വിഷുവിന്റെ സ്വന്തം വിഷു കഞ്ഞി
മധ്യകേരളത്തിലെ വിഷുവിഭവങ്ങളിൽ പ്രധാനമാണ് വിഷുക്കഞ്ഞി. പ്രാദേശികഭേദമനുസരിച്ച് ഇതിൽ മാറ്റം വരാറുണ്ട്. ചിലയിടങ്ങളിൽ കഞ്ഞിക്ക് പകരം വിഷുക്കട്ടയാണ്. പച്ചരിയും വൻപയറും (ചിലയിടങ്ങളിലിത് ചെറുപയറാണ്) ശർക്കരയും ചേർത്തുണ്ടാക്കുന്ന കഞ്ഞിയുടെ മധുരം…
