രാപ്പകൽ സമരവും സത്യാഗ്രഹ സമരവും ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ആശാവർക്കേഴ്സ്

ഓണറേറിയം വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് ആശാവർക്കേഴ്സ്. രാപ്പകൽ സമരവും സത്യഗ്രഹ സമരവും ശക്തമായി മുന്നോട്ടു കൊണ്ടുപോകും. ഓണറേറിയം വർദ്ധനവിലും…

ജസ്ന സലീം തൂങ്ങും;കോടതിക്ക് പുല്ലുവില​ ഗുരുവായൂരിൽ സംഭവിച്ചത്…!

കോടതി ഉത്തരവിനെ മറി കടന്ന് വീണ്ടും ഒന്ന് വെെറലാവാൻ നോക്കിയതാണ് ജസ്‌ന. പക്ഷെ ഇത്തവണ പോലീസ് പൊക്കി. ഏറെ കാലമായി സമൂഹമാധ്യമങ്ങളിൽ കൃഷ്ണ ഭക്ത എന്ന ലേബലിൽ…

മുൻ സർക്കാർ അഭിഭാഷകൻ പിജി മനു മരിച്ച നിലയിൽ

കൊല്ലം: മുൻ സർക്കാർ അഭിഭാഷകൻ പിജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന വാടകവീട്ടിലാണ് അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.…

നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട കൊക്കെയ്ൻ കേസ്: പൊലീസിന് വീഴ്ച പറ്റിയതായി കോടതി

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട കൊക്കെയ്ൻ കേസിൽ പൊലീസിന് വീഴ്ച പറ്റിയതായി എറണാകുളം അഡീഷനൽ സെഷൻസ് കോടതി. നടപടിക്രമങ്ങൾ പാലിച്ച് അന്വേഷണം പൂർത്തിയാക്കുന്നതിൽ പൊലീസിന്…

പത്തോളം അയ്യപ്പഭക്തർക്ക് ഭക്ഷ്യ വിഷബാധ; കോഫീ ലാൻഡ് ഹോട്ടൽ അടച്ചുപൂട്ടി

പമ്പ: ശബരിമല ദർശനത്തിന് എത്തിയ അയ്യപ്പഭക്തരിൽ പത്തോളം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ സന്നിധാനം ആശുപത്രിയിൽ ചികിത്സ തേടിയതിനെ തുടർന്ന് പമ്പയിലെ ഹോട്ടൽ പമ്പ ഡ്യൂട്ടി മജിസ്‌ട്രെറ്റിന്റെ…

എറണാകുളത്തെ നടുക്കി റോഷ്നിയുടെ സാമ്പത്തിക തട്ടിപ്പ്

കൊച്ചി: കാർഷിക വായ്‌പ തരപ്പെടുത്തിതരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു 17 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി പിടിയിൽ. 46കാരിയായ എളമക്കര സ്വാമിപടി സ്വദേശിനി രേഷ്‌മ കെ. നായരാണ്…

വഖഫിൻ്റെ പേരിൽ സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ നോക്കുകയാണ് ബിജെപി; കെ സി വേണുഗോപാൽ

വഖഫിൻ്റെ പേരിൽ സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ നോക്കുകയാണ് ബിജെപിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. നിയമസഭ പാസാക്കിയ ബില്ല് പാസാക്കാൻ പോലും ഗവർണർ തയ്യാറായിരുന്നില്ല. ഇക്കാര്യത്തിൽ…

പോട്ട ബാങ്ക് കവർച്ച കേസ്; കുറ്റപത്രം സമർപ്പിച്ചു

തൃശ്ശൂർ: ചാലക്കുടിയിലെ ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ നിന്നും 15 ലക്ഷം രൂപ കവർന്ന കേസിൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. ചാലക്കുടി ജെഎഫ്സിഎം കോടതിയിലാണ് തൃശ്ശൂർ റൂറൽ…

കോഴിക്കോട് ഡി സി സി ഓഫീസിന്റെ ഉദ്ഘാടനത്തിൽ നിന്ന് വിട്ട് നിന്ന് കെ മുരളീധരൻ

കോഴിക്കോട് ലീഡർ കെ കരുണാകരൻ മന്ദിരത്തിൻ്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാതെ കെ മുരളീധരൻ. 24,000 ചതുരശ്ര അടിയില്‍ നാല് നിലകളിലായാണ് കെ.കരുണാകരന്റ പേരിലുള്ള കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ലീഡർ കെ.…

ഫോണിലൂടെ മുത്തലാഖ്; യുവതിയുടെ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു

മലപ്പുറം: ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരേ കേസെടുത്ത് പോലീസ്. വേങ്ങര സ്വദേശിനിയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവായ കൊണ്ടോട്ടി സ്വദേശി വീരാന്‍കുട്ടിക്കെതിരേയാണ് മലപ്പുറം വനിതാ…