രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു

ഇറാനിലെ ആണവ നീക്കങ്ങള്‍ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ഇസ്രായേല്‍ നടത്തിയ ആക്രണം ദിവസങ്ങളോളം തുടര്‍ന്നേക്കുമെന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നൈതന്യൂഹുവിന്റെ പ്രഖ്യാപനത്തിനു പിന്നാലെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയില്‍ വില…

ലോസ് ആഞ്ജലീസില്‍ കര്‍ഫ്യു

ലോസ് ആഞ്ജലീസില്‍ കര്‍ഫ്യു തുടരുന്നു.അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള റെയ്ഡുകള്‍ക്കെതിരെ തുടങ്ങിയ പ്രതിഷേധം കലാപത്തിലേക്ക് പോയതോടെ ആണ് ലോസ് ആഞ്ജലീസ് മേയര്‍ കരെന്‍ ബാസ് കര്‍ഫ്യു പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച…

ഓസ്ട്രിയയിലെ സ്കൂളിൽ നടന്ന വെടിവെയ്പ്പിൽ പത്ത് മരണം

ഓസ്ട്രിയയിലെ സ്കൂളിൽ നടന്ന വെടിവെയ്പ്പിൽ പത്ത് പേർ മരിച്ചതായി റിപ്പോർട്ട്. .ഗ്രാസിലുള്ള ഹൈസ്കൂളിൽ ആണ് വെടിവെപ്പുണ്ടായത്.ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കെട്ടിടത്തിൽ നിന്നും വെടിയൊച്ചകൾ കേട്ടതിനെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയതെന്നും…

മനുഷ്യത്വ രഹിതം; അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിയോട് ക്രൂരമായി പെരുമാറിയ സംഭവത്തിൽ വ്യാപക വിമർശനം

അമേരിക്കയിലെ ന്യൂവാർക്ക് വിമാനത്താവളത്തിൽ വെച്ച് ഇന്ത്യൻ വിദ്യാർത്ഥിയോട് ക്രൂരമായി പെരുമാറിയ സംഭവത്തിൽ വിമർശനം വ്യാപകമാകുന്നു. വിദ്യാർത്ഥിയെ വിമാനത്താവളത്തിൽ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങു വെക്കുകയും നാടുകടത്തുകയും ചെയ്ത…

യുക്രൈനുമേൽ ഏറ്റവും വലിയ ആക്രമണം നടത്തി റഷ്യ

മൂന്ന് വർഷമായ തുടരുന്ന യുദ്ധത്തിനിടയിൽ യുക്രൈനുമേൽ ഏറ്റവും വലിയ ആക്രമണം നടത്തി റഷ്യ. യുക്രൈനിലെ വിവിധ പ്രദേശങ്ങളില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ റഷ്യ തുടര്‍ന്നുകൊണ്ടിരിക്കെയാണ് യുക്രൈനിലെ രണ്ടാമത്തെ…

ചൈന ബംഗ്ലാദേശ് തന്ത്രം പൊളിച്ചടുക്കി ; ഇന്ത്യയുടെ മാസ്സ് നീക്കം

ഇന്ത്യയ്ക്കെതിരായ നീക്കങ്ങള്‍ക്ക് പ്രത്യക്ഷമായി തന്നെ കോപ്പുകൂട്ടുകയാണ് ബംഗ്ലാദേശും നേതാവ് മുഹമ്മദ് യൂനുസും. അതിന് വേണ്ടി ചൈനയുമായി ചേർന്നുള്ള വൻ പ്ലാനിങ്ങിൽ ആണവർ.. എന്നാൽ ഇത് അവർ മനസ്സിൽ…

ജി 7 ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തേക്കില്ല

ജി 7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തേക്കില്ലെന്നു സൂചന. റിപ്പോർട്ടുകൾ പ്രകാരം ജൂണ്‍ 15 മുതല്‍ 17 വരെ കാനഡയിൽ വെച്ച് നടക്കുന്ന ഉച്ചകോടിയിൽ നിന്നാണ് മോദി…

മോദിയെ ഉയർത്തി പിടിച്ചു ! ലോകത്തിന് മുമ്പിൽ തരൂർ തിളങ്ങി ; ചൊടിച്ച് മാറി കോൺഗ്രസ്സ്

ശശി തരൂർ എംപി ഏറ്റെടുത്ത ദൗത്യം അതിവിജയകരമായി തന്നെ പൂർത്തി ആക്കിയിട്ടുണ്ട്..! ഇതിലൂടെ അന്തര്‍ദേശീയ നയതന്ത്ര വിഷയത്തില്‍ നിലവിലെ ഏറ്റവും മികച്ച ഇന്ത്യക്കാരനാണ് താൻ എന്ന് വീണ്ടും…

വ്യാപാര കരാറിൽ മോദിയുടെ മാസ്സ് നീക്കം! ഞെട്ടി തരിച്ച് ട്രംപ്

സാമ്പത്തിക വളർച്ചയിൽ അതിവേഗം മുമ്പോട്ട് കുതിച്ചു കൊണ്ടിരിക്കുകയാണ് നമ്മുടെ രാജ്യം.. മറ്റൊരു രാജ്യങ്ങൾക്കും സ്വപ്നം കാണാൻ പോലും സാധിക്കാത്ത തരത്തിലുള്ള കുതിപ്പാണ് കാഴ്ച്ച വച്ചു കൊണ്ടിരിക്കുന്നത്.. അതിനിടെ…

വിദേശ വിദ്യാർത്ഥികളെ വലച്ച് ട്രംപ് ഭരണകൂടം; വിസ അഭിമുഖം താൽക്കാലികമായി നിർത്തിവെച്ചു, ഇന്ത്യക്കാരെയും ബാധിക്കും

വാഷിങ്ടണ്‍: വിദ്യാര്‍ത്ഥി വിസയില്‍ കടുത്ത നടപടിയുമായി ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ അഭിമുഖം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.…