മലിനമായ ഭക്ഷണവും വെള്ളവും ആപത്ത്; കോളറയെ പ്രതിരോധിക്കാം, അറിയാം ലക്ഷണങ്ങളും പ്രതിരോധ മാർഗവും

തിരുവനന്തപുരം: ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം കോളറ മരണം സ്ഥിരീകരിച്ചതിന്റെ ആശങ്കയിലാണ് കേരളം. കവടിയാർ സ്വദേശിയായ റിട്ട. കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ അജയ് ആർ. ചന്ദ്രയാണ് ഏപ്രിൽ 20-ന് കോളറ…

മാവിലയുടെ ആരോഗ്യഗുണങ്ങൾ: പ്രമേഹനിയന്ത്രണം, ഹൃദയാരോഗ്യം ചർമസംരക്ഷണ എന്നിങ്ങനെ നിരവധി ഗുണങ്ങൾ

ആരോഗ്യഗുണങ്ങൾ ഏറെയുള്ള പഴമാണ് മാമ്പഴം. അതുപോലെ തന്നെ ആരോഗ്യഗുണങ്ങൾ ധാരാളം ഉള്ള ഒന്നാണ് മാവിലയും. ആയുർവേദത്തിലും നാട്ടുവൈദ്യത്തിലും ഔഷധമായി ഉപയോഗിക്കുന്ന മാവിലയിൽ ആന്റിഓക്സിഡന്റുകളും വൈറ്റമിനുകളും ബയോആക്ടീവ് സംയുക്തങ്ങളായ…

പ്രായമായവരിൽ മൂന്നിലൊരാൾക്ക് ഏകാന്തത; ബാധിതർ സ്ത്രീകൾ?

ഒറ്റപ്പെടലും ഏകാന്തതയും എല്ലാ പ്രായത്തിലുള്ളവരുടെയും ആരോഗ്യത്തെ നല്ല രീതിയിൽ ബാധിക്കുന്നുണ്ട്. ഇതിൽ പ്രായമായവരിൽ ഇത് വ്യാപകമാണെങ്കിലും അവഗണിക്കപ്പെടുകയാണ് പതിവ്. ഉയർന്നനിലവാരമുള്ള സാമൂഹികബന്ധങ്ങൾ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനും ക്ഷേമത്തിനും…

പുകവലിയും മദ്യപാനവും ശീലമാക്കിയാൽ 40 വയസ്സിനുമുമ്പേ ആരോഗ്യം നഷ്ടപ്പെടാം; പഠന റിപ്പോർട്ട്

അമിതമായി മദ്യപിച്ചും പുകവലിച്ചും എന്നാൽ വ്യായാമം ഒഴിവാക്കി ജീവിതം ‘ആസ്വദിക്കുന്നവരാണോ’ നിങ്ങൾ. 20-കളിലും 30-കളിലും ഇതേ ശീലം പിന്തുടർന്നാലും അതിന് ശേഷമുള്ള ജീവിതം സു​ഗമമായിരിക്കുമെന്നാണ് വിചാരിക്കുന്നതെങ്കിൽ അത്…

സ്ത്രീകളിലെ രക്തസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സാ മാര്‍ഗരേഖ

പെണ്‍കുട്ടികളിലേയും സ്ത്രീകളിലേയും രക്തസംബന്ധമായ രോഗങ്ങള്‍ക്ക് (ബ്ലീഡിംഗ് ഡിസോഡേഴ്‌സ്) ആരോഗ്യ വകുപ്പ് ചികിത്സാ മാര്‍ഗരേഖ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഹീമോഫീലിയയുടെ…

കേന്ദ്ര ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തിന്റെ പരിശോധനയിൽ കുടുങ്ങിയത് 71 മരുന്നിനങ്ങൾ

തൃശ്ശൂർ: കേന്ദ്ര ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തിന്റെ മാർച്ച് മാസത്തെ പരിശോധനയിൽ 71 മരുന്നിനങ്ങളാണ് കുടുങ്ങിയത്. ഇതിൽ ഒരെണ്ണം വ്യാജനാണെന്നും വ്യക്തമായി.അതെസമയം വിവിധ സംസ്ഥാന അധികൃതർ നടത്തിയ പരിശോധനയിൽ…

സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം; രോഗലക്ഷണങ്ങൾ നേരത്തെ കണ്ടുപിടിക്കാം, പ്രതിരോധിക്കാം

കടയ്ക്കാവൂർ: വീടുനിർമാണത്തിനായി മലിനമായ കുളത്തിലെ വെള്ളം ഉപയോഗിച്ച തൊഴിലാളിക്ക്‌ അമീബിക് മസ്തിഷ്കജ്വരം. കടയ്ക്കാവൂർ പഞ്ചായത്തിലെ കീഴാറ്റിങ്ങൽ കുഴിവിള വീട്ടിൽ സുധർമനാണ് രോഗബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

ഇന്ത്യയിൽ നേത്രാർബുദം വർധിക്കുന്നോ?; ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിക്കാം

വളരെ അപൂർവമായി മാത്രം കാണപ്പെടുന്ന നേത്രകാൻസർ ഇന്ത്യയിൽ വളരെ കൂടുതലാണെന്ന് റിപ്പോർട്ടുകൾ. 70-80 ശതമാനംവരെ മുതിർന്നവരിലും ബാക്കിയുള്ളവ കുട്ടികളിലുമാണ് നേത്രകാൻസർ കേസുകൾ കാണപ്പെടുന്നത്. സാധാരണയായി കാണപ്പെടുന്ന കണ്ണിലെ…

മുടികൊഴിച്ചിലിന് പിന്നാലെ നഖവും പൊഴിയുന്നു; ബുൽധാനയിൽ തീരാദുരിതം, കേന്ദ്രസംഘം എത്തുന്നു

മുംബൈ: മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലെ ഖാംഗാവ്, ഷെഗാവ്, നന്ദുര താലൂക്കുകളിൽ മുടികൊഴിച്ചിൽ ഉണ്ടായവരുടെ നഖവും പൊഴിയുന്ന സംഭവം പഠിക്കാൻ കേന്ദ്രസംഘമെത്തും. ഒമ്പത സംഘമാണ് കേന്ദ്ര ആരോഗ്യവകുപ്പിന്റെ നിർദേശത്തെത്തുടർന്ന്…

അമിതമായാൽ ആപത്ത്; പോഷകസമ്പന്നമായ ഈ ‘സൂപ്പർഫുഡ്’ ​ഗുരുതര രോ​ഗങ്ങൾക്ക് കാരണമാകും

ആരോ​ഗ്യത്തിൽ ശ്രദ്ധിക്കുന്ന പലർക്കും പറ്റുന്ന ഏറ്റവും വലിയ അബദ്ധമാണ് നല്ലതെന്ന് തോന്നുന്ന ഭക്ഷണം അമിതമായി കഴിക്കുന്നത്. ഇത്തരത്തിൽ ‘ആരോഗ്യകരമായ’ ഭക്ഷണങ്ങൾ ചില സാഹചര്യത്തിൽ ദൂരവ്യാപകമായി പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാം. പറഞ്ഞുവരുന്നത്…