വല്ല സെക്യൂരിറ്റി പണിക്കും പൊയ്ക്കൂടേ! അസീം മുനീറിന് ഇനി വലുതൊന്നും വരാനില്ല
പാകിസ്താന്റെ നിലവാരം എത്രത്തോളം ഉണ്ടന്ന് മനസിലാക്കാൻ ഒരൊറ്റ കാര്യം നോക്കിയാൽ മതി..അവരുടെ കരസേന മേധാവി.. അസീം മുനീറിനെ.. ഇന്ത്യക്കെതിരെ വാ തോരാതെ ഓരോന്ന് വിളമ്പി വലിയ ഡയലോഗ്…
