ഓട്ടിസമുള്ള പെൺകുട്ടിയെ കൊലപ്പെടുത്തി ; നടപടിയുമായി ദുബായ് പൊലീസ്

ദുബായ്: ഓട്ടിസം ബാധിച്ച 8 വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മുത്തശ്ശി വിചാരണ നേരിടണം. കേസില്‍ ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ ആണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ…

സഹേല്‍ മാന്‍പവര്‍; കുവൈറ്റില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് പുതിയ ഓണ്‍ലൈന്‍ സംവിധാനം

കുവൈറ്റ്: കുവൈറ്റില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പുതിയ ഓണ്‍ലൈന്‍ സേവന സംവിധാനമായ ‘സഹേല്‍ മാന്‍പവര്‍’ അവതരിപ്പിച്ചു. മൊബൈല്‍ ഐ…

ഇരുപതു വർഷമായി ഉറങ്ങുന്ന സൗദിയിലെ രാജകുമാരൻ

റിയാദ്: 20 വര്‍ഷമായി ഒരേ കിടപ്പാണ് സൗദി അറേബ്യയിലെ ഒരു രാജകുമാരന്‍. അപകടത്തില്‍ പരിക്കേറ്റ് കോമയില്‍ ആയതാണ് അല്‍ വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍. പിന്നീട്…

ഡിസ്‌കൗണ്ട് സെയിലിനുള്ള നിയമങ്ങൾ സംബന്ധിച്ച് പുതിയ തീരുമാനവുമായി വാണിജ്യ വ്യവസായ മന്ത്രാലയം

ഡിസ്‌കൗണ്ട് സെയിലിനുള്ള നിയമങ്ങൾ സംബന്ധിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) പുതിയ തീരുമാനം എടുത്തു. ഈ തീരുമാനം റീട്ടെയിൽ സ്റ്റോറുകൾക്ക് വർഷത്തിൽ ഒന്നിലധികം ഡിസ്‌കൗണ്ട് പീരീഡിനുള്ള ലൈസൻസുകൾക്കായി…

പുതിയ ഓൺലൈൻ തട്ടിപ്പുരീതികൾക്കെതിരെ അബുദാബി പൊലിസിന്‍റെ ജാഗ്രത നിർദേശം

വ്യാജ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളും കൃത്രിമ തൊഴിൽ പരസ്യങ്ങളും ഉപയോഗിക്കുന്നു അബുദാബി: ഓൺലൈനിൽ ആളുകളെ കബളിപ്പിക്കാൻ തട്ടിപ്പുകാർ സ്വീകരിക്കുന്ന പുതിയ വഞ്ചനാ രീതികളെക്കുറിച്ച് അബുദാബി പൊലിസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്…

കുവൈത്തിൽ മയക്കുമരുന്ന് വിരുദ്ധ നിയമം കർശനമാക്കുന്നു

കുവൈത്ത് സിറ്റി: രാജ്യത്ത് മയക്കുമരുന്ന് വിരുദ്ധ നിയമം അവലോകനം ചെയ്യാൻ നിയോഗിക്കപ്പെട്ട കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. മയക്കുമരുന്ന് ഉപയോഗം നിയന്ത്രിക്കുന്നതിന് കർശനമായ ശിക്ഷകൾ ഉൾപ്പെടെയുള്ള നിർദേശങ്ങൾ റിപ്പോർട്ടിലുണ്ട്.…

കുവൈറ്റിലെ ഗതാഗത നിയമത്തിൽ വരുത്തിയ മാറ്റങ്ങൾ ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഗതാഗത നിയമലംഘകർക്ക് കടുത്ത പിഴകൾ ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ വ്യവസ്ഥ ചെയ്യുന്ന പുതിയ ട്രാഫിക് നിയമം ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. 1976ന് ശേഷം…

പവിഴപ്പുറ്റുകളാൽ ചുറ്റപ്പെട്ട 92 ദ്വീപുകൾ ; റെസിഡൻഷ്യൽ ദ്വീപ് ലാഹിഖ് 2028-ൽ തുറക്കും

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റുകളാൽ ചുറ്റപ്പെട്ട 92 ദ്വീപുകളടങ്ങുന്ന സമൂഹത്തിലാണ് ലാഹിഖ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. റിയാദ്: സൗദിയിലെ ആദ്യത്തെ റെസിഡൻഷ്യൽ ദ്വീപ് ‘ലാഹിഖ്’ 2028-ൽ തുറക്കും.…

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജിദ്ദയിലെക്ക്

ജിദ്ദ: ഔദ്യോഗിക ദ്വിദിന സന്ദർശന പരിപാടിയുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജിദ്ദയിലെത്തും. ഉച്ചക്ക് 12.40ന് ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്ന…

വി​മാ​ന​ത്താ​വ​ളത്തിൽ ആ​റ് കി​ലോ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി

മനാമ: ബഹ്റൈൻ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ആറ് കിലോ മയക്കുമരുന്ന് പി ടികൂടി കസ്റ്റംസ്. ഏകദേശം 90,000 ദീനാർ വിലമതിക്കുന്ന മയക്കുമരുന്ന് വസ്തു‌ക്കളു മായി ഇരുപത്തിനാലുകാരനായ…