ദുബായ് ഗ്ലോബൽ വില്ലേജിൽ പന്ത്രണ്ടു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാക്കി

ദുബായ് : ഗ്ലോബൽ വില്ലേജിൽ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാക്കി. ഈ വർഷത്തെ സീസൺ അവസാനിക്കുന്നതിന് മുന്നോടിയായാണ് പ്രഖ്യാപനം. സീസൺ അവസാനിക്കുന്ന മേയ് 11…

ഹജ്ജിനുള്ള ആദ്യ സംഘം തീർഥാടകർ സൗദിയിൽ എത്തി

റിയാദ്: ഈ വർഷത്തെ ഹജ്ജിനുള്ള ആദ്യ സംഘം തീർഥാടകർ സൗദിയിൽ എത്തി. ഇന്ത്യൻ തീർഥാടകരാണ് ആദ്യമെത്തിയത്. ഇന്ന് പുലർച്ചെ 5.30-ഓടെയാണ് ഇന്ത്യൻ തീർഥാടകരെയും വഹിച്ച് സൗദി എയർലൈൻസ്…

ഖ​ത്ത​ർ ഗേ​റ്റ് വി​വാ​ദം ; ആരോപണങ്ങൾ തള്ളി ഖത്തർ പ്ര​ധാ​ന​മ​ന്ത്രി

ദോഹ: ഗാസ മധ്യസ്ഥശ്രമങ്ങളുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ മാധ്യമങ്ങള്‍ ഖത്തറിനെതിരെ നടത്തുന്ന പ്രചാരണങ്ങളെ ത​ള്ളി ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ റ​ഹ്മാ​ൻ ആ​ൽ​ഥാ​നി. ഇസ്രായേൽ…

ഒമാനിൽ അൽ അസൈബ തീരത്തെ യാച്ചിൽ തീപിടുത്തം

മസ്കറ്റ്: ഒമാനിലെ മസ്കറ്റ് ​ഗവർണറേറ്റിലെ അൽ അസൈബ തീരത്തെ യാച്ചിൽ തീപിടുത്തം. കഴിഞ്ഞ ദിവസം രാത്രിയിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ അഞ്ച് പേരെ രക്ഷപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ്…

ഇറാനുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കൽ; ചർച്ചകൾ പുരോഗമിക്കുക യാണെന്ന് വിദേശകാര്യമന്ത്രി

മനാമ: ഇറാനുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി ഡോ.അബ്‌ദുല്ലത്തീഫ് ബിൻ റാശിദ് അൽസയാനി. സന്തുലിതമായ വിദേശനയമാണ് ബഹ്റൈൻ സ്വീകരിക്കുന്നതെന്നും നല്ല അയൽപക്ക ബന്ധം സ്ഥാപിക്കുക,…

ബാങ്കിങ് മേഖലയിൽ സ്വദേശിവൽക്കരണവുമായി യുഎഇ

അബുദാബി: യുഎയിൽ രണ്ട് വർഷത്തിനുള്ളിൽ 1700 സ്വദേശികൾക്ക് ബാങ്കിങ് മേഖലയിൽ നിയമനം നൽകുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. അഞ്ച് ബാങ്കുകളിലാണ് നിയമനം നൽകുക. ഇതിന്റെ ഭാഗമായി സാമ്പത്തിക…

ആ​ഗോ​ള സം​യു​ക്ത സ​ർ​വീസി​ന് തു​ട​ക്കം കു​റി​ച്ച് ഖ​ത്ത​ർ എ​യ​ർ​വേ​സ്

ദോഹ: ഖ​ത്ത​ർ എ​യ​ർ​വേ​സ് ലോ​ക​ത്തെ മു​ൻ​നി​ര എ​യ​ർ​ കാ​ർ​ഗോ വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യി കൈ​കോ​ർ​ത്ത് ആ​ഗോ​ള സം​യു​ക്ത സ​ർ​വീസി​ന് തു​ട​ക്കം കുറിച്ചിരിക്കുകയാണ്. അ​ന്താ​രാ​ഷ്ട്ര എ​യ​ർ​ കാ​ർ​ഗോ ക​മ്പ​നി​ക​ളാ​യ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​ലൈ​ൻ…

കുവൈത്തിൽ വൈദ്യുതി പ്രതിസന്ധി; പള്ളികളുടെ പ്രാ‍ർത്ഥനാ സമയം കുറയ്ക്കാൻ നിർദ്ദേശം

കുവൈത്ത്: കുവൈത്തിൽ വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന് കുവൈത്തിലെ പള്ളികളുടെ പ്രാ‍ർത്ഥനാ സമയം കുറയ്ക്കാൻ നിർദ്ദേശം. ഇതിനായി ഇസ്ലാമിക കാര്യ മന്ത്രാലയം ഊർജ്ജം, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയവുമായി…

ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള ‘നുസ്‌ക്’ കാര്‍ഡുകളുടെ വിതരണം ആരംഭിച്ച് ഹജ്ജ് ഉംറ മന്ത്രാലയം

മക്ക: ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള ഈ വര്‍ഷത്തെ ‘നുസ്‌ക്’ കാര്‍ഡുകളുടെ വിതരണം ആരംഭിച്ച് ഹജ്ജ് ഉംറ മന്ത്രാലയം. ഒന്നര ലക്ഷത്തിലധികം കാര്‍ഡുകള്‍ കഴിഞ്ഞ ദിവസം വിതരണം പൂര്‍ത്തിയാക്കിയതായി മന്ത്രാലയം…

വിദേശത്തുള്ള പൗരന്മാർ ബഹ്റൈൻ മിഷനുകളിൽ രജിസ്റ്റർ ചെയ്യണമെന്ന് വിദേശകാര്യ മന്ത്രാലയം

മനാമ: വിദേശത്തുള്ള പൗരന്മാർ അതതു രാജ്യങ്ങളിലെ ബഹ്റൈൻ മിഷനുകളിൽ രജിസ്റ്റർ ചെയ്യണമെന്ന് വിദേശകാര്യ മന്ത്രാലയം. പൗരന്മാരുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് മന്ത്രാലയം നിർദേശം മുന്നോട്ടുവെച്ചത്. അതത് രാജ്യങ്ങളിൽ എന്തെങ്കിലും…