യൂറിക് ആസിഡ് ഹൃദ്രോഗങ്ങള്‍ക്കു കാരണമാകാം; കുറയ്ക്കാനുള്ള വഴികൾ ഇതാ

യൂറിക് ആസിഡിന്റെ അളവ് രക്തത്തിൽ അധികമാകുന്ന അവസ്ഥയാണ് ഹൈപ്പർ യൂറിസെമിയ. ലക്ഷണങ്ങളൊന്നും ആദ്യഘട്ടത്തിൽ പ്രകടമാകില്ലെങ്കിലും ചികിത്സിക്കാതിരുന്നാല്‍ ഇത് വൃക്കകളെ ബാധിക്കുകയും ഹൃദയാഘാതത്തിനു പോലും കാരണമാകുകയും ചെയ്യും. ഹൃദയാഘാതത്തിന്റെ…

ആയുർദൈർഘ്യം 1.8 വർഷം കുറഞ്ഞു, കാരണം കോവിഡ്?

2019-നും 2021-നും ഇടയിൽ ആഗോള ആയുർദൈർഘ്യത്തിൽ 1.8 വർഷം കുറഞ്ഞതായി രേഖപ്പെടുത്തി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. അടുത്തകാലത്ത് രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവാണിത്. ജീവൻ എടുക്കുക മാത്രമല്ല…

ഹൃദയത്തെ ഇനി അടുത്തറിയാം; എന്താണ് ഏട്രിയൽ അരിത്‌മിയ?

ഹൃദയത്തിന്റെ പ്രവർത്തനത്തെ നിരീക്ഷിക്കുന്ന ഇസിജിയിൽ ഉപയോഗിക്കാൻ കഴിയുന്ന പുതിയ ലെഡ് സിസ്റ്റം റൂർക്കേല എൻഐടിയിലെ ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുകയാണ്. മരണത്തിനു കാരണമായേക്കാവുന്ന ഏട്രിയൽ അരിത്‌മിയ എന്ന രോഗം കൃത്യതയോടെ…

അറിയാം റാഗിയുടെ ഗുണങ്ങൾ

ഇന്ത്യയിൽ ധാരാളമായി കൃഷി ചെയ്യുന്ന ധാന്യമാണ് റാഗി. കർണാടകയാണ് റാഗി ഉൽപാദനത്തിൽ മുൻപന്തിയിലുള്ള സംസ്ഥാനം. മറ്റു ധാന്യങ്ങളെ അപേക്ഷിച്ച് മാംസ്യവും ധാതുക്കളും ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള റാഗിക്ക്…

വൈറ്റമിൻ പി ലഭിക്കാൻ ഡയറ്റിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം

വൈറ്റമിൻ പി ലഭിക്കാൻ ഡയറ്റിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം പച്ചക്കറികൾ, കടുത്ത നിറമുള്ള പഴങ്ങൾ, കൊക്കോ എന്നിവയിൽ കാണപ്പെടുന്ന മഞ്ഞ പോളിഫിനോളിക് സംയുക്തങ്ങളുടെ കൂട്ടം ആണ് വൈറ്റമിൻ…

കുട്ടനാട്ടിൽ 12 വർഷത്തിനുശേഷം വീണ്ടും കോളറ? ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

ആലപ്പുഴ:ജില്ലയിലെന്നും കോളറയുടെ പ്രഭവകേന്ദ്രം സമുദ്രനിരപ്പിൽനിന്നു താഴ്ന്നുകിടക്കുന്ന കുട്ടനാടാണ്. ഇപ്പോഴിതാ രക്തപരിശോധനയിൽ എടത്വാ തലവടിയിൽ ഒരാൾക്ക് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്. മലം പരിശോധനയുടെ ഫലം കൂടി കിട്ടിയാലേ കോളറയാണെന്നു പൂർണമായും…

ആഴ്ചയ്ക്കുള്ളിൽ BP കുറയ്ക്കാം; പുതിയ കണ്ടെത്തലുമായി യു എസ് ഗവേഷകർ

ആഴ്ചകൾക്കുള്ളിൽ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഒരു പുതിയ മരുന്ന് കണ്ടെത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. മരുന്ന് ഉപയോ​ഗിച്ച രോ​ഗികളിൽ ദിവസങ്ങൾക്കുള്ളിൽ തന്നെ ഫലം കണ്ടതായാണ് ശാസ്ത്രജ്ഞർ…

അറിയാം കിവി പഴത്തിന്‍റെ ഗുണങ്ങള്‍

വിദേശിയാണെങ്കിലും കേരളത്തിലെ മാര്‍ക്കറ്റുകളിലും സുലഭമായ പഴമാണ് കിവി. അല്‍പം പുളിരസത്തോടെയുള്ളതാണ് കിവി പഴങ്ങള്‍. ഇതിന്റെ ജന്മദേശം തെക്കൻ ചൈനയാണ്. ലോകത്തു ലഭ്യമായതിൽ ഏറ്റവും പോഷകഗുണങ്ങൾ ഉള്ള പഴങ്ങളിൽ…

പ്രമേഹരോഗികള്‍ ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങള്‍; അറിയാം

മനുഷ്യ ശരീരത്തിലെ പാൻക്രിയാസിന് ഇൻസുലിൻ ഉൽപാദിപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്ന അവസ്ഥയാണ് പ്രമേഹം. രക്തത്തിൽ ഗ്ലൂക്കോസ് അടിഞ്ഞുകൂടി രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരും. ഈ അവസ്ഥയ്ക്ക് കാരണമാകുന്ന നിരവധി…

ഫാറ്റി ലിവർ രോഗമുള്ള ഗർഭിണികൾക്ക് മാസംതികയാതെ പ്രസവിക്കാനുള്ള സാധ്യത മൂന്നിരട്ടി; പുതിയ പഠനം

ഫാറ്റി ലിവർ രോ​ഗമുള്ള ഗർഭിണികൾ മാസം തികയാതെ പ്രസവിക്കാൻ സാധ്യത കൂടുതലാണെന്ന് പഠനം. ഇ-ക്ലിനിക്കൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തൽ. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്…