മ്യാൻമറിൽ വീണ്ടും ഭൂകമ്പം

ന്യൂ ഡൽഹി: മ്യാൻമറിൽ വീണ്ടും ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (ഇ എം എസ് സി)…

വൻ സുരക്ഷാസംവിധാനമുള്ള പുടിന്റെ കാറിന് തീപിടിച്ചതെങ്ങനെ?ദൃശ്യങ്ങൾ നൽകുന്ന സൂചനകൾ

റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിന്റെ ഔറസ് സെനറ്റ് ലിമോസിന്‍ എന്ന ആഢംബര വാഹനത്തിനു തീപിടിച്ചതായി റിപ്പോർട്ടുകൾ.വെള്ളിയാഴ്ച മോസ്‌കോയിലെ എഫ്എസ്ബി ഹെഡ്ക്വാര്‍ട്ടേഴ്സിന് സമീപം അപകടം നടന്നതായാണ് റിപ്പോർട്ടുകൾ. വാഹനം…

മ്യാൻമർ ഭൂചലനം; സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു, സാധ്യമായ സഹായങ്ങൾ ചെയ്യാൻ തയ്യാർ എന്ന് മോദി

മ്യാൻമറിലും തായ്ലൻഡിലുമുണ്ടായ ശക്തമായ ഭൂചലനത്തിലും നാശ നഷ്ടങ്ങളിലും ആശങ്ക പ്രകടിപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നെന്നും സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം…

ചന്ദ്രനിലെ ജലസാന്നിധ്യം തേടിയുള്ള യാത്രയ്ക്ക് അപ്രതീക്ഷിത അന്ത്യം; അഥീന ലാൻഡർ ദൗത്യം പരാജയം

ടെക്സസ്: ചന്ദ്രൻറെ ദക്ഷിണധ്രുവത്തിൽ ജലം കണ്ടെത്താൻ നാസയുമായി ചേർന്ന് സ്വകാര്യ ചാന്ദ്ര പര്യവേഷണ കമ്പനിയായ ഇൻറ്യൂറ്റീവ് മെഷീൻസ് അയച്ച രണ്ടാമത്തെ പേടകത്തിൻറെ ലാൻഡിംഗും പരാജയപ്പെട്ടു. അഥീന ലാൻഡർ…

വീ​ണ്ടുമൊരു ചൈ​നീ​സ് കടന്നുകയറ്റം; ഡീ​പ്സീ​ക്കി​ന് പി​ന്നാ​ലെ ‘മാ​ന​സ്’

അ​മേ​രി​ക്ക​ൻ എ.​ഐ ഭീ​മ​ൻ​മാ​രാ​യ ഓപ്പൺ എ.​ഐ​യും അ​ന്ത്രോ​പി​ക്കും ത​ങ്ങ​ളു​ടെ അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ വീ​ണ്ടു​മൊ​രു ചൈ​നീ​സ് ക​മ്പ​നി, മാ​ന​സ് (Manus) വാർത്തകളിൽ ഇടം നേടുന്നു. ചൈ​നീസ് എ.​ഐ…

പാകിസ്താനിൽ ട്രെയിൻ റാഞ്ചിയ സംഭവം; ബന്ദികളെ രക്ഷപ്പെടുത്തി, 33 തീവ്രവാദികളും 21 ബന്ദികളും കൊല്ലപ്പെട്ടു

ഇസ്‍ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാനിൽ പാസഞ്ചർ ട്രെയിൻ തട്ടിയെടുത്ത വിഘടനവാദികളെ വധിച്ച് ബന്ദികളെ രക്ഷപ്പെടുത്തിയതായി പാക് സൈന്യം. വിഘടനവാദികള്‍ക്കെതിരായ ഏറ്റുമുട്ടല്‍ അവസാനിച്ചതായും സൈന്യം പറഞ്ഞു. 33 തീവ്രവാദികളും 21…