അമിതമായാൽ ആപത്ത്; പോഷകസമ്പന്നമായ ഈ ‘സൂപ്പർഫുഡ്’ ഗുരുതര രോഗങ്ങൾക്ക് കാരണമാകും
ആരോഗ്യത്തിൽ ശ്രദ്ധിക്കുന്ന പലർക്കും പറ്റുന്ന ഏറ്റവും വലിയ അബദ്ധമാണ് നല്ലതെന്ന് തോന്നുന്ന ഭക്ഷണം അമിതമായി കഴിക്കുന്നത്. ഇത്തരത്തിൽ ‘ആരോഗ്യകരമായ’ ഭക്ഷണങ്ങൾ ചില സാഹചര്യത്തിൽ ദൂരവ്യാപകമായി പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാം. പറഞ്ഞുവരുന്നത്…
