ബാപ്കോ റിഫൈനിങ്ങിൽ ചോർച്ച; രണ്ട് മരണം, ഒരാളുടെ നില ഗുരുതരം

മനാമ: ബഹ്റൈനിലെ പ്രമുഖ ഓയിൽ റിഫൈനിങ് കമ്പനിയായ ബാപ്കോ റിഫൈനറിയിൽ ചോർച്ചയെ തുടർന്ന് രണ്ട് മരണം. ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ഇന്ന് രാവിലെ നടന്ന സംഭവത്തെക്കുറിച്ച്…

കാർ ഡീലർമാർക്ക് സുപ്രധാന നിർദ്ദേശങ്ങളുമായി വാണിജ്യ വ്യവസായ മന്ത്രാലയം

പുതിയ കാറുകൾ വിൽക്കുന്നതിന് മുമ്പ് എല്ലാ പരസ്യങ്ങളിലും കാറിന്റെ വില, സ്പെയർ പാർട്‌സുകളുടെ വില, പതിവ് അറ്റകുറ്റപ്പണികളുടെ ചെലവ് എന്നിവ കാർ ഡീലർമാർ വ്യക്തമായി കാണിക്കണമെന്ന് വാണിജ്യ…

സുഡാനിലേക്ക് കടത്താൻ ശ്രമിച്ച ആയുധങ്ങൾ പിടികൂടി യുഎഇ

അബുദാബി: നിയമ വിരുദ്ധമായി സുഡാനിലേക്ക് കടത്താൻ ശ്രമിച്ച ആയുധങ്ങൾ പിടികൂടി യുഎഇ. സുഡാൻ സായുധ സേനയ്ക്ക് ആയുധങ്ങളും സൈനിക ഉപകരണങ്ങളും കൈമാറാനുള്ള ശ്രമമാണ് യുഎഇ സുരക്ഷാ ഏജൻസികൾ…

2025 ഹജ്ജ് സീസണിലെ ഹെൽത്ത്, വാക്‌സിനേഷൻ ആവശ്യകതകൾ പങ്കുവെച്ച് ആരോഗ്യമന്ത്രാലയം

ഹിജ്റ 1446 (2025) ഹജ്ജ് സീസണിലെ ഹെൽത്ത്, വാക്‌സിനേഷൻ ആവശ്യകതകൾ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) പങ്കിട്ടു. മക്കയിലെ വിശുദ്ധ പള്ളിയും മദീനയിലെ പ്രവാചക പള്ളിയും സന്ദർശിക്കുന്ന തീർത്ഥാടകരുടെ…

അത്യാധുനിക സൗരോർജ്ജ നിർമ്മാണ പ്ലാന്റുമായി ഒമാൻ

മസ്‌കറ്റ്: ഭാവികാലം മുൻനിർത്തി പുനരുപയോഗ ഊർജ്ജ മേഖല വികസിപ്പിക്കുന്നതിനായി അത്യാധുനിക സൗരോർജ്ജ നിർമാണ പ്ലാന്റുമായി ഒമാൻ. സോഹാർ ഫ്രീസോണിൽ നിർമിക്കാനുദ്ദേശിക്കുന്ന സൗരോർജ്ജ പ്ലാന്റിനായി 565 മില്ല്യൺ ഡോളറിന്റെ…

ദുബായ് ഗ്ലോബൽ വില്ലേജിൽ പന്ത്രണ്ടു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാക്കി

ദുബായ് : ഗ്ലോബൽ വില്ലേജിൽ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാക്കി. ഈ വർഷത്തെ സീസൺ അവസാനിക്കുന്നതിന് മുന്നോടിയായാണ് പ്രഖ്യാപനം. സീസൺ അവസാനിക്കുന്ന മേയ് 11…

ഹജ്ജിനുള്ള ആദ്യ സംഘം തീർഥാടകർ സൗദിയിൽ എത്തി

റിയാദ്: ഈ വർഷത്തെ ഹജ്ജിനുള്ള ആദ്യ സംഘം തീർഥാടകർ സൗദിയിൽ എത്തി. ഇന്ത്യൻ തീർഥാടകരാണ് ആദ്യമെത്തിയത്. ഇന്ന് പുലർച്ചെ 5.30-ഓടെയാണ് ഇന്ത്യൻ തീർഥാടകരെയും വഹിച്ച് സൗദി എയർലൈൻസ്…

ഖ​ത്ത​ർ ഗേ​റ്റ് വി​വാ​ദം ; ആരോപണങ്ങൾ തള്ളി ഖത്തർ പ്ര​ധാ​ന​മ​ന്ത്രി

ദോഹ: ഗാസ മധ്യസ്ഥശ്രമങ്ങളുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ മാധ്യമങ്ങള്‍ ഖത്തറിനെതിരെ നടത്തുന്ന പ്രചാരണങ്ങളെ ത​ള്ളി ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ റ​ഹ്മാ​ൻ ആ​ൽ​ഥാ​നി. ഇസ്രായേൽ…

ഒമാനിൽ അൽ അസൈബ തീരത്തെ യാച്ചിൽ തീപിടുത്തം

മസ്കറ്റ്: ഒമാനിലെ മസ്കറ്റ് ​ഗവർണറേറ്റിലെ അൽ അസൈബ തീരത്തെ യാച്ചിൽ തീപിടുത്തം. കഴിഞ്ഞ ദിവസം രാത്രിയിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ അഞ്ച് പേരെ രക്ഷപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ്…

ഇറാനുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കൽ; ചർച്ചകൾ പുരോഗമിക്കുക യാണെന്ന് വിദേശകാര്യമന്ത്രി

മനാമ: ഇറാനുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി ഡോ.അബ്‌ദുല്ലത്തീഫ് ബിൻ റാശിദ് അൽസയാനി. സന്തുലിതമായ വിദേശനയമാണ് ബഹ്റൈൻ സ്വീകരിക്കുന്നതെന്നും നല്ല അയൽപക്ക ബന്ധം സ്ഥാപിക്കുക,…