സൗദിയിലെ പെട്രോൾ പമ്പുകളിൽ പരിശോധനക്ക് തുടക്കം

റിയാദ്: എന്തെങ്കിലും ക്രമക്കേടുകളുണ്ടോ എന്ന് കണ്ടെത്താൻ സൗദിയിലെ പെട്രോൾ പമ്പുകളിൽ ഒരു മാസം നീണ്ടുനിൽക്കുന്ന പരിശോധനക്ക് തുടക്കം. സർവീസ് സെന്ററുകൾക്കും പെട്രോൾ സ്റ്റേഷനുകൾക്കുമായുള്ള സ്ഥിരം എക്സിക്യൂട്ടീവ് കമ്മിറ്റി…

വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റിലെ വിദ്യാഭ്യാസ യോഗ്യത തിരുത്താനാകില്ല

കുവൈത്ത്: വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റിൽ രേഖപ്പെടുത്തിയ പദവിയും വിദ്യാഭ്യാസ യോഗ്യതയും മാറ്റുന്നത് നിർത്തിവെച്ചു. തൊഴിൽ വിപണിയുടെ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് താൽക്കാലിക നിർത്തിവെക്കൽ എന്ന് പബ്ലിക്…

കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

കുവൈത്തിൽ ദേശീയ പതാകയുടെ ഉപയോഗവുമായി ബന്ധപ്പെട്ട 1961-ലെ നമ്പർ 26 നിയമത്തിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്ന കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. പുതിയ ഭേദഗതികൾ പ്രകാരം,…

സ്വദേശിവൽക്കരണം ശക്തമാക്കാൻ ഒരുങ്ങി കുവൈത്ത്

കുവൈത്ത്: രാജ്യത്ത് സ്വദേശിവൽക്കരണം ശക്തമാക്കാൻ ഒരുങ്ങുകയാണ് കുവൈത്ത്. സർക്കാർ, ധനകാര്യ മന്ത്രാലയങ്ങൾ സംയുക്തമായി കുവൈത്ത് പൗരന്മാരെ വിവിധ ജോലികൾക്ക് സജ്ജരാക്കുന്നതിനുള്ള പരിശീലനം നൽകാൻ ലക്ഷ്യമിടുന്നതായി അറബ് മാധ്യമങ്ങൾ…

ഗൾഫ് മേഖലയിൽ അൽ ബവാരിഹ് വിൻഡ് സീസൺ ആരംഭിച്ചു, ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

ഗൾഫ് മേഖലയിൽ അൽ-ബവാരിഹ് കാറ്റ് സീസൺ ആരംഭിച്ചതായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇക്കാലയളവിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റുകൾ സാധാരണയായി മെയ് മാസത്തിൽ ആരംഭിച്ച്…

കേടായ മാംസം പിടിച്ചെടുത്തു; സൗദിയിൽ ഫീൽഡ് പരിശോധനകൾ ശക്തമാക്കി

റിയാദ്: സൗദിയിൽ മുനിസിപ്പാലിറ്റി അധികൃതർ നടത്തിയ ഫീൽഡ് പരിശോധനയിൽ 9.6 ടൺ കേടായ മാംസവും കാലഹരണപ്പെട്ട 420 കിലോ ഭക്ഷണ സാധനങ്ങളും പിടികൂടി. രഹസ്യ വെയർ ഹൗസുകളായി…

സര്‍ക്കാര്‍ ജീവനക്കാരായ വനിതകള്‍ക്ക് ‘കെയര്‍ ലീവു’മായി ഷാർജ

സര്‍ക്കാര്‍ ജീവനക്കാരായ വനിതകള്‍ക്ക് കെയര്‍ ലീവ് അനുവദിക്കാനൊരുങ്ങി ഷാർജ. ആരോഗ്യ കാരണങ്ങളാൽ തുടർച്ചയായ പരിചരണം ആവശ്യമുളള കുഞ്ഞുങ്ങൾക്കോ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ക്കോ ജന്മം നല്‍കുന്ന അമ്മമാര്‍ക്കാണ് അവധി ലഭിക്കുക.…

ഒമാനിൽ വ്യാജ കറൻസിയുമായി ഇന്ത്യക്കാരൻ പിടിയിൽ

മസ്കത്ത്: ഒമാനിൽ വ്യാജ കറൻസിയുമായി ഇന്ത്യക്കാരൻ പിടിയിലായി. തെക്കൻ ശർഖിയ ​ഗവർണറേറ്റിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. വ്യാജ കറൻസി മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. കൂടാതെ പ്രതി…

മോചനമില്ലാതെ അബ്ദുറഹീം; കേസ് കോടതി വീണ്ടും മാറ്റിവെച്ചു

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി. റിയാദിലെ കോടതിയാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. 12-ആമത്തെ തവണയാണ് കോടതി…

ടൂറിസത്തിന്റെ വളർച്ചക്കായി ഒൻപത് ദ്വീപുകൾ വികസിപ്പിക്കാൻ പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം

ഖത്തറിലെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MECC) എൻവിറോൺമെന്റൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഒമ്പത് ദ്വീപുകൾ വികസിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നു. ഈ ദ്വീപുകൾ അവയുടെ പ്രകൃതി സൗന്ദര്യത്തിനും വൈവിധ്യമാർന്ന വന്യജീവികൾക്കും…