കുവൈത്തിൽ മയക്കുമരുന്ന് വിരുദ്ധ നിയമം കർശനമാക്കുന്നു

കുവൈത്ത് സിറ്റി: രാജ്യത്ത് മയക്കുമരുന്ന് വിരുദ്ധ നിയമം അവലോകനം ചെയ്യാൻ നിയോഗിക്കപ്പെട്ട കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. മയക്കുമരുന്ന് ഉപയോഗം നിയന്ത്രിക്കുന്നതിന് കർശനമായ ശിക്ഷകൾ ഉൾപ്പെടെയുള്ള നിർദേശങ്ങൾ റിപ്പോർട്ടിലുണ്ട്.…

കുവൈറ്റിലെ ഗതാഗത നിയമത്തിൽ വരുത്തിയ മാറ്റങ്ങൾ ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഗതാഗത നിയമലംഘകർക്ക് കടുത്ത പിഴകൾ ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ വ്യവസ്ഥ ചെയ്യുന്ന പുതിയ ട്രാഫിക് നിയമം ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. 1976ന് ശേഷം…

പവിഴപ്പുറ്റുകളാൽ ചുറ്റപ്പെട്ട 92 ദ്വീപുകൾ ; റെസിഡൻഷ്യൽ ദ്വീപ് ലാഹിഖ് 2028-ൽ തുറക്കും

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റുകളാൽ ചുറ്റപ്പെട്ട 92 ദ്വീപുകളടങ്ങുന്ന സമൂഹത്തിലാണ് ലാഹിഖ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. റിയാദ്: സൗദിയിലെ ആദ്യത്തെ റെസിഡൻഷ്യൽ ദ്വീപ് ‘ലാഹിഖ്’ 2028-ൽ തുറക്കും.…

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജിദ്ദയിലെക്ക്

ജിദ്ദ: ഔദ്യോഗിക ദ്വിദിന സന്ദർശന പരിപാടിയുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജിദ്ദയിലെത്തും. ഉച്ചക്ക് 12.40ന് ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്ന…

വി​മാ​ന​ത്താ​വ​ളത്തിൽ ആ​റ് കി​ലോ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി

മനാമ: ബഹ്റൈൻ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ആറ് കിലോ മയക്കുമരുന്ന് പി ടികൂടി കസ്റ്റംസ്. ഏകദേശം 90,000 ദീനാർ വിലമതിക്കുന്ന മയക്കുമരുന്ന് വസ്തു‌ക്കളു മായി ഇരുപത്തിനാലുകാരനായ…

രണ്ട് സ്വകാര്യ ജെറ്റ് കമ്പനികൾക്ക് അംഗീകാരം നൽകാനൊരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി: വിവിധ നിക്ഷേപകർ സമർപ്പിച്ച രണ്ട് സ്വകാര്യ ജെറ്റ് കമ്പനികൾ സ്ഥാപിക്കുന്നതിനുള്ള അപേക്ഷകൾ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പഠിക്കുന്നു. ഒരു കമ്പനി വിഐപികൾക്കായുള്ള ആഢംബര…

കുവൈറ്റില്‍ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

കാറ്റിന്റെ വേഗത മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ എത്താനാണ് സാധ്യത കുവൈറ്റ് : കുവൈറ്റില്‍ വിവിധയിടങ്ങളില്‍ ശക്തമായ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച…

വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്

ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് സംബന്ധിച്ചാണ് ശക്തമായ മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്. ‘സുരക്ഷയും പ്രതിരോധവും, ഒരു സാമൂഹിക ഉത്തരവാദിത്തം’ എന്ന വിഷയത്തില്‍ ആല്‍ ഐനില്‍ നടന്ന…

ഖത്തറിലെ ബീച്ചുകളിൽ കടലാമകൾ മുട്ടയിടാനെത്തുന്ന സീസൺ ആരംഭിച്ചുവെന്ന് പരിസ്ഥിതി മന്ത്രാലയം

ശനിയാഴ്ച്ച മുതൽ ഫുവൈരിറ്റ് ബീച്ചിൽ കടലാമകൾ മുട്ടയിടാനെത്തുന്ന 2025-ലെ സീസൺ ആരംഭിക്കുകയാണെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) ഔദ്യോഗികമായി പ്രഖ്യാപിച്ചു. മന്ത്രി ഡോ. അബ്ദുല്ല ബിൻ…

സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ റഷ്യൻ സന്ദർശനം നാളെ മുതൽ

മസ്ക‌ത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖ് തിങ്കളാഴ്‌ച റഷ്യയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തുമെന്ന് ദിവാൻ ഓഫ് റോ യൽ കോർട്ട് പ്രസ്‌താവനയിൽ പറഞ്ഞു. റ ഷ്യൻ പ്രസിഡന്റ്റ്…