യുക്രെയ്നിൽ ഈസ്റ്റർ ദിനത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

മോസ്കോ: യുക്രെയ്നിൽ ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ഇതുസംബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സൈന്യത്തിന് നിർദേശം നൽകിയതായാണ് രാജ്യാന്തര വാർത്ത ഏജൻസികളുടെ റിപ്പോർട്ട്. ശനിയാഴ്ച…

താരിഫ് യുദ്ധത്തിൽ ഇന്ത്യക്ക് കോളടിച്ചു! വൻ ലാഭം കൊയ്യാൻ അവസരം

ജനുവരിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം, ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ പരസ്പരം താരിഫ് യുദ്ധത്തിൽ അകപ്പെട്ടിരിക്കുകയാണ്. അപ്പോൾ ഈ ഒരു ഘട്ടത്തിൽ ഈ വ്യാപാര…

ഇറാൻ –യുഎസ് ആണവചർച്ചയുടെ രണ്ടാം ഘട്ടം റോമിൽ; സ്ഥിരീകരിച്ച് ഇറാൻ

ദുബായ് ∙ ഇറാൻ –യുഎസ് ആണവചർച്ചയുടെ അടുത്ത ഘട്ടം റോമിൽ നടക്കും. ഇറാനാണ് ഇതു സംബന്ധിച്ച് സ്ഥിരീകരണം നൽകിയത്. അടുത്ത ഘട്ട ചർച്ച എവിടെ നടക്കുമെന്നതിൽ ആശയക്കുഴപ്പം…

ട്രംപിന്റെ ഭീഷണികൾക്കിടയിലും ഇന്ത്യൻ പൗരന്മാരുമായുള്ള ബന്ധം മെച്ചപ്പെടുത്തി ചൈന

ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള യാത്ര സുഗമമാക്കുന്നതിന് ചൈനീസ് സർക്കാർ ഇന്ത്യൻ യാത്രക്കാർക്ക് നിരവധി ഇളവുകൾ ഏർപ്പെടുത്തിയിട്ടുണ്ട് ബെയ്ജിംഗ്: 2025 ജനുവരി ഒന്നു മുതൽ ഏപ്രിൽ ഒൻപത് വരെ…

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിക്കുളള സാമ്പത്തിക സഹായം മരവിപ്പിച്ച് ട്രംപ്

സർക്കാരിനെ ഭരണകാര്യങ്ങളിൽ ഇടപെടാൻ അനുവദിച്ചില്ലെന്ന കാരണത്തിൽ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിക്കുളള സാമ്പത്തിക സഹായം മരവിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. 2 ബില്യൺ ഡോളറിന്‍റെ (1.7 ലക്ഷം കോടി)…

‘ലേഡീസ് ഒണ്‍ലി ട്രിപ്പ്’; ബ്ലൂ ഒറിജിന്റെ എൻഎസ് 31 ബഹിരാകാശ ദൗത്യം ചരിത്ര നേട്ടം

ബ്ലൂ ഒറിജിന്റെ എൻഎസ് 31 ബഹിരാകാശ ദൗത്യം ചരിത്ര വിജയമായി. പ്രശസ്ത ഗായിക ക്യേറ്റി പെറി ഉൾപ്പെടെ ആറ് വനിത യാത്രികരുമായി നടത്തിയ ബഹിരാകാശ ദൗത്യമാണ് വിജയത്തിലേക്ക്…

അനധികൃതമായി യുഎസ്സിൽ താമസിക്കുന്ന വിദേശികള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ നിർദ്ദേശം നിലവിൽ നിയമപരമായി താമസിക്കുന്നവർക്കും, വിസാ കാലാവധി കഴിഞ്ഞവർക്കും ബാധകമായിരിക്കും വാഷിംഗ്ടൺ: അമേരിക്കയിൽ നിയമവിരുദ്ധമായി താമസിക്കുന്ന വിദേശ പൗരന്മാർ രാജ്യം വിടണമെന്ന നിർദേശവുമായി അമേരിക്കന്‍ ഭരണകൂടം.…

അമേരിക്ക-ഇറാൻ ഒന്നാംഘട്ട ചർച്ച അവസാനിച്ചു

ആണവ നിരോധന കരാർ ഇസ്രായേലിന് കൂടി ബാധകമാക്കുക എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം ഒമാൻ :ഒമാൻ തലസ്ഥാനമായ മസ്‌ക്കറ്റിലാണ് ഇന്നലെ ഇറാൻ അമേരിക്ക സമാധാന ചർച്ചകൾ നടന്നത്.…

മ്യാൻമറിൽ വീണ്ടും ഭൂകമ്പം

ന്യൂ ഡൽഹി: മ്യാൻമറിൽ വീണ്ടും ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (ഇ എം എസ് സി)…

വൻ സുരക്ഷാസംവിധാനമുള്ള പുടിന്റെ കാറിന് തീപിടിച്ചതെങ്ങനെ?ദൃശ്യങ്ങൾ നൽകുന്ന സൂചനകൾ

റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിന്റെ ഔറസ് സെനറ്റ് ലിമോസിന്‍ എന്ന ആഢംബര വാഹനത്തിനു തീപിടിച്ചതായി റിപ്പോർട്ടുകൾ.വെള്ളിയാഴ്ച മോസ്‌കോയിലെ എഫ്എസ്ബി ഹെഡ്ക്വാര്‍ട്ടേഴ്സിന് സമീപം അപകടം നടന്നതായാണ് റിപ്പോർട്ടുകൾ. വാഹനം…