ദുബായ് വിമാനത്താവളത്തിലെ സ്മാർട് ഗേറ്റ് ; പ്രയോജനപ്പെടുന്നത് ആർക്കൊക്കെ

യുഎഇ:ദുബായ് വിമാനത്താവളത്തിലെ യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനായി നിരവധി പുതിയ സംവിധാനങ്ങൾ നിലവിൽ വന്നിട്ടുണ്ട്. ഇതിൽ ഒന്നാണ് അടുത്തിടെ സജ്ജമാക്കിയ സ്മാർട്ട് ഗേറ്റ് സംവിധാനം. ദുബായ് വിമാനത്താവളത്തിൽ എത്തുന്ന…

ഖത്തറിലെ വടക്കൻ സമുദ്രത്തിലെ പവിഴപ്പുറ്റുകളുടെയും ജീവികളുടെയും സുരക്ഷ ഉറപ്പു വരുത്തി പരിസ്ഥിതി മന്ത്രാലയം

ഖത്തർ : ഖത്തറിന്റെ വടക്കൻ കടലിലെ സമുദ്രജീവികളുടെ അവസ്ഥ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) പരിശോധിച്ചു. ആഴക്കടലിലെ ജീവികളും സസ്യങ്ങളും എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണാൻ സമുദ്ര…

ലൈസൻസില്ലാതെ വിൽപന; മസ്‌കത്തിൽനിന്ന് 1300ലധികം ഹെർബൽ, സൗന്ദര്യവർധക ഉൽപന്ന ങ്ങൾ പിടിച്ചെടുത്തു

മ​സ്ക​ത്ത്: മ​സ്‌​ക​ത്തി​ലെ ഒ​രു വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് 1,329 ലൈ​സ​ൻ​സി​ല്ലാ​ത്ത ഹെ​ർ​ബ​ൽ, സൗ​ന്ദ​ര്യ​വ​ർ​ധക ഉ​ൽപ​ന്ന​ങ്ങ​ൾ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി (സി.​പി.​എ) പി​ടി​ച്ചെ​ടു​ത്തു. അ​തോ​റി​റ്റി​യു​ടെ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​ഷ​ൻ ആ​ൻ​ഡ് ക​ൺ​ട്രോ​ൾ…

ലിക്വിഡ് ഹൈഡ്രജൻ ഇടനാഴി സ്ഥാപിക്കും: കരാറിൽ ഒപ്പുവച്ച് ഒമാൻ

മസ്കത്ത്‌ : ഒമാനെ നെതർലാൻഡ്‌സ്, ജർമ്മനി എന്നിവയുമായി ബന്ധിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള ലിക്വിഡ് ഹൈഡ്രജൻ ഇടനാഴി സ്ഥാപിക്കുന്നതിനായി സംയുക്ത വികസന കരാറിൽ രാജ്യങ്ങൾ ഒപ്പുവച്ചു. സുൽത്താൻ…

ഡ്രൈ​വി​ങ്ങി​നി​ടെ മൊ​ബൈ​ല്‍ ഉ​പ​യോ​ഗം ; മു​ന്ന​റി​യി​പ്പ്

അ​ബൂ​ദ​ബി: മൊ​ബൈ​ല്‍ ഫോ​ണി​ല്ലാ​തെ ഡ്രൈ​വ് ചെ​യ്യൂ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ജി.​സി.​സി ഗ​താ​ഗ​ത​വാ​ര​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഗ​താ​ഗ​ത സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്. സു​ര​ക്ഷി​ത ഡ്രൈ​വി​ങ്ങി​ന് ആ​ഹ്വാ​നം​ചെ​യ്ത…

ഖത്തറിലെ പാർക്കുകളിലെ പ്രവേശന ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം

ദോഹ: ഖത്തറിലെ പാർക്കുകളിലെ പ്രവേശന ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം. 2020ലെ പാർക്ക് സേവന ഫീസ് നിർണയം സംബന്ധിച്ച വ്യവസ്ഥകളിൽ ഭേദഗതി വരുത്തികൊണ്ടാണ് പുതിയ ടിക്കറ്റ്…

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ജിദ്ദയിൽ

റിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ചൊവ്വാഴ്ച ജിദ്ദയിലെത്തും. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തും. ശേഷം വിവിധ നയതന്ത്ര, സഹകരണ…

അപകടകാരികളായ മൃഗങ്ങളെ കൈവശം വെച്ചിട്ടുള്ളവർ ഉടൻ രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രാലയം

നിയമലംഘകർക്ക് മൂന്ന് വർഷം വരെ തടവോ, 100,000 ഖത്തർ റിയാൽ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും ഖത്തർ : അപകടകാരികളായ മൃഗങ്ങളെ കൈവശം വച്ചിരിക്കുന്ന…

ടൂറിസം മേഖലയിൽ ഖത്തർ വലിയ കുതിച്ചുചാട്ടത്തിനൊരുങ്ങുന്നു

സൗദി അറേബ്യ, ഇന്ത്യ, ജർമ്മനി, യുകെ, യുഎസ് എന്നിവിടങ്ങളിൽ നിന്നാണ് ടൂറിസ്റ്റുകൾ പ്രധാനമായി എത്തുന്നത് ഖത്തർ :2025-ൽ ഖത്തറിന്റെ ടൂറിസം മേഖല ക്രമാനുഗതമായി വളരുമെന്നും 2024-നെ അപേക്ഷിച്ച്…

സ്വദേശിവത്കരണം കൂടുതൽ ശക്തമാക്കാനൊരുങ്ങി ഒമാൻ

ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി മന്ത്രാലയം നിരവധി നയങ്ങളും നിയന്ത്രണങ്ങളും അവതരിപ്പിച്ചിട്ടുണ്ട് മസ്കറ്റ്: ഗതാഗതം ലോജിസ്റ്റിക്സ് വിവരസാങ്കേതികവിദ്യ മേഖലകളിൽ സ്വദേശിവൽക്കരണം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി ഒമാൻ .ഈ വർഷം പ്രധാനം…