ദേശീയപാതയുടെ മേൽപ്പാലത്തിൽ വിള്ളൽ, എം സാന്‍റ് ഉപയോഗിച്ച് അടയ്ക്കുന്നത് തടഞ്ഞ് നാട്ടുകാർ

കാസര്‍കോട്: കാസർകോട് ചട്ടഞ്ചാൽലിൽ ദേശീയ പാതയുടെ മേൽപ്പാലത്തിൽ വിള്ളൽ. ചെങ്കള – നീലേശ്വരം റീച്ചിലാണ് വിള്ളൽ. അശാസ്ത്രീയമായി മണ്ണിട്ട് ഉയർത്തിയതാണ് വിള്ളലിനു വഴി വച്ചത് എന്നാണ് നാട്ടുകാർ…

മമതയുടെ കടുംപിടുത്തം ! അൻവറിന്റെ പ്ലാനൊക്കെ പൊളിഞ്ഞു ; നിലമ്പൂരിൽ നല്ലോണം വെള്ളം കുടിക്കും

വിഡി സതീശന്റെയും അത് പോലെ തന്നെ സിപിഎമ്മിന്റെയും അപ്രതീക്ഷിത നീക്കത്തിൽ പിവി അൻവർ പെട്ടിരിക്കുകയാണ്.. കണക്കു കൂട്ടലുകളിൽ ഒന്ന് പോലും ശരി ആകാതെ അൻവർ എന്ന സ്വയം…

ഹൈസ്കൂൾക്ലാസുകൾ അരമണിക്കൂർ കൂട്ടും,യുപിയിൽ രണ്ട് ശനിയാഴ്ച ക്ലാസ്; വിദ്യാഭ്യാസ കലണ്ട‍ർ പുറത്തിറക്കി സ‍‍ർക്കാര്‍

തിരുവനന്തപുരം: ഇത്തവണത്തെ അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ തീരുമാനിച്ച് സർക്കാർ. ഹൈക്കോടതിയുടെ അന്ത്യശാസനയ്ക്ക് പിന്നാലെയാണ് സർക്കാർ പുതിയ അധ്യയനവർഷത്തെ കലണ്ടർ തീരുമാനിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഹൈസ്കൂൾ ക്ലാസുകൾ അരമണിക്കൂർ…

ശക്തമായ മഴ തുടരുന്നു; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും തീവ്രമഴയ്ക്ക് സാധ്യത എന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഇന്ന് ഒമ്പത് ജില്ലകളിലും റെഡ് അലർട്ടാണ്…

മഴക്കെടുതി: സംസ്ഥാനത്ത് പരക്കെ നാശനഷ്‌ടം; ഇന്ന് മാത്രം ഏഴ് മരണം, ഇതുവരെ 27 മരണം; കെഎസ്ഇബിക്ക് 121 കോടി നഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ ഏഴ് മരണം കൂടി. ഇതോടെ ഇത്തവണത്തെ മഴക്കെടുതിയിൽ ഒരാഴ്‌ചക്കിടെ ആകെ മരണം 27 ആയി. ഇന്ന് മാത്രം മൂന്നുപേരെ കാണാതായി. എട്ടു ജില്ലകളിൽ…

ഇടത് സ്ഥാനാർഥിയെ ഇന്നറിയാം; ഷെറോണ റോയിക്ക് മുൻതൂക്കം

നിലമ്പൂർ: ആകാംക്ഷക്ക് വിരാമമിട്ട് നിലമ്പൂ രിലെ എൽ.ഡി.എഫിൻ്റെ സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടാകും, വഴിക്കടവ് ഡിവിഷ നിൽനിന്ന് സി.പി.എം ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച മലപ്പുറം ജില്ല പഞ്ചായത്ത് അംഗം…

കനത്ത മഴ തുടരുന്നു; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിനുകള്‍ വൈകിയോടുന്നു, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. പലയിടത്തും ട്രാക്കിൽ മരം വീണതോടെ ട്രെയിനുകൾ വൈകിയോടുകയാണ്. പല ജില്ലകളിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇടുക്കിയിലും കണ്ണൂരും കാസർകോടും…

എംഡിഎംഎയും കഞ്ചാവുമായി യുവതി അറസ്റ്റില്‍

കൊച്ചി: രാസലഹരിയും കഞ്ചാവുമായി യുവതി പിടിയില്‍. തൃശ്ശൂര്‍ ചിയ്യാരം വള്ളിക്കുളം റോഡില്‍ പാറേപ്പറമ്പില്‍ വീട്ടില്‍ കാഷ്മീര പി. ജോജിയാണ് രാസലഹരിയും കഞ്ചാവുമായി പിടിയിലായത്. മുനമ്പം പോലീസ് നടത്തിയ…

എംഎസ്‌സി എൽസ 3 കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു; പാരിസ്ഥിതിക ആഘാതം കണക്കിലെടുത്ത് തീരുമാനം

തിരുവനന്തപുരം: കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. പാരിസ്ഥിതിക ആഘാതം കണക്കിലെടുത്താണ് തീരുമാനം. എംഎസ്‌സി എൽസ 3 എന്ന കപ്പലാണ് അപകടത്തിൽ പെട്ടത്.…

കനത്ത മഴ തുടരുന്നു, റെഡ് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കണ്ണൂർ കളക്ടർ

കണ്ണൂർ: കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക്…