കൊച്ചിയിൽ അഭിഭാഷകരും മഹാരാജാസിലെ വിദ്യാർത്ഥികളും തമ്മിൽ സംഘര്‍ഷം; പോലീസുകാർക്കും പരിക്ക്‌

കൊച്ചി: എറണാകുളത്ത് അഭിഭാഷകരും മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടി. അർദ്ധരാത്രിയോടെ ജില്ലാ കോടതി വളപ്പിലും മഹാരാജാസ് കോളേജ് വളപ്പിലുമായാണ് സംഘർഷമുണ്ടായത്. പത്തിലേറെ വിദ്യാർഥികൾക്കും ഒമ്പത് അഭിഭാഷകർക്കും…

മാളയിൽ കാണാതായ 6 വയസുകാരന്റെ മൃതദേഹം കണ്ടെത്തി; 20 കാരൻ കസ്റ്റഡിയിൽ

തൃശ്ശൂർ: തൃശ്ശൂർ മാളയിൽ നിന്ന് കാണാതായ ആറ് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. അതെസമയം കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ്. സെന്‍റ് സേവ്യേഴ്സ് സ്കൂള്‍ താനിശ്ശേരിയിലെ യുകെജി വിദ്യാര്‍ത്ഥി…

വായ്പാ തിരിച്ചടവ് മുടങ്ങിയതിന് ഭീഷണി: പിന്നാലെ കുടുംബത്തിന്റെ കൂട്ടാത്മഹത്യ ; ധനകാര്യ സ്ഥാപനത്തിനെതിരെ ആരോപണം

കട്ടപ്പന: ഇടുക്കി ഉപ്പുതറയിൽ ഓട്ടോറിക്ഷാ ഡ്രൈവറും ഭാര്യയും രണ്ടു മക്കളും ജീവനൊടുക്കിയത് സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ നിന്നുള്ള ഭീഷണി മൂലമെന്ന് പുറത്ത് വരുന്ന വിവരം. പട്ടത്തമ്പലം സ്വദേശി സജീവ്…

ഇടുക്കിയിൽ ഒരു കുടുംബത്തിലെ 4 പേർ തൂങ്ങിമരിച്ച നിലയിൽ

കട്ടപ്പന: ഇടുക്കി ഉപ്പുതറയിൽഓട്ടോറിക്ഷാ ഡ്രൈവറെയും ഭാര്യയെയും രണ്ടു മക്കളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പട്ടത്തമ്പലം സ്വദേശി സജീവ് മോഹനൻ (34), ഭാര്യ രേഷ്‌മ (30), മകൻ ദേവൻ…

സിദ്ധാര്‍ഥന്റെ ആത്മഹത്യ: പ്രതികളായ 19 വിദ്യാര്‍ഥികളെ കേരള വെറ്ററിനറി സര്‍വകലാശാല പുറത്താക്കി

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെഎസ് സിദ്ധാര്‍ഥന്റെ ആത്മഹത്യയിൽ പ്രതികളായ 19 വിദ്യാര്‍ത്ഥികളെ കേരള വെറ്ററിനറി സര്‍വകലാശാല പുറത്താക്കി. 19 വിദ്യാര്‍ത്ഥികള്‍ കുറ്റക്കാരെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും…

കോൺഗ്രസിന് ബാധ്യതയാകുന്ന പി വി അൻവർ

പൊതുപ്രവർത്തനത്തിന്റെയും രാഷ്ട്രീയ മര്യാദകളുടെയും ബാലപാഠം പോലുമറിയാത്ത അൻവർ കോൺഗ്രസിനുംയുഡിഎഫിനും ബാധ്യതയാകും. കോൺഗ്രസെന്നോ, സി പി എമ്മെന്നോ, ഡി എം കെ എന്നോ, തൃണമൂലെന്നോ വ്യത്യാസമില്ലാതെ തരാതരം പോലെ…

സംസ്ഥാനത്ത് വീണ്ടും റെക്കോഡിട്ട് സ്വര്‍ണ വില; ഒരു പവന് 68,480 രൂപ

കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണ വില. ഇന്ന് ഗ്രാമിന് 270 രൂപ വർദ്ധിച്ച് 8560 രൂപയും, പവന് 2160 രൂപ വർധിച്ച് 68480 രൂപയുമായി ഉയർന്നു. കഴിഞ്ഞ​ദിവസങ്ങളിലായി…

സംസ്ഥാനത്ത് റെക്കോഡിട്ട് സ്വര്‍ണ വില; ഒരു പവന് 68,480രൂപ

കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണ വില. ഇന്ന് ഗ്രാമിന് 270 രൂപ വർദ്ധിച്ച് 8560 രൂപയും, പവന് 2160 രൂപ വർധിച്ച് 68480 രൂപയുമായി ഉയർന്നു. കഴിഞ്ഞ​ദിവസങ്ങളിലായി…

വിനീത വധക്കേസ്; പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി ; പ്രതിയുടെ മാനസിക നില പരിശോധനാ റിപ്പോർട്ട് തേടി

തിരുവനന്തപുരം: അമ്പലമുക്കിൽ ചെടിക്കടയിലെ ജീവനക്കാരിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ഏഴാം അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്‌താവിച്ചത്. സ്വർണ മാല…

വിർച്വൽ അറസ്റ്റ് തട്ടിപ്പ്: മനുഷ്യക്കടത്തിൽ പ്രതിയെന്ന് പറ‌ഞ്ഞു വയോധികനിൽ നിന്നും 8.8 ലക്ഷം കവർന്നു

കോഴിക്കോട്: വിർച്വൽ അറസ്റ്റ് എന്ന് കബളിപ്പിച്ച് വയോധികനിൽ നിന്നും പണം തട്ടി. 83 കാരനായ കോഴിക്കോട് എലത്തൂർ സ്വദേശിക്ക് 8.80ലക്ഷം രൂപയാണ് നഷ്ടമായത്. മുംബൈയിലെ ഉന്നത പോലീസ്…