പട്ടിക ജാതിക്കാരിയെ ജാതി പേര് വിളിച്ച് അധിക്ഷേപിച്ചു, കത്തിക്കൊണ്ട് കുത്തി; പ്രതി റിമാൻഡിൽ

കോട്ടയം: ജാതി അധിക്ഷേപവും കത്തിക്കുത്തും നടത്തിയ കേസില്‍ കൊല്ലം കരുനാഗപ്പള്ളി ദീപുവിഹാര്‍ വീട്ടില്‍ പ്രഹ്‌ളാദന്റെ മകന്‍ ദീപു പ്രഹ്ലാദ് (34) റിമാൻഡിൽ. കോട്ടയം തിരുവഞ്ചൂരാണ് കേസിനാസ്പദമായ സംഭവം…

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു

മലപ്പുറം: കേരളത്തിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42-കാരിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. യുവതി നിലവിൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. രോ​ഗത്തിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ…

ശസ്ത്രക്രിയക്കിടയിൽ രോഗി മരിച്ചു; സ്വകാര്യ ആശുപത്രിയിൽ സംഘർഷം

ശസ്ത്രക്രിയക്കിടയിൽ അബോധാവസഥയിലായ രോഗി മരിച്ചു.ആശുപത്രിയിൽ സംഘർഷം പോലീസ് കേസെടുത്തു.തലശ്ശേരിയിലെസ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായ രോഗി അബോധാവസ്ഥയിലാവുകയും പിന്നീട് രോഗി മരണപ്പെടുകയും സംഭവിച്ചതിനെ തുടർന്ന് ആശുപത്രിയിൽ സംഘർഷാവസ്ഥ. ഇത്…

ഓപ്പറേഷൻ സ്പോട്ട് ട്രാപ്; നാലുമാസം കൊണ്ട് വിജിലൻസിന്റെ വലയിൽ കുടുങ്ങിയത് 40 അഴിമതിക്കാർ

കോട്ടയം: അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കൈയോടെ പിടികൂടുന്നതിനായി വിജിലൻസ് നടപ്പിലാക്കിയ ‘ഓപ്പറേഷൻ സ്പോട്ട് ട്രാപി’ എൻ്റെ ഭാഗമായി ഈ വർഷം ഇതുവരെ 40 പേരെ പിടികൂടിയതായി അധികൃതർ. 29…

വ്യാജ സ്വാമിമാരുടെ വേഷത്തിൽ കഞ്ചാവ് കടത്ത്; അമരവിള ചെക്ക്പോസ്റ്റിൽ നാലരക്കിലോ കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: അമരവിള ചെക്ക്പോസ്റ്റിൽ നാലരക്കിലോ കഞ്ചാവ് പിടികൂടി. ഉച്ചയ്ക്ക് 12 മണിക്കാണ് നാഗർകോവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു തമിഴ്‌നാട് ബസിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. ബംഗാളിൽ നിന്ന്…

സുരക്ഷാ സൈറൺ മു‍ഴങ്ങി; സംസ്ഥാനത്ത് മോക്ഡ്രിൽ പൂർത്തിയായി

പാക് ഭീകരവാദികൾക്ക് നേരെ ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ യുദ്ധ സമാന അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരം രാജവ്യാപകമായി നടന്ന മോക്ക്ഡ്രില്ലുകൾ വിജയകരമായി പൂർത്തിയായി. രാജ്യത്ത്…

രാജ്യം കൊലയെ ഒരു പരിഹാരമായി കാണുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു, ഇന്ത്യയുടെ നടപടിയെ അപലപിച്ച് നടി ആമിന നിജാം

ശക്തമായ തിരിച്ചടി നല്‍കിയ ഇന്ത്യയുടെ നടപടിയെ അപലപിച്ച് നടി ആമിന നിജാം. ഓപ്പറേഷന്‍ സിന്ദൂറിനെതിരെ ആമിന ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച കുറിപ്പുകളാണ് ചര്‍ച്ചയാകുന്നത്. പഹല്‍ഗാം ആക്രമണത്തിന് പ്രതികാരം…

പ്രധാനമന്ത്രിയുടെ വാക്കുകളിൽ വിശ്വാസം, ഇന്ത്യൻ സൈന്യം അഭിമാനം:എൻ രാമചന്ദ്രന്റെ മകൾ ആരതി

കൊച്ചി: പഹൽ​ഗാം ഭീകരാക്രമണത്തിന് ‘ഓപ്പറേഷൻ സിന്ദൂരി’ലൂടെ ഇന്ത്യ നൽകിയ മറുപടി അഭിമാനകരമെന്ന് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ രാമചന്ദ്രന്റെ മകൾ ആരതി. വാ‍ർത്ത കേട്ടപ്പോൾ സന്തോഷം തോന്നിയെന്നും…

കഞ്ചാവുമായി സഹ സംവിധായകൻ പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കഞ്ചാവുമായി സഹ സംവിധായകൻ പിടിയിൽ. നേമം സ്വദേശി അനീഷ് അലിയാണ് പിടിയിലായത്.മൂന്നുകിലോ കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.തുടർന്ന്…

പൂരലഹരിയിൽ അലിഞ്ഞ് വടക്കുംനാഥ സന്നിധി; കാഴ്ചയുടെ വര്‍ണ വിസ്മയം തീര്‍ത്ത് കുടമാറ്റം

തൃശൂര്‍: ശക്തന്‍റെ തട്ടകത്തിൽ ആവേശപ്പൂരം. ജനസാഗരത്തെ ആവേശത്തിലാഴ്ത്തി വടക്കുംനാഥ സന്നിധി കുടമാറ്റം തുടങ്ങി. പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറമേളത്തിന് പിന്നാലെയാണ് കുടമാറ്റം ആരംഭിച്ചത്‌. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ 15…