സംസ്ഥാനത്ത് നാളെ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് എസ് എഫ് ഐ

സംസ്ഥാനത്ത് നാളെ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് എസ് എഫ് ഐ .കേരള സർവ്വകലാശാല സംഘർഷത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ 30 പേരെ റിമാൻഡ് ചെയ്തിരുന്നു.ഇതിൽ പ്രതിഷേധിച്ച്…

ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു

രാജ്യമൊട്ടാകെയുള്ള 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു.അര്‍ദ്ധരാത്രി മുതല്‍ ആരംഭിച്ച പണി മുടക്ക് കേരളത്തില്‍ ശക്തമായി തുടരുന്നുണ്ട്. ബുധനാഴ്ച രാത്രി 12…

പോലീസ് നോക്കുകുത്തിയായി; കേരള സര്‍വകലാശാല ആസ്ഥാനങ്ങളിലേക്ക് തള്ളിക്കയറി എസ്എഫ്ഐ അഴിഞ്ഞാട്ടം

പോലീസിനെ നോക്കുകുത്തിയാക്കി കേരള സര്‍വകലാശാല ആസ്ഥാനങ്ങളിലേക്ക് തള്ളിക്കയറി എസ്എഫ്ഐ അഴിഞ്ഞാട്ടം. സർവകലാശാലകൾ ഗവർണർ കാവിവത്ക്കരിക്കുന്നുവെന്നാരോപിച്ച് എസ്എഫ്ഐ പ്രവർത്തകർ സർവകലാശാല ആസ്ഥാനങ്ങളിലേക്ക് തള്ളിക്കയറിയത്.പോലീസ് പ്രതിരോധം മറികടന്ന് സെനറ്റ് ഹാളിലേക്ക്…

പാറമടയിൽ കല്ലിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളില്‍ വീണ് അപകടം; രണ്ടുപേര്‍ കുടുങ്ങിക്കിടക്കുന്നു

കോന്നിയിൽ പാറ അടര്‍ന്നുവീണ് ഹിറ്റാച്ചി ഓപ്പറേറ്റര്‍ അടക്കം രണ്ടുപേര്‍ കല്ലുകൾക്കിടയിൽ അകപ്പെട്ടു. പയ്യനാമണ്‍ ചെങ്കുളം പാറമടയില്‍ ആണ് സംഭവം. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു അപകടം. ജാര്‍ഖണ്ഡ്, ഒറീസ സ്വദേശികളാണ്…

നിപ ബാധിച്ച യുവതിയുടെ നില ഗുരുതരമായി തുടരുന്നു, സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ കണക്കുകൾ ഞെട്ടിക്കുന്നത്

പാലക്കാട് ജില്ലയിൽ നിപ ബാധിച്ച് ചികിത്സയിലുള്ള വ്യക്തിയുടെ നില ​ഗുരുതരാവസ്ഥയിൽ തുടരുന്നു.തുടർ നടപടികളെല്ലാം കാര്യക്ഷമമായി തന്നെ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. വ്യാപനം തടയുക…

ലൈസൻസ് ഇല്ല; കലൂരിലെ ഡെ നൈറ്റ് റെസ്റ്റോറന്റിനെതിരെ നടപടിയെടുക്കാതെ ആരോ​ഗ്യവകുപ്പ്

കൊച്ചി: കലൂരിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന റെസ്റ്റോറന്റിനെതിരെ നടപടിയെടുക്കാതെ ആരോ​ഗ്യ വകുപ്പ്. കലൂർ ബസ് സ്റ്റാന്റിന് എതിർവശത്തായി പ്രവർത്തിക്കുന്ന ഡെ നൈറ്റ് ഫാസ്റ്റ് ഫുഡ്…

ഇടപ്പള്ളിയിൽ ട്യൂഷനു പോകാന്‍ ഇറങ്ങിയ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; സംഭവത്തില്‍ അന്വേഷണം തുടങ്ങി പോലീസ്

ഇടപ്പള്ളി യിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം . ഇടപ്പള്ളി പോണേക്കരയില്‍ ആണ് അഞ്ചും ആറും വയസ്സുള്ള പെണ്‍കുട്ടികളെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. തൊട്ടടുത്തുള്ള വീട്ടില്‍ കുട്ടികള്‍ ട്യൂഷനു…

കേരളത്തിൽ വീണ്ടും നിപ ; മൂന്ന് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം

സംസ്ഥാനത്ത് രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം.…

ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്

ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്. ഇന്ന് അർദ്ധ രാത്രിയോടെയാണ് പോകുക.ദുബായ് വഴിയാണ് അമേരിക്കയിലേക്ക് പോകുന്നത്.ഒരാഴ്ചയോളം അമേരിക്കയിൽ കഴിയുമെന്നാണ് റിപോർട്ട്.ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും…

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അനാസ്‌ഥ

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തിന്റെ ഭാഗം തകര്‍ന്നുവീണ് സ്ത്രീ മരിക്കാനിടയായ സംഭവം നമ്മുടെ സംവിധാനങ്ങളുടെയും അധികൃതരുടെയും അനാസ്ഥയിലേക്കും അലസതയിലേയ്ക്കുമാണ് വിരൽചൂണ്ടുന്നതെന്ന വിമർശനം ശക്തമാകുന്നു. രാവിലെ 10.30-ന്…