലനിർത്തി. 2021-22 ലെ റാങ്കിങുമായി താരതമ്യപ്പെടുത്തുമ്പോൾ യുഎഇ ആഗോള തലത്തിൽ…

നഴ്സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ദുബായ്

ദുബായ്: നഴ്സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ദുബായ്. 15 വര്‍ഷത്തിലധികം ദുബായ് ഹെല്‍ത്തില്‍ സേവനമനുഷ്ടിച്ചവര്‍ക്കാണ് വിസ ലഭിക്കുക. നഴ്സുമാര്‍ സമൂഹത്തിന് നല്‍കുന്ന വിലമതിക്കാനാകാത്ത സംഭാവനകളും ആരോഗ്യ സേവനങ്ങളുടെ…

‘ഹുറൂബാ’യവർക്ക് ആശ്വാസിക്കാം, പൊതുമാപ്പ്, പദവി ശരിയാക്കാൻ ആറ് മാസത്തെ ഇളവുകാലം അനുവദിച്ച് സൗദി

റിയാദ്: തൊഴിലുടമയിൽനിന്ന് ഒളിച്ചോടിയെന്ന 1(ഹുറൂബ്) കേസിൽ പെട്ട ഹൗസ് ഡ്രൈവർ അടക്കമുള്ള ഗാർഹിക തൊഴിലാളികൾക്ക് പൊതുമാപ്പ്, അവരുടെ നിയമപരമായ പദവി ശരിയാക്കാൻ ആറുമാസത്തെ ഇളവുകാലം പ്രഖ്യാപിച്ച് സൗദി…

ജീവനക്കാർക്ക് 22 ആഴ്ചത്തെ ബോണസ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് എയർലൈൻ

2024-2025 കാലഘട്ടത്തിൽ റെക്കോർഡ് ലാഭം ലഭിച്ചതിന് പിന്നാലെ ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ച് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്‌സ് എയർലൈൻ. ജീവനക്കാർക്ക് 22 ആഴ്ചത്തെ ശമ്പളത്തിന് തുല്യമായ തുകയാണ്…

ലോകമെമ്പാടുമുള്ള നിക്ഷേപകരുടെ പ്രിയപ്പെട്ട സ്ഥലമായി മാറി ഖത്തർ

റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഖത്തർ ഒരു ജനപ്രിയ സ്ഥലമായി മാറിക്കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, നിക്ഷേപരോട് സൗഹൃദമുള്ള നിയമങ്ങൾ എന്നിവ ലോകമെമ്പാടും…