വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക്…

പാമ്പ് കടിച്ച വിവരം അറിഞ്ഞില്ല; വയനാട്ടിൽ പ്ലസ് വൺ വിദ്യാർത്ഥിനി ക്ക് ദാരുണാന്ത്യം

പാമ്പുകടിയേറ്റ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ ആശുപത്രിയില്‍ മരിച്ചു. മാനന്തവാടി ആറാട്ടുതറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി വള്ളിയൂര്‍ക്കാവ് കാവുക്കുന്ന് പുള്ളില്‍ വൈഗ…

സിപിഎം മുൻ എം എൽ എ ആയിഷ പോറ്റി കോൺഗ്രസ് വേദിയിൽ

സിപിഎം മുൻ എം എൽ എ ആയിഷ പോറ്റി കോൺഗ്രസ് വേദിയിൽ. കോൺഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിലാണ് ആയിഷ പോറ്റി…

രാഷ്ട്രീയനേട്ടങ്ങൾക്കായി തൃശൂർ പൂരം കലക്കാനായി ഗൂഢാലോചന നടന്നെന്നു മൊഴി നൽകി റവന്യു മന്ത്രി കെ രാജൻ

രാഷ്ട്രീയനേട്ടങ്ങൾക്കായി തൃശൂർ പൂരം കലക്കാനായി ഗൂഢാലോചന നടന്നെന്നു മൊഴി നൽകി റവന്യു മന്ത്രി കെ രാജൻ. എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെയും…

അമീനയുടെ നീതിക്കായി തെരുവിലിറങ്ങി നേഴ്‌സുമാർ

കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നഴ്‌സിംഗ് അസിസ്റ്റന്റ് അമീനയുടെ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്നാ വശ്യപ്പെട്ട് നേഴ്‌സുമാർ തെരുവിലിറങ്ങി.അമാന ആശുപത്രിയിലേക്ക് യുഎൻഎയുടെ നേതൃത്തിൽ ആണ്…

നീണ്ട 71 ദിവസങ്ങളാണ് ഒരു നാട് മുഴുവൻ അർജുന്റെ മടങ്ങിവരവിനായി കാത്തിരുന്നത്; ഷിരൂർ അപകടത്തിന് ഇന്ന് ഒരു വയസ്

കർണ്ണാടക ഷിരൂർ അപകടത്തിന് ഇന്ന് ഒരു വയസ്. കഴിഞ്ഞ വർഷം ജൂലായ് 16ന് ആയിരുന്നു ആ ദാരുണ സംഭവം. അങ്കോളയിലെ ഷിരൂരിൽ കനത്തമഴയിൽ കുന്നിടിഞ്ഞുണ്ടായ അപകടത്തിൽ ഗം​ഗാവലി…

നിമിഷ പ്രിയക്കായി ഇടപെട്ടത് മനുഷ്യൻ എന്ന നിലയിലാണെന്ന്‌ കാന്തപുരം

യെമനിൽ വധശിക്ഷ വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ മാറ്റിവച്ചതിൽ പ്രതികരണവുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ.ഈ വിഷയത്തിൽ ഇടപെട്ടത് മനുഷ്യൻ എന്ന നിലയിലാണെന്ന്‌ കാന്തപുരം പ്രതികരിച്ചു. കാന്തപുരം…

കാന്തപുരത്തിന്റെ ഇടപെടൽ അഭിനന്ദനാർഹം; നിമിഷ പ്രിയയുടെ മോചനത്തിനായി പ്രവർത്തിച്ചവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ച നടപടി പ്രതീക്ഷ നിർഭരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിവരം ഏറെ ആശ്വാസ ജനകമാണ്.എന്തായാലും ഇതിലൂടെ…

നിപ ജാഗ്രതയിൽ കേരളം; 6 ജില്ലകൾക്ക് മുന്നറിയിപ്പ് നൽകി ആരോഗ്യ വകുപ്പ്

കേരളത്തിൽ വിവിധ ജില്ലകളിൽ നിപ ജാഗ്രത തുടരുകയാണ്.കഴിഞ്ഞ ദിവസം പാലക്കാട് നിപ ബാധയെത്തുടർന്ന് മരിച്ചയാൾ കൂടുതലും സഞ്ചരിച്ചത് കെ എസ് ആർ ടി സി ബസിൽ എന്ന്…

പൊന്നിൻ കുടം സമർപ്പിച്ച് അമിത് ഷാ; രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി

കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി പൊന്നിൻ കുടം സമർപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ക്ഷേത്രം…