ഭാരതാംബയുടെ ചിത്രം; രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷം ബഹിഷ്കരിച്ച് കൃഷി മന്ത്രി

ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലിയുള്ള വിവാദത്തെത്തുടർന്ന് രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷം ബഹിഷ്കരിച്ച് കൃഷി മന്ത്രി പി പ്രസാദ് .ചിത്രം മാറ്റണമെന്ന് കൃഷിവകുപ്പ് ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഗവർണ്ണർ അതിനു തയാറായില്ല.ഇതിനെ തുടർന്ന് കൃഷി…

കോവിഡ് മുന്നൊരുക്കം: ഇന്ന് മോക്ഡ്രിൽ

കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഇന്ന് മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ…

ദേശിയ പാതയിൽ വീണ്ടും വിള്ളൽ

മലപ്പുറത്ത് ദേശിയ പാതയിൽ വീണ്ടും വിള്ളൽ.തലപ്പാറയ്ക്കും കൊളപ്പുറത്തിനും ഇടയില്‍ വികെ പടി വലിയപറമ്പിലാണ് വിള്ളൽ ഉണ്ടായത്.ദേശീയപാത ആറുവരിയാക്കുന്നതിന്‍റെ ഭാഗമായി മണ്ണിട്ടുയര്‍ത്തിയ ഭാഗത്തെ ഭിത്തിയിലെ കട്ടകളിലാണ് വിള്ളല്‍ കണ്ടെത്തിയത്.…

കോവിഡ് വർദ്ധനവ്: മാസ്ക് നിർബന്ധം, നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ പുതിയ സർക്കുലർ പുറത്തിറക്കി ആരോഗ്യ വകുപ്പ്. കോവിഡ് 19, ഇൻഫ്‌ലുവൻസ രോഗമുള്ളവർക്ക് അപായലക്ഷണങ്ങൾ ഉണ്ടോ എന്ന് ശ്രദ്ധിക്കണം, രോഗം ഗുരുതരമാകാൻ…

സ്കൂൾ ബസിൽ നിന്ന് വിദ്യാർത്ഥിയെ ഇറക്കി വിട്ടതായി പരാതി

ബസ്ഫീസടച്ചില്ലെന്നാരോപിച്ച് സ്കൂൾ ബസിൽ നിന്ന് വിദ്യാർത്ഥിയെ ഇറക്കി വിട്ടതായി പരാതി.കണ്ണൂർ പയ്യന്നൂരിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം. ബസിൽ കയറിയ എട്ടാം ക്‌ളാസ് വിദ്യാർത്ഥിയെ ഷർട്ടിൽ പിടിച്ച് വലിച്ചിറക്കിവിട്ടെന്നാണ്…

കൊച്ചി ഇ ഡി ഓഫീസിൽ വിജിലൻസ് പരിശോധന

കൊച്ചി ഇ.ഡി ഓഫീസിൽ വിജിലൻസ് പരിശോധന. ഇ.ഡി അസിസ്റ്റൻ്റ് ഡയറക്ടർ പ്രതിയായ കേസിൽ വിവരശേഖരണത്തിന്റെ ഭാഗമായാണ് വിജിലൻസ് ഉദ്യോഗസ്ഥർ കൊച്ചിയിലെ ഓഫീസിലെത്തിയത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറണമെന്നാവശ്യപ്പെട്ട്…

മുഖ്യന്റെ ഫ്ലക്സ് വച്ചില്ല…! കലിയിളകി ഉറഞ്ഞു തുള്ളി പിണറായി

ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത്.. ഒരു ഫ്ലക്സ് കഥയെ കുറിച്ചാണ്.. മുഖ്യമന്ത്രി പിണറായി സാർ മുതൽ ബഹുമാനപ്പെട്ട ഹെെക്കോടതി വരെ പ്രധാന കഥാപാത്രങ്ങളായ ഈ ഫ്ലക്സ് കഥ…

ട്രാൻസ്ജെൻഡർ ദമ്പതിമാരുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ രക്ഷിതാവ് എന്ന് മതിയെന്ന് ഹൈക്കോടതി

ട്രാൻസ്ജെൻഡർ ദമ്പതിമാരുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ ഇനി മുതൽ രക്ഷിതാവ് എന്ന് മതിയെന്ന് ഹൈക്കോടതി. കോഴിക്കോട് സ്വദേശികളായ ട്രാൻസ് ജൻഡർ ദമ്പതികൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.…

വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായവരിൽ 4 പേർ സുരക്ഷിതർ, 5 പേർക്കായി തെരച്ചിൽ തുടരുന്നു

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ ഒൻപത് മത്സ്യത്തൊഴിലാളികളിൽ നാല് പേർ സുരക്ഷിതരാണെന്ന് വിവരം. ഇവർ സഞ്ചരിച്ച വള്ളം കന്യാകുമാരിയ്ക്ക് അടുത്താണെന്ന് ഫോൺ കോൾ ലഭിച്ചു.…

കമ്പമല കെഎഫ്ഡിസി ഓഫീസിനെതിരായ മാവോയിസ്റ്റ് ആക്രമണം: കുറ്റപത്രം സമർപ്പിച്ച് എൻഐഎ; യുഎപിഎ അടക്കം വകുപ്പുകള്‍

കൽപറ്റ: വയനാട് കമ്പമല കെഎഫ്ഡിസി ഓഫീസിനെതിരായ മാവോയിസ്റ്റ് ആക്രമണത്തിൽ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീൻ, സോമൻ, മനോജ് എന്നിവരാണ് പ്രതികൾ. കൊച്ചിയിലെ…